×

ഇസ്‌ലാഹി സെ​ന്‍റ​ർ സാ​ൽ​മി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

google news
download - 2024-02-09T213121.901

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍റ​ർ 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള സാ​ൽ​മി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ യൂ​നു​സ് സ​ലീം, അ​യ്യൂ​ബ് ഖാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഹാ​ഷിം സൈ​ദാ​ര​ക​ത്ത് (പ്ര​സി), മു​ഹ​മ്മ​ദ് ബ​ഷീ​ർ (ജ​ന.​സെ​ക്ര), അ​ബ്ദു​ൽ റ​ഹീം ക​ണ്ണൂ​ർ (ട്ര​ഷ), മു​ഹ​മ്മ​ദ് മി​ർ​സാ​ദ് (വൈ.​പ്ര​സി), ഇ​യാ​സ് (ഓ​ർ​ഗ​നൈ​സി​ങ്), അ​ബ്ദു​ൽ ജ​ബ്ബാ​ർ (വെ​ളി​ച്ചം, ക്യു.​എ​ൽ. എ​സ്), ന​ജീ​ബ് ന​ന്തി (ദ​അ​വാ), മു​ഹ​മ്മ​ദ് ഷെ​ർ​ഷാ​ദ് (വി​ദ്യാ​ഭ്യാ​സം), ന​വാ​സ് താ​ജു​ദ്ദീ​ൻ (സോ​ഷ്യ​ൽ വെ​ൽ​ഫെയർ), അ​ബ്ദു​റ​ഹീം, ന​വാ​സ് താ​ജു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷെ​ർ​ഷാ​ദ്, ഇ​യാ​സ് (കേ​ന്ദ്ര കൗ​ൺ​സി​ല​ർ).

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags