×

മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

google news
panchayat Association new leadership

ദോ​ഹ: മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഇ​സ്മ​യി​ൽ എ​ൻ.​കെ (പ്ര​സി​ഡ​ന്റ്), ഷാ​ജി പീ​വീ​സ് (ജ​ന. സെ​ക്ര​ട്ട​റി), അ​ഹ​മ്മ​ദ് മൂ​ടാ​ടി (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. ​വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: അ​ന​സ് പാ​ലോ​ളി, ഷാ​ൻ എ​ടോ​ടി, റാ​സി​ക് കെ.​വി. സെ​ക്ര​ട്ട​റി​മാ​ർ: സു​നി​ൽ എം.​കെ, ഇ​സ്മ​യി​ൽ പി, ​ഷെ​രീ​ഫ്. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ- സി​ഹാ​സ് ബാ​ബു, മു​ഖ്യ ര​ക്ഷാ​ധി​കാ​രി- അ​ഷ്റ​ഫ് കെ.​പി.

കാ​ലി​ക്ക​റ്റ് നോ​ട്ട്ബു​ക്കി​ൽ​വെ​ച്ച് ന​ട​ന്ന യോ​ഗം അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി അ​ഷ്റ​ഫ് കെ.​പി (വെ​ൽ​കെ​യ​ർ) ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​സി മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം സ​ജീ​വ് സ​ത്യ​ശീ​ല​ൻ പ​​ങ്കെ​ടു​ത്തു. എം.​ടി. ഹ​മീ​ദ് യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags