Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ‘സ്പീക്ക് അപ്പ്’; അജിത ബീഗം ഐപിഎസിന് ചുമതല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2026, 04:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്പീക്ക് അപ്പ് എന്ന പേരിലാണ് പദ്ധതി. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ കര്‍ശനവും അതിശക്തവുമായ ദൗത്യത്തിലേക്ക് ആഭ്യന്തര വകുപ്പ് കടക്കുകയാണ്. അതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഐജി അജിത ബീഗം ഐപിഎസ് ആണ് ദൗത്യസംഘത്തെ നയിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

നിരോധിച്ചെങ്കിലും ‘സതി’യുടെ പ്രേതങ്ങള്‍ ഇപ്പോഴും നമ്മുടെ വീടുകളില്‍ അലഞ്ഞുനടക്കുന്നുണ്ട്. അതിലൊന്നാണ് ഗാര്‍ഹിക പീഡനമെന്ന് മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മരുമകള്‍ക്ക് നേരെയുള്ള പോരും പീഡനവും ഒരു ദുരാചാരം പോലെ പല വീടുകളിലും തുടരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 92 സ്ത്രീകളാണ് മരിച്ചത്. ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷത്തില്‍ ഏതാണ്ട് 15,000 ലേറെ പരാതികളാണ് ലഭിച്ചത്. പരാതി പറയാന്‍ പോലും സാധിക്കാതെ പീഡനം നിശ്ശബ്ദം സഹിക്കുന്നവര്‍ ഇതിലും എത്രയോ വലുതാണ്. 60 ലേറെ വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിരോധിച്ച സ്ത്രീധനം ഇന്നും നമ്മുടെ പെണ്‍മക്കളുടെ ഘാതകരാകുന്നത് ഇനിയും കണ്ടുനില്‍ക്കാനാവില്ല. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ അവള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി, സമഗ്രമായ സ്ത്രീ മുന്നേറ്റമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. മന്ത്രി ചെന്നിത്തല പറഞ്ഞു.

പറയാന്‍ മടിക്കുകയോ, പറയാതിരിക്കുകയോ അല്ല ചെയ്യേണ്ടത്. സ്പീക്ക് അപ്പ്. ഗാര്‍ഹിക പീഡനത്തിനെതിരെ സര്‍ക്കാരിന്റെ അതിശക്തമായ ഇടപെടലാണ് സ്പീക്ക് അപ്പ് പദ്ധതി. സഹോദരിയെപ്പോലെ, കൂട്ടുകാരിയെപ്പോലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഈ പ്രത്യേക ദൗത്യ സംഘം കേള്‍ക്കും. ഇനിമുതല്‍ സ്പീക്ക് അപ് ക്യാമ്പയിനിന്റെ ഭാഗമായി സ്റ്റേഷനുകളില്‍ നിന്ന് ഗാര്‍ഹിക പീഡന വിവരങ്ങള്‍ ദിവസവും ശേഖരിക്കും. തുടര്‍ന്ന് വേഗത്തില്‍ നിയമനടപടി സ്വീകരിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കും. ഒരുവിധ പീഡനങ്ങളോടും സ്ത്രീകള്‍ മൗനം പാലിക്കേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ReadAlso:

ലഹരിക്കെതിരെ അമ്മമനസ്സിൻറെ കരുത്തുമായി അർജൻറിയം 2k26

കെഎഫ്സി വായ്പ തട്ടിപ്പ്; പി വി അൻവറിന് വീണ്ടും തിരിച്ചടി, വിജിലൻസ് കേസ് റദ്ദാക്കണം എന്ന ഹർജി തള്ളി ഹൈക്കോടതി

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്

എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ കേരളം, ജെ പി നദ്ദയ്ക്ക് കെ മുരളീധരന്‍ കത്തയക്കും

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല: രമേശ് ചെന്നിത്തല

Tags: Kerala newsഅന്വേഷണംramesh chennithalaDOMESTIC VIOLANCESPECIAL TASK FORCEaanweshanamAjeetha Begum IPS

Latest News

ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ‘സ്പീക്ക് അപ്പ്’; അജിത ബീഗം ഐപിഎസിന് ചുമതല

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം വിവാദം: പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ദില്ലി പ്രതിഷേധം: രാഹുലിനും പ്രിയങ്കക്കുമെതിരെ വീണ്ടും കേസ്, പ്രതിഷേധത്തിലേക്ക് പങ്കെടുക്കാൻ മമത ബാനർജിയും

നഗരസഭ ഒപ്പുവിവാദം: S P ദീപക്കിനെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് ഫയൽ ചെയ്ത് വി വി രാജേഷ്

കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് കാർ യാത്രക്കാരന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും പരിക്ക്, അപകടം നീല​ഗിരിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies