×

ഫോക്കസ് ഖത്തർ റീജൻ ഹിലാൽ ഡിവിഷൻ പ്രവർത്തകസംഗമം

google news
download (36)

ദോഹ ∙ ഫോക്കസ് ഖത്തർ റീജൻ ഹിലാൽ ഡിവിഷൻ ‘സിഗ്‌നേച്ചർ’ പ്രവർത്തകസംഗമം സംഘടിപ്പിച്ചു. ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജൻ സിഇഒ പി.ടി. ഹാരിസ് ഉദ്ഘാടനം ചെയ്തു.ഹിലാൽ ഡിവിഷൻ ഡയറക്ടർ ടി.പി.നാസർ അധ്യക്ഷത വഹിച്ചു. ഡോ.യഹ്‌യ, മോട്ടിവേഷൻ സ്പീക്കർ പി.എം.എ.ഗഫൂർ, ഹമദ് ബിൻ സിദ്ധിഖ്‌, ഫായിസ് എളയോടൻ, അഷ്ഹദ് ഫൈസി, നിഹാൽ ഫാറൂഖി, മിദ്‌ലാജ് ലത്തീഫ്, ഷബീൻ ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags