×

ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

google news
download - 2024-02-09T223839.062

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള ഇ​രു​ന്നൂ​റി​ലേ​റെ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. മ​നാ​മ​യി​ലെ സീ​ക്ര​ട്ട് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് സി​ജു പു​ന്ന​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു പാ​ല​ത്തി​ങ്ങ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​ക്കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, സം​ഘ​ട​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ല​ത്തീ​ഫ് അ​യം​ചേ​രി, കോ​ട്ട​യം ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം അ​ദ്ഹം, സി​ബി ചെ​മ്പ​ന്നൂ​ർ, മു​ൻ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ ഷി​ബു എ​ബ്ര​ഹാം, റോ​ബി​ൻ എ​ബ്ര​ഹാം, ഐ.​വൈ.​സി ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം കു​ള​ത്തി​ങ്ങ​ൽ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് മി​നി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജെ​യ്സ​ൺ മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ഷി​ക് മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​ലാ പ​രി​പാ​ടി​ക​ളോ​ടൊ​പ്പം മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ഒ.​ഐ.​സി.​സി ദേ​ശീ​യ നേ​താ​ക്ക​ളാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, ജെ​യിം​സ് കു​ര്യ​ൻ, അ​ഡ്വ.​ഷാ​ജി സാ​മു​വ​ൽ, സു​മേ​ഷ് അ​നേ​രി, സി​ൻ​സ​ൺ ചാ​ക്കോ, സൈ​ദ് എം.​എ​സ്, പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ, സാ​മു​വ​ൽ മാ​ത്യു, ര​ഞ്ജ​ൻ ക​ച്ചേ​രി, റി​ജി​ത് മൊ​ട്ട​പ്പാ​റ, ജോ​ണി താ​മ​ര​ശ്ശേ​രി, ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ മോ​ഹ​ൻ കു​മാ​ർ, അ​ല​ക്സ് മ​ഠ​ത്തി​ൽ, ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി, സ​ൽ​മാ​നു​ൽ ഫാ​രി​സ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബു ബ​ഷീ​ർ, അ​ൻ​സ​ൽ കൊ​ച്ചൂ​ടി, ശ്രീ​ജി​ത്ത്‌ പാ​നാ​യി മു​ൻ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ റോ​ബി​ൻ എ​ബ്ര​ഹാം, ഷി​ബു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ജി.​കെ. മേ​നോ​ൻ, ഷി​ജോ ജോ​സ​ഫ്, അ​ജീ​ഷ് തോ​മ​സ്, അ​ബി​ൻ ആ​ന്റ​ണി, മോ​ഹ​ന പ്ര​സാ​ദ്, സി​ബി പു​ന്ന​വേ​ലി, ജോ​ൺ​സ​ൻ ജോ​ൺ, മൊ​ഹ​മ്മ​ദ് സാ​ജി​ദ്, ജോ​ബി​ൻ പി. ​വ​ർ​ഗീ​സ്, പു​ന്നൂ​സ് സി.​ജെ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags