×

ഭീകരനെ സഹായിച്ച സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

google news
download (7)

റിയാദ് ∙ ഭീകരനെ സഹായിച്ച പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണ പദ്ധതികൾ അറിഞ്ഞുകൊണ്ടു തന്നെ ഭീകരനെ സഹായിക്കുകയും ഭീകരനുമായി ആശയവിനിമയങ്ങളും കൂടിക്കാഴ്ചയും നടത്തുകയും ചെയ്ത ഹസ്സാൻ ബിൻ സാബിത് ബിൻ ഉവൈദ അൽഹസൂബറിന് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്. പ്രതി സഹായിച്ച ഭീകരൻ നടത്തിയ ആക്രമണത്തിൽ സുരക്ഷാ സൈനികരിൽ ഒരാളും ഭീകരനും കൊല്ലപ്പെട്ടിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags