Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ബൺ നിറച്ചത് ഉണ്ടാക്കി നോക്കിയാലോ.?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2025, 10:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചേരുവകൾ

1.ബൺ നാലിഞ്ചു വട്ടത്തിലുള്ളത് – നാല്

2.ഇറച്ചി എല്ലില്ലാതെ – 350 ഗ്രാം

ഉപ്പ്, വെള്ളം – പാകത്തിന്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

3.എണ്ണ – രണ്ടു വലിയ സ്പൂൺ

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

4.സവാള – കാൽ കിലോ, പൊടിയായി അരിഞ്ഞത്

പച്ചമുളക് – ആറ്, പൊടിയായി അരിഞ്ഞത്

ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്– അര ചെറിയ സ്പൂൺ വീതം

മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

5.ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

6.മുട്ട പുഴുങ്ങിയത് – നാല്

7.മുട്ട – രണ്ട്

പാൽ – രണ്ടു വലിയ സ്പൂൺ

നെയ്യ് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ബൺ മുഴുവനോടെ എടുത്ത്, അടിയിൽ നിന്ന് ഒരിഞ്ചു വട്ടത്തിൽ ഒരു കഷണം മുറിച്ചു മാറ്റിവയ്ക്കുക. ബണ്ണിന്റെ ഉള്ളിൽ നിന്നുള്ള ഭാഗം സ്പൂൺ കൊണ്ടു കോരി മാറ്റിവയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വേവിച്ചു വെള്ളം വറ്റിക്കുക. ഇറച്ചി നന്നായി വെന്ത ശേഷം വാങ്ങി ചൂടാറുമ്പോൾ ഇറച്ചി പൊടിയായി അരിഞ്ഞു വയ്ക്കുക.

∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം ഇറച്ചിയും ഗരംമസാലപ്പൊടിയും ചേർത്തിളക്കണം. ഏതാനും മിനിറ്റ് ഇളക്കിയ ശേഷം വാങ്ങി വയ്ക്കുക.

∙ ഈ ഫില്ലിങ്ങിൽ നിന്ന് അല്പം വീതം ഓരോ ബണ്ണിനുള്ളിലും വച്ച് ഓരോ മുട്ട പുഴുങ്ങിയതിന്റെ പകുതിയും വച്ച് കുറച്ചു ഫില്ലിങ് കൂടി വയ്ക്കുക. മുറിച്ചു മാറ്റിയ ഭാഗം തിരികെ വച്ച് അമർത്തണം.

∙ ഏഴാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കണം. ഈ മിശ്രിതം തയാറാക്കിയ ബണ്ണിൽ ബ്രഷ് ചെയ്ത ശേഷം ചൂടായ തവയിലിട്ടു ചുട്ടെടുക്കുക.

∙ നെടുകെ മുറിച്ചു വിളമ്പാം.

Tags: bun

Latest News

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies