×

കെ.​കെ.​എം.​എ മം​ഗ​ഫ് ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ

google news
download - 2024-02-09T213755.781

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ മം​ഗ​ഫ് ബ്രാ​ഞ്ച് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​കെ.​എം.​എ മം​ഗ​ഫ് ബ്രാ​ഞ്ച് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ. ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ വി. ​റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര പ്ര​സിഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ സം​സാ​രി​ച്ചു. പി.​ഹു​സൈ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും പി. ​സു​ബൈ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഹം​സ കു​ട്ടി, നി​യാ​ദ് ഫി​ന്റാ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സു​ബൈ​ർ പാ​റ്റ​യി​ൽ (പ്ര​സി), ഗ​ഫൂ​ർ ഉ​ള്ളൂ​ർ (ജ​ന.​സെ​ക്ര), പി. ​ഹു​സൈ​ൻ(​ട്ര​ഷ), ഷ​മീ​ർ ബാ​വ, ഹ​ഷ്മ​ത് എ.​വി, മു​ഹ​മ്മ​ദ് സ​ഗീ​ർ, അ​ബ്ദു​ൽ ഷു​ക്കൂ​ർ, പി.​പി. മു​ഹ​മ്മ​ദ് ന​ബീ​ൽ, ഇ​ക്ബാ​ൽ മു​ക്രി നൗ​ഷാ​ദ്, ഷ​ഫീ​ഖ് (വൈ.​പ്ര​സി), അ​ഷ​റ​ഫ് മു​സ (അ​ഡ്മി​ൻ സെ​ക്ര​ട്ട​റി), ​മു​ഖ്‌​ബീ​ൽ (ഐ.​ടി സെ​ക്ര).

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags