Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Oman

സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഓ​ഫ്​ ഒ​മാ​ന്റെ പേ​രി​ൽ ലോ​ൺ ത​ട്ടി​പ്പ്​; ജാ​ഗ്ര​ത വേ​ണം | loan-fraud-in-the-name-of-central-bank-of-oman-be-careful

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 26, 2024, 11:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഓ​ഫ്​ ഒ​മാ​ന്‍റെ (സി.​ബി.​ഒ) പേ​രി​ൽ ന​ട​ത്തു​ന്ന വ്യാ​ജ ലോ​ൺ ത​ട്ടി​പ്പി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. വാ​ട്സ്ആ​പ്, സ്‌​നാ​പ്ചാ​റ്റ്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ്​ സി.​ബി.​ഒ​യു​ടെ​ പേ​രി​ൽ ലോ​ൺ വാ​ഗ്ദാ​നം ചെ​യ്​​ത്​ സം​ഘം ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്. ലോ​ണി​നാ​യി ഇ​ര​ക​ൾ​ക്ക്​ വ​ഞ്ച​നാ​പ​ര​മാ​യ ലി​ങ്കു​ക​ൾ ന​ൽ​കി വ്യ​ക്തി​ഗ​ത, ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഇ​ര​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്​ സം​ഘം ചെ​യ്യു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ച് ഉ​റ​പ്പി​ല്ലെ​ങ്കി​ൽ അ​റ്റാ​ച്ചു​ചെ​യ്ത ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നും ആ​ർ.​ഒ.​പി പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ഉ​പ​ദേ​ശി​ച്ചു. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ വ്യ​ക്തി​ഗ​ത​മോ ഭ​വ​ന​വാ​യ്പ​യോ മ​റ്റേ​തെ​ങ്കി​ലും ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ളോ വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ട് ന​ൽ​കു​ന്നി​ല്ലെ​ന്ന്​ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ ത​ട്ടി​പ്പി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ പു​തി​യ രീ​തി​ക​ളാ​ണ്​ സം​ഘം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് ഫോ​ൺ വി​ളി​ച്ച് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും മ​റ്റും കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​യി​രു​ന്നു അ​ര​ങ്ങേ​റി​യി​രു​ന്ന​ത്.

പ്ര​മു​ഖ വാ​ണി​ജ്യ​സ്ഥാ​പ​നം, ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മ്മാ​ന​ത്തി​നും മ​റ്റും അ​ര്‍ഹ​നാ​യി​രി​ക്കു​ന്നു​വെ​ന്നും നി​ങ്ങ​ള്‍ക്ക് ല​ഭി​ച്ച ഒ.​ടി.​പി ന​മ്പ​റും മ​റ്റു വി​വ​ര​ങ്ങ​ളും ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ ക്കു​റി​ച്ച് ആ​ളു​ക​ൾ ബോ​ധ​വാ​ന്മാ​രാ​യ​തോ​ടെ പു​ത്ത​ൻ അ​ട​വു​ക​ളാ​ണ് സം​ഘ​ങ്ങ​ൾ പ​യ​റ്റു​ന്ന​ത്.

ReadAlso:

ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള പായക്കപ്പൽ തകർത്ത് അമേരിക്കൻ സൈന്യം

നുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി ഒമാൻ; അന്താരാഷ്ട്ര തലത്തിൽ മികച്ച അംഗീകാരം

വ്യാജ പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി: ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വിലക്കയറ്റത്തിനെതിരെ കർശന നടപടിയുമായി ഒമാൻ: പണപ്പെരുപ്പം 2.9 ശതമാനത്തിൽ പിടിച്ചുനിർത്തി

സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്ന് ഒമാനും

Tags: OmanCentral Bank of OmanLOAN FRAUD

Latest News

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies