Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

തെന്മലയിൽ വർണ്ണവിസ്മയം തീർത്ത പൂമ്പാറ്റകൾ

Nithya Nandhu by Nithya Nandhu
Jun 11, 2023, 10:20 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചിറകടിയൊച്ച കേൾപ്പിക്കാതെ തെന്മലയിലെ കാട്ടിൽ പാറിനടക്കുന്ന ആയിരക്കണക്കിനു പൂമ്പാറ്റകളുടെ വിസ്മയക്കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ശലഭോദ്യാനത്തിലാണ് ചിത്രശലഭക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ശലഭോദ്യാനം ആസ്വദിക്കുക മാത്രമല്ല, പശ്ചിമഘട്ട മലനിരകളിൽ ഉറങ്ങുന്ന തെന്മലയുടെ കാനനഭംഗി ആസ്വദിക്കാം, ശലഭങ്ങളെയും കാണാം. 

butterfly

2001ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം ചെയ്തതാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി. മേയ് മാസത്തിൽ 36 ലക്ഷം രൂപ വരുമാനമുണ്ടായെന്ന് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന സന്തോഷ് കുമാർ പറഞ്ഞു. മൺസൂൺ ആയാൽ തിരക്ക് അൽപം കുറയുമെങ്കിലും വാരാന്ത്യങ്ങൾ ആഘോഷിക്കാൻ എത്തുന്നവർ ഏറെയാണ്.  

ശലഭക്കാഴ്ച….

butterfly

നാലര ഏക്കറിലായാണ് ശലഭോദ്യാനം; ഇന്ത്യയിലെ ആദ്യ ശലഭോദ്യാനത്തിൽ 150ൽ അധികം ഇനം ശലഭങ്ങളുണ്ട്. സ്വാഭാവിക ചുറ്റുപാടുകൾ ഒരുക്കി  ആകർഷിച്ചാണ് ചിത്രശലഭങ്ങളെ ഇവിടെ കുടിയിരുത്തിയിരുക്കുന്നത്. ഓരോ ശലങ്ങൾക്കും ഏറെ പ്രിയമുള്ളൊരു ചെടികാണും. അത്തരം ചെടികളും ഇവിടെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മഴക്കാടുകൾ തേടിയെത്തുന്ന ഒട്ടേറെ ദേശാടന ശലഭങ്ങൾക്കും അഭയമാണ് ഈ ഉദ്യാനം. സുവർണോക്കില ശലഭം, കരിയില ശലഭം, കറുപ്പൻ, പനയോല ശലഭം, നാൽക്കണ്ണി, മാരൻ ശലഭം, ഇരുതലച്ചി, കുഞ്ഞുവാലൻ, ചെങ്കോമാളി, ചിന്നപ്പുൽ നീലി, തവിടൻ തുടങ്ങിയവയാണ് തെന്മമലയിൽ കൂടുകെട്ടിയ പ്രധാനശലഭങ്ങൾ. 

butterfly

ReadAlso:

ട്രെയിൻ യാത്രയിൽ ഈ നിയമങ്ങൾ മറക്കരുത്

നാഷണൽ ജിയോഗ്രാഫിക് പറുദീസ:കോസ്റ്റാറിക്കയിലെ ഓസാ പെനിൻസുലയിലേക്ക് ഒരു വന്യയാത്ര

മനോഹരമായ നെൽപ്പാടങ്ങൾ, ശാന്തമായ കടൽത്തീരങ്ങൾ; ബാലി എത്ര സുന്ദരം!

ഉത്തരാഖണ്ഡിലെ മിനി സ്വിറ്റ്‌സർലൻഡ്! ചോപ്ത: അറിയപ്പെടാത്ത ഹിമാലയൻ പറുദീസയിലേക്ക് ഒരു യാത്ര

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

മാനിനെ കാണാം…

കൊടുംവനങ്ങളിൽ മാത്രം കാണാൻ സാധിക്കുന്ന മാനിനെയും മ്ലാവിനെയും അടുത്തു കാണാനുള്ള സൗകര്യം ഒറ്റക്കൽ മാൻ‌ പുനരധിവാസ കേന്ദ്രത്തിലുണ്ട്. വനത്തിനുള്ളിലെ പ്രത്യേക കൂട്ടിനുള്ളിലാണ് ഇവയെ പരിപാലിച്ചിരിക്കുന്നത്. 

അഡ്വഞ്ചർ സോൺ

ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായൊരുക്കിയ അഡ്വഞ്ചർ സോണിൽ മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, റിവർ ക്രോസിങ് തുടങ്ങിയ കൗതുകങ്ങളുണ്ട്. കാട്ടിലൂടെയുള്ള നടത്തവും അഡ്വഞ്ചർ സോണിന്റെ ഭാഗമാണ്. 

Read More:വൈറലായ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥയുമായി ഡോക്ടർ

സംഗീത ജലധാര

ഈ പദ്ധതിയുടെ പ്രധാന ആകർഷണമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന മ്യൂസിക്കൽ ഡാൻസിങ് വാട്ടർ ഫൗണ്ടൻ. മൈസൂരു വൃന്ദാവൻ ഗാർഡനിലെ സംഗീത ജലധാരയ്ക്കു സമാനമായ കാഴ്ചയാണ് വൈകുന്നേരങ്ങളിൽ ഇവിടെയുള്ളത്. 

കൊക്കൂൺ ടെന്റുകൾ

വനത്തിലെ ടെന്റുകൾ കെട്ടി അവിടെ അന്തിയുറങ്ങാം; വന്യമൃഗങ്ങളുടെ ശല്യമുണ്ടാകില്ല. ഫാമിലി ടെന്റുകളെയാണ് കൊക്കൂണുകൾ എന്നി വിളിക്കുന്നത്. കൂടാതെ, എസി, നോൺ എസി ഡോർമിറ്ററികളും ഇവിടെയുണ്ട്. കൂട്ടമായി എത്തിയാലും തുച്ഛമായ നിരക്കിൽ ഇവിടെ അന്തിയുറങ്ങാം. കാനന ഭംഗി ആസ്വദിച്ച് തെന്മമല ഡാമിലെ റിസർവോയറിലൂടെ ബോട്ടു സവാരി നടത്താം. കുട്ടികൾക്കായുള്ള  പാർക്കുമിവിടെയുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം 

Latest News

ചൈനയിലെ ബുദ്ധമത വിശ്വാസികൾ ആത്മീയ പുണ്യത്തിനായി നടത്തിയ ചടങ്ങ് ദുരന്തമായി; 1,120 പൂച്ചകളെ മോചിപ്പിച്ചതിൽ 1,100 പൂച്ചകൾ മുങ്ങി മരിച്ചു

നിഥാരി കൂട്ടക്കൊലക്കേസ്: സുരേന്ദ്ര കോലി എല്ലാ കേസുകളിലും കുറ്റവിമുക്തൻ; ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

പൊട്ടിത്തെറിച്ച ആ ഹ്യുണ്ടായ് ഐ 20 കാര്‍ വന്നവഴി ?: സ്‌ഫോടനത്തിന്റെ ലക്ഷ്യം തെറ്റിയോ ?; പിടിക്കപ്പെടും മുമ്പ് പൊട്ടിത്തെറിക്കാന്‍ തീരുമാനിച്ചോ ഉമര്‍ ?

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പെൻഷൻ: 1000 രൂപ പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ചാറ്റിങ്ങിനു പിന്നാലെ ചീറ്റിങ്ങ്; ആദ്യ കൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറുമായി ‘വാട്ട്‌സാപ്പ്’ കാമുകി മുങ്ങി, സംഭവം ഇങ്ങനെ…

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies