×

കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് പഠന ശിബിരം

google news
download (37)

കുവൈത്ത് സിറ്റി ∙ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെഎംആർഎം) ദ്വിദിന പഠന ശിബിരം നടത്തി. നൂറോളം പേർ പങ്കെടുത്തു. പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ. ജോൺ, പ്രോഗ്രാം കൺവീനർ ജിജു വർഗീസ്, ഫാ. ജോൺ തുണ്ടിയത്ത് കോറെപ്പിസ്കോപ്പ, ഷാജി വർഗീസ്, ജോർജ് മാത്യു, അലക്സ് വർഗീസ്, ജിജു വർഗീസ്, ജോസഫ് കെ. ഡാനിയേൽ, ജോസ് കെ. ജോൺ, മാത്യു കോശി എന്നിവർ പ്രസംഗിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags