Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല: രമേശ് ചെന്നിത്തല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2026, 12:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം എങ്ങനെ വേണമെന്ന് വിജിലൻസ് ഡയറക്ടറും ഉദ്യോഗസ്ഥരും തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. ക്രൈം വിൽ നെവർ ഡൈ എന്നും രമേഷ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ലക്ഷ്മണ കേസ് അതിന് ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ചരിത്ര സമരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. അതേസമയം കളമശ്ശേരി കൂട്ട ബലാൽസംഗ കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിജിപിക്ക് നിർദ്ദേശം നൽകി. സ്പാകളുടെ മറവിലുള്ള തട്ടിപ്പുകളും അതിക്രമങ്ങളും തടയുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതൽ സംഭവങ്ങൾ എറണാകുളം ജില്ലയിലാണെന്നും ശക്തമായ പോലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് പരാതിയുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചവർക്കെതിരെ കേസ് എടുത്തതിനെ കുറിച്ചറിയില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. യുഡിഎഫിൽ കൂടിയാലോചനകളില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നതെന്നുമുള്ള അടൂർ പ്രകാശിന്റെ പരാതിയെ കുറിച്ചുള്ള ചോദ്യത്തോട് രമേശ് ചെന്നിത്തല പ്രതികരിക്കാൻ തയ്യാറായില്ല.

 

 

ReadAlso:

പി.എസ്.സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

നെടുമ്പാശേരി വാഹനാപകടം; പ്രതി സുഹൈൽ ഉൾപ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി

കോഴിക്കോട്ട് കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിൽ

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച: ശ്രദ്ധേയമായി യുണിസെഫ് മാധ്യമ ശില്‍പശാല

ആലുവയിൽ മാർത്താണ്ഡവർമ – പറമ്പയം പാലങ്ങൾ ഇന്ന് മുതൽ അടയ്ക്കും; ഗതാഗത നിയന്ത്രണത്തിന് കനത്ത പൊലീസ് ഒരുക്കം

Tags: gyanesh kumarഅന്വേഷണം മലയാളംramesh chennithalaVIGILANCE DEPARTMENTANWESHANAM NEWS

Latest News

പശ്ചിമേഷ്യയില്‍ പുതിയ സുരക്ഷാ ചട്ടക്കൂട് വേണം: ഖത്തര്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പോക്‌സോ കേസ്

പാരാ ഗെയിംസ് സ്വർണമെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി

ഇസ്രയേലിൽ നെതന്യാഹുവിന്റെ മുന്നേറ്റം

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; ഖാർഗെയുടെ വസതിയിലേക്ക് വേദി മാറ്റി ഇന്ത്യാ മുന്നണി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.