×

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ

google news
download (4)

ദോഹ ∙ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ: ഷമീർ വലിയവീട്ടിൽ (പ്രസി), അബ്ദുൽ അലി ചാലിക്കര (ജന സെ), അബ്ദുൽ ലത്തീഫ്‌ നല്ലളം, റഷീദ്‌ അലി വി പി, സിറാജ്‌ ഇരിട്ടി, നസീർ പാനൂർ, ഡോ. അബ്ദുൽ അസീസ്‌ പാലോൽ  (വൈസ്‌ പ്ര) മുജീബ്‌ റഹ്മാൻ മദനി, അബ്ദുറഹ്മാൻ സലഫി, അബ്ദുൽ ഹമീദ്‌ കല്ലിക്കണ്ടി, താജുദ്ദീൻ മുല്ലവീടൻ, സാജിദ്‌ അലി  (സെക്ര.) അഷ്‌റഫ്‌ മടിയാരി (ട്രഷ). കൗൺസിൽ യോഗത്തിൽ കെ. എൻ.സുലൈമാൻ മദനി, ഇ ഇബ്രാഹിം, ബഷീർ അൻവാരി, അബ്ദുൽ വഹാബ്‌ പി സെഡ്‌ എന്നിവർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags