മസ്കറ്റ്: ഒമാനില്‍ മോഷണ കുറ്റത്തിന് മൂന്നു ഒമാനി പൗരന്മാർ അറസ്റ്റിലായി. ബർക്കാ വിലായത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചതിനാണ് മൂന്നു സ്വദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.
മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ, തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻന്റിന്റെ നേതൃത്വത്തിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
also read.. തിരുവനന്തപുരത്ത് അധ്യാപിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പിടിയിലായ മൂന്നു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തികരിച്ചുവെന്നും ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം