ഹോട്ടല്‍ ബുക്കിങ്ങുകളിൽ 'ക്യാൻസൽ ഫോർ നോ റീസൺ' അവസരമൊരുക്കി ക്ലിയർട്രിപ്പ്

ബംഗളൂരു : ഹോട്ടൽ ബുക്കിങ്ങിൽ, 'ക്യാൻസൽ ഫോർ നോ റീസൺ' അവസരമൊരുക്കി ഫ്‌ളിപ്‌കാര്‍ട്ട് കമ്പനിയായ ക്ലിയർട്രിപ്പ്. മേഖലയിലെ ഈ ആദ്യ ചുവടുവയ്പ്പിലൂടെ, ഉപഭോക്താക്കള്‍ക്ക് ചെക്ക്-ഇന്‍ സമയത്തിന് മുന്‍പായി എപ്പോള്‍ വേണമെങ്കിലും അധിക നിരക്കൊന്നുമില്ലാതെ ഹോട്ടല്‍ ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ കഴിയും.
read also....അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷന്‍
ബുക്കിങ്ങ് ഒന്നിന് രൂപ 25,000 വരെ മുഴുവന്‍ റീഫണ്ടും ലഭ്യമാകുകയും ചെയ്യും.ക്ലിയര്‍ട്രിപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര ഹോട്ടലുകളിലെല്ലാം തന്നെ ഈ സൗകര്യം ബാധകമായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം