ഒമാൻ: ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 76ാം വാർഷികാഘോഷങ്ങൾക്ക് ഒമാനിലെ ലുലുവിൽ തുടക്കമായി. ‘സെലബ്രേഷൻസ് ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിലാണ് ഒരാഴ്ച നീളുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
also read.. ആഫ്രിക്കയിലെ സ്വര്‍ണഖനി ഇടപാടുമായി തര്‍ക്കം; യുവാവിനെ തട്ടികൊണ്ടുപോയി കാൽ അടിച്ചൊടിച്ചു, വഴിയിൽ തള്ളി
ഇന്ത്യയിൽ നിന്നു വ്യത്യസ്തതരം ഉൽപന്നങ്ങൾ സെലബ്രേഷൻസ് ഓഫ് ഇന്ത്യയുടെ ഭാഗമായി പ്രദർശിപ്പിക്കുന്നുണ്ട്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് നിർവഹിച്ചു. ചടങ്ങിൽ പ്രവാസി പ്രമുഖരും ലുലു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒമാനിലെ തെരഞ്ഞെടുത്ത ലുലു ഔട്ലെറ്റുകളിൽ ആഗസ്റ്റ് 16വരെയാണ് ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയിലെ ലുലുവിന്റെ വിവിധ ഭക്ഷ്യോൽപാദന കേന്ദ്രങ്ങളിൽ നിന്ന് ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഉൽപന്നങ്ങളും എത്തിച്ചിട്ടുണ്ട്. ക്യാമ്പയിന്‍ന്റെ ഭാഗമായി വിവിധ പ്രമോഷനുകളും ഓഫറുകളും ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടുമുണ്ട്‘.
ഇന്ത്യൻ ഉൽപന്നങ്ങളുടെ പ്രദർശനവുമായി എല്ലാ വർഷവും ലുലു ‘സെലബ്രേഷൻസ് ഓഫ് ഇന്ത്യ’ കാമ്പയിൻ ഒരുക്കാറുണ്ടെന്ന് ലുലു ഗ്രൂപ്പ് ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി ആനന്ദ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം