×

ഗ്ലോബൽ വില്ലേജ് ഇന്ന് അടച്ചിടും

google news
GlobalVillage-combo

ദുബായ് ∙ ദുബായിൽ തുടരുന്ന ശക്തമായ മഴ കാരണം ദുബായുടെ  വ്യാപാര–കലാ–സാംസ്കാരിക കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഇന്ന് (ഫെബ്രു 12) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗ്ലോബൽ വില്ലേജ് ഇന്ന് അടച്ചിരിക്കുമെന്ന് എക്സ് പേജിൽ പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥ മാറിയാൽ നാളെ(13) മുതൽ തുറന്ന് പ്രവർത്തിക്കും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags