×

ഞായറാഴ്ച മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത

google news
download - 2024-02-08T120552.915

മസ്‌കത്ത് ∙ ന്യൂനമര്‍ദ്ദത്തെ തുടർന്ന്  ഞായറാഴ്ച മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരും. തെക്ക്-വടക്ക് ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴയെത്തുക. മസ്‌കത്ത് ഉള്‍പ്പെടെ മറ്റിടങ്ങളില്‍ അന്തരീക്ഷം മേഘാവൃതമാകും. ബുറൈമിയില്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags