മനാമ: ബഹ്റൈനിലെത്തിയ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവിയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു.
ജി.സി.സി കൂട്ടായ്മയെ പുതിയ ചക്രവാളങ്ങളിലേക്ക് എത്തിക്കുന്നതിനും വിവിധ അംഗരാജ്യങ്ങൾക്കിടയിൽ ബന്ധം ശക്തമാക്കുന്നതിനും ഏകീകൃത നിലപാടുകളുമായി മുന്നോട്ടു പോകുന്നതിനും കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണയുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അംഗരാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കുന്നതിനും അത് മേഖലയുടെ സുരക്ഷയും വളർച്ചയും ഉറപ്പാക്കുന്നതിനും സാമ്പത്തിക ഉന്നമനത്തിന് കളമൊരുക്കുന്നതുമാണെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം