×

ഐ​വ സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് യൂ​നി​റ്റ്

google news
download - 2024-02-07T232054.169

കു​വൈ​ത്ത്സി​റ്റി: ഇ​സ്‍ലാ​മി​ക്‌ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് യൂ​നി​റ്റ് യോ​ഗ​വും തെ​ര​ഞ്ഞെ​പ്പും ന​ട​ന്നു. സൈ​ന​ബ് ആ​സി​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി. അ​സ്ന ഫൈ​സ​ൽ കു​ട്ടി​ക​ൾ​ക്ക് സ്റ്റ​ഡി ക്ലാ​സെ​ടു​ത്തു. ഐ​വ അ​മ്മാ​ൻ യൂ​നി​റ്റ് ഗേ​ൾ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ സ​മീ​റ ഫൈ​സ​ൽ ബാ​ബു സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഹ​ഫ്സ ഇ​സ്മാ​യി​ൽ, ജ​സീ​റ ആ​സി​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സൈ​ന​ബ് മു​ഹ​മ്മ​ദ്‌ ആ​സി​ഫ് (പ്ര​സി.), ആ​യി​ഷ ഷെ​റി​ൻ (സെ​ക്ര.), ഫി​സ ഫൈ​സ​ൽ ബാ​ബു (ട്ര​ഷ.), ഫാ​ത്തി​മ നൂ​റ(​വൈ. പ്ര​സി.), ഹൈ​ഫ (അ​സി. സെ​ക്ര.).

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags