നല്ല പഴുത്ത നാലുമാങ്ങ തൊലി കളഞ്ഞ് കട്ട് ചെയ്ത് മിക്സിയിലിട്ട് നന്നായിട്ടൊന്ന് അരച്ചെടുക്കുകഇതൊരു ബൗളിലേക്ക് മാറ്റിയശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുകഇനി നാലു ബ്രഡ് എടുത്ത് സൈഡ് ഭാഗത്തുള്ള ബ്രൗൺ പാർട്ട് ഒന്ന് കട്ട് ചെയ്തു കളഞ്ഞു ചെറുതായി കട്ട് ചെയ്തു ഈ ഒരു മംഗോ ബ്ലെൻഡിലേക്ക് ചേർത്തുകൊടുത്ത നല്ല പോലെ മിക്സ് ചെയ്യുക
ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് നമുക്ക് ഈ ഒരു ഡെസേർട്ട് സെറ്റ് ചെയ്യാം ആദ്യത്തെ ലെയറായിട്ട് മാങ്കോ പൾപ്പിൽ നിന്ന് പകുതിയോളം ചേർത്ത് സെറ്റ് ചെയ്തെടുക്കാംഇതിനുമുകളിൽ ആയിട്ട് രണ്ടുമൂന്നു സ്കൂപ്പ് ഐസ്ക്രീം ചേർത്തു കൊടുത്ത് സ്പ്രെഡ് ചെയ്യാം ഇതിനുമുകളിൽ ആയിട്ട് ചെറുതായി കട്ട് ചെയ്തിട്ടുള്ള പഴുത്ത മാങ്ങ പീസുകൾ ചേർത്തു കൊടുക്കാംവീണ്ടും മേങ്ങ ബ്ലെണ്ടും ഐസ്ക്രീമും പഴുത്ത മാങ്ങ കട്ട് ചെയ്തതും ലയർ ലെയർ ആയി സെറ്റ് ചെയ്ത് എടുക്കാംനല്ല അടിപൊളി dessert റെഡി