×

ഉം​റ ക​ഴി​ഞ്ഞു​ മ​ട​ങ്ങ​വെ മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ച്ചു

google news
download - 2024-02-09T222840.351

മ​നാ​മ: ഉം​റ ക​ഴി​ഞ്ഞു​മ​ട​ങ്ങ​വെ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ച് മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക​യ​ച്ചു. കോ​ട്ട​യം വൈ​ക്കം മ​റ​വ​ൻ​തു​രു​ത്ത് മ​ണ​കു​ന്നം സ്വ​ദേ​ശി​നി തോ​പ്പി​ൽ പ​റ​മ്പി​ൽ മൈ​മൂ​ന​യാ​ണ് (66) മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ്: സ​ലിം. മ​ക്ക​ൾ: നി​ഷാ​ദ്, ഷാ​മി​ല. ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​മ​ണ​കു​ന്നം മു​ല്ല​ക്കേ​രി​ൽ മ​ഹ​ൽ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags