×

ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

google news
download - 2024-02-09T192112.532

മസ്‌കത്ത് ∙ കെ എം സി സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് പി കെ. അബ്ദുല്ല മാസ്റ്റർ സ്മാരക ഡബിൾസ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഫെബ്രുവരി 23ന് വെള്ളിയാഴ്ച രണ്ട് മണി മുതൽ ഗാലയിലെ മാർവെൽ ബാഡ്മിന്റൺ ക്ലബ്ബ് സ്‌റ്റേഡിയത്തിൽ വെച്ച് നടക്കും. വിവരങ്ങൾക്ക്: 93203490 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടൂർണമെന്റ് ബ്രോഷർ പ്രകാശനം നടന്നു. ഫൈസൽ മുണ്ടൂർ, ടി പി. മുനീർ, ഷാജഹാൻ തായാട്ട്, അബ്ദുൽ ഹമീദ് കുറ്റിയാടി, അബ്ദുൽ ഹകീം പാവറട്ടി, സി വി എം ബാവ വേങ്ങര, ജാബിർ മയ്യിൽ, വി എം അബ്ദുൽ സമദ്, ഇജാസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags