Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അമ്മയെ കെട്ടിപ്പിടിച്ചിരിക്കാൻ ആയിരുന്നുവെങ്കിൽ ഇയാൾ എന്തിനാണ് കല്യാണം കഴിച്ചത് ?വീണ്ടും വിവാദ വീഡിയോയുമായി വിജയ് മാധവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2025, 10:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായ വ്യക്തിയാണ് വിജയ് മാധവ് .സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് വിജയ് മാധവൻ കൂടുതലായും ശ്രദ്ധ നേടുന്നത് തുടർന്ന് താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു ഗാനരംഗത്ത് വലിയതോതിൽ ശോഭിക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല സീരിയൽ താരമായ ദേവിക നമ്പ്യാർ ആണ് താരത്തിന്റെ ഭാര്യ . വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇരുവരും നയിച്ചു കൊണ്ടിരിക്കുന്നത് ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട് എപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു യൂട്യൂബ് ചാനൽ ആണ് ഇവരുടെത് അത്തരത്തിൽ കഴിഞ്ഞദിവസം ഇവർ പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് പ്രേക്ഷകരുടെ വിമർശനങ്ങൾ ഏൽക്കേണ്ടിവരുന്നത്

തലമുടി വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ചെയ്യുവാനായി അടുത്ത സമയത്ത് വിജയ് മാധവ പോയിരുന്നു ഇതിനെ തുടർന്ന് അമ്മയെയും ഭാര്യയെയും കുറിച്ച് വിജയ് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത് വീഡിയോയിൽ അമ്മയെയും ഭാര്യയെയും വിജയ് താരതമ്യപ്പെടുത്തിയതാണ് ആളുകൾ ശ്രദ്ധിക്കുന്നത് എന്തിനാണ് ഇങ്ങനെ അമ്മയെയും ഭാര്യയെയും താരതമ്യപ്പെടുത്തുന്നത് എന്നാണ് മറ്റു ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത് എന്റെ അമ്മയായിരുന്നു എനിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നത് ഭാര്യ നെറ്റ് ഫ്ലക്സിൽ സീരീസ് കാണുകയായിരുന്നു അതാണ് അമ്മയും ഭാര്യയും തമ്മിലുള്ള വ്യത്യാസം അമ്മയ്ക്ക് പകരം അമ്മ മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് എത്തിയത്

ഇതിനെ തുടർന്നാണ് വലിയതോതിൽ വലിയ രീതിയിൽ താരത്തിന് വിമർശനം ഏൽക്കേണ്ടതായി വരുന്നത് അമ്മയെ കെട്ടിപ്പിടിച്ചിരിക്കാൻ ആയിരുന്നുവെങ്കിൽ എന്തിനാണ് വിവാഹം കഴിച്ചത് ഭർത്താവ് എന്ത് പറഞ്ഞാലും ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഭാര്യയാണ് ദേവിക അടിമത്തം മാത്രമാണ് അവർക്ക് പരിചിതമായത് എന്നൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് വീണ്ടും സോഷ്യൽ മീഡിയയിൽ വിവാദ കമന്റുകളുമായി എത്തിയിരിക്കുകയാണ് വിജയുടെ വീഡിയോ .

 

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: anweshaanam.comvijay madhv vlogഅമ്മയെ കെട്ടിപ്പിടിച്ചിരിക്കാൻ ആയിരുന്നുവെങ്കിൽ ഇയാൾ എന്തിനാണ് കല്യാണം കഴിച്ചത് ?വീണ്ടും വിവാദ വീഡിയോയുമായി വിജയ് മാധവ്

Latest News

‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി | loksabha secretariat director found dead at home

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies