×

ആലപ്പുഴ സ്വദേശിനി മസ്‌കത്തില്‍ അന്തരിച്ചു

google news
download - 2024-02-09T205238.865

മസ്‌കത്ത് ∙ ആലപ്പുഴ സ്വദേശിനി മസ്‌കത്തില്‍ അന്തരിച്ചു. കീരിക്കാട്, പതിയൂര്‍ കിഴക്ക്, കളരിക്കല്‍ ശിവരാജന്റെ ഭാര്യ സുകുമാരി (60) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി മസ്‌കത്ത് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പിതാവ്: കൊച്ചുകുട്ടി മാതാവ്: ഞാനീ കാളി. മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags