Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇന്നലെ മോഹം മന്ത്രിയാകണമെന്ന്, ഇന്ന് മോഹം പിണറായിസത്തിൻ്റെ അടിവേരറുക്കണമെന്നും; കത്രിക ചിഹ്നമായി ലഭിച്ചതോടെ അമിത ആത്മവിശ്വാസത്തിൽ അമ്പൂക്കയും സംഘവും; നിലമ്പൂരിൽ ചർച്ചയാകുന്നത് കത്രികപ്പൂട്ടും, സംഭവിക്കുന്നതെന്ത് ? Nilambur by election

കത്രിക ചിഹ്നം ലഭിച്ചതോടെ നൂറു ശാതമാനം വിജയം ലഭിക്കുമെന്നാണ് അദ്ദേ​​ഹം പറയുന്നത്

Robin Abraham Joseph by Robin Abraham Joseph
Jun 6, 2025, 10:28 am IST
P V Anwar | Manorama

P V Anwar | Manorama

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പവുമല്ല, തനിക്കൊപ്പമാണെന്ന് പി.വി. അൻവർ. ഈ ഉപതെരഞ്ഞടുപ്പിൽ വിജയം നേടുന്നതോടെ പിണറായിസത്തെ പൂർണമായും തുടച്ചു നീക്കുമെന്നാണ് പി.വി. അൻവറിന്റെ ഭാഷ്യം. ഇന്നലെ കോൺ​ഗ്രസിനോട് വിലപേശൽ നടത്തിയ ബിസിനസുകാരനായ അൻവറിക്കയെ ആണ് കേരളം കണ്ടതെങ്കിൽ ഇന്ന് നേരെ തിരിച്ചാണ്. ഏതോ ഒരു സിനിമയിലെ വർത്തമാനം പോലെ, എനിക്കു നിങ്ങളെ മനസിലാകുന്നിലല്ലോ മിസ്റ്റർ എന്നാകാം ഒരുപക്ഷേ ഇപ്പോൾ നിലമ്പൂരെ ജനങ്ങൾ വിചാരിക്കുന്നത്. എന്താണ് ശരിക്കും മുൻ MLA യുടെ പ്രശ്നം എന്നാണ് ആളുകളുടെ സംശയം. അധികാരം നഷ്ടപ്പെട്ടാൽ മനുഷ്യന്റെ സമനിലതെറ്റുമെന്ന് ഒക്കെ വിദ​ഗ്ധർ പറയുന്നതും ഒരുപക്ഷേ ഇതാകാം.

അൻവറിന് ലഭിച്ചിരിക്കുന്നത് കത്രിക ചിഹ്നമാണ്. എന്താണ് ശരിക്കും കത്രികയുടെ ഉപയോ​ഗം? എന്തിനാണത് ഉപയോ​ഗിക്കുന്നത്? ഉപയോ​ഗിച്ചാൽ എന്താണ് ​ഗുണമെന്നാെക്കെയാണ് ഇപ്പോൾ നിലമ്പൂർ സുൽത്താന്റെ ക്ലാസുകൾ. കത്രിക ചിഹ്നം ലഭിച്ചതോടെ നൂറു ശാതമാനം വിജയം ലഭിക്കുമെന്നാണ് അദ്ദേ​​ഹം പറയുന്നത്. ചിഹ്നം ലഭിച്ചത് കൊണ്ട് ഏതെങ്കിലും വ്യക്തികൾ തെരഞ്ഞെടുപ്പ് ജയിച്ച ചരിത്രമുണ്ടോ? ചിഹ്നം നോക്കി വോട്ട് ചെയ്യുന്ന എത്ര വോട്ടർമാരുണ്ട് നിലമ്പൂരിൽ എന്നൊക്കെ ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടാകാം. എന്നാൽ അൻവർ കോൺ​ഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് സിപിഎമ്മുമായി സഹകരണം ആരംഭിച്ച് തെരഞ്ഞെടുപ്പ് രം​ഗത്തേക്ക് വന്നപ്പോൾ തന്നെ ആ പ്രസ്ഥാനം അൻവറിനെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് രം​ഗത്തിറക്കി. സിപിഎം സ്വതന്ത്രനായിട്ടുപോലും സഖാവ് കുഞ്ഞാലിക്കുശേഷം അൻവർ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ മത്സരിച്ചു. രണ്ട് തവണ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അൻവർ അത് കൊണ്ടാണ് ചിഹ്നത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നത്.

ഇനി ചിഹ്നം അൻവറിന്റെ ഭാഷയിൽ നിർണായക ഫാക്ടറാണെന്ന് തന്നെ ഇരിക്കട്ടെ കൈപ്പത്തിക്കും അരിവാളിനും കുത്തി കുത്തി കാലങ്ങളായി ഇടതനെയും വലതനെയും നിയമസഭയിലെത്തിച്ച ജനങ്ങൾ  കത്രികയ്ക്ക് കുത്തുമെന്ന് എന്താണ് ഉറപ്പ്. ഈ തിരഞ്ഞെടുപ്പിൽ കത്രിക ചിഹ്നവും കത്രിക പൂട്ടും പ്രധാന ചർച്ചവിഷയമാകുമെന്ന പരമാർശം അതുകൊണ്ട് തന്നെ വിലപോവില്ല. ജൂൺ 19ന് കത്രിക കൊണ്ട് ശബ്ദം പോലും ഇല്ലാതെ ജനങ്ങൾ പിണറായിസത്തിന്റെ അടിവേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്രിക ചിഹ്നത്തിൽ താൻ രണ്ട് തവണ മത്സരിച്ചിട്ടുണ്ടെന്നും അതിനാൽ കത്രിക അപരിചിതമായ ചിഹ്നം അല്ലെന്നും പിവി അൻവർ വ്യക്തമാക്കി.

ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ തനിക്ക് കത്രിക പൂട്ടിട്ടവരെ നിലമ്പൂരുകാർ കത്രിക പൂട്ടിട്ട് പൂട്ടുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഡി സതീശൻ പിണറായിസം എന്ന വാക്ക് പോലും ഉച്ചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഡി സതീശൻ തന്നെയാണ് കോൺഗ്രസിനെ ഇനി മുന്നോട്ട് നയിക്കുന്നത് എങ്കിൽ തനിക്ക് ആഭ്യന്തരമോ വനം വകുപ്പോ വേണമെന്നാണ് താൻ കോൺഗ്രസിന് മുന്നിൽ വെച്ച ഉപാധി. വനം വകുപ്പ് തനിക്ക് തന്നാൽ എന്താണ് കുഴപ്പം എന്നും മധ്യസ്ഥ ചർച്ചയിൽ സാമുദായിക നേതാക്കളാണ് മന്ത്രി സ്ഥാന ആവശ്യം മുന്നോട്ട് വെച്ചതെന്നും പിവി അൻവർ പറഞ്ഞു. അതേസമയം തനിക്ക് നേരെ വരുന്ന ട്രോളുകളും പരിഹാസങ്ങളും ആഘോഷമാക്കുന്നതാണ് എന്റെ പതിവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ട്രോളിലൂടെ പിന്തിരിപ്പിക്കാമെന്നത് തെറ്റായ ധാരണയാണെന്നും പിവി അൻവർ കൂട്ടിചേർത്തു.

content highlight: Nilambur by election P V Anwar 

ReadAlso:

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

Tags: P.V AnwarNILAMBURAnweshanam.comNilambur by-electionNilambur by election P V Anwar

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies