ചേരുവകൾ :
ശർക്കര – 50 ഗ്രാംസ്
നിലക്കടല – 50 ഗ്രാംസ്
നെയ് – 15 ഗ്രാംസ്
റാഗി
തയ്യാറാക്കുന്ന വിധം
റാഗി പൊടി വറുത്ത് ആവശ്യത്തിനു ഉപ്പും തിളപ്പിച്ച വെള്ളവും ഏലക്ക പൊടിയും ചേർത്ത് നന്നായി ചപ്പാത്തി പരുവത്തിൽ കുഴക്കുക. ഈ മിശ്രിതം നമുക്ക് ഇഷ്ടമുള്ള ആകൃതിയിൽ ആക്കി 10 മിനിട്ട് ആവി കയറ്റി വേവിച്ചു എടുക്കാം.
നിലക്കടല നെയ്യിൽ വറുത്തു, ശർക്കര ചീകിയതും ചേർത്ത് കുഴച് മിശ്രിതം കൊഴുക്കട്ടക്കുള്ളിൽ വെച്ച് ആവി കയറ്റിയാൽ കൊഴുക്കട്ട തയ്യാർ.