Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

Pondichery പോണ്ടിച്ചേരിയെ അടുത്തറിയാം: പോണ്ടിച്ചേരിയിൽ കാണേണ്ടതെന്തെല്ലാം?

Web Desk by Web Desk
Feb 2, 2024, 10:46 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പോണ്ടിച്ചേരി അഥവാ പുതുച്ചേരി – ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്ന്. മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പോണ്ടിച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പോണ്ടിച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് ഈ ഭാഗങ്ങൾ.

ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ്‌ പേരാണ്‌ ഫ്രഞ്ച്‌ അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്‌.

d

2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിച്ചു. എങ്കിലും ഇന്നും പോണ്ടിച്ചേരി എന്ന പേരിൽത്തന്നെയാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

ഒരു കേന്ദ്രഭരണ പ്രദേശം എന്നതിലുപരി പോണ്ടിച്ചേരി ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. നിരവധിയാളുകളാണ് പോണ്ടിച്ചേരിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തുകൊണ്ട് വരുന്നത്. ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നുമൊക്കെ ധാരാളം ടെക്കികളും മറ്റുമൊക്കെ വീക്കെൻഡ് ട്രിപ്പ് പോകുന്നതിനും പോണ്ടിച്ചേരി തിരഞ്ഞെടുക്കാറുണ്ട്. പോണ്ടിച്ചേരിയിൽ വന്നാൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെ പരിചയപ്പെടാം.

പാരഡൈസ് ബീച്ച്

പോണ്ടിച്ചേരി ബസ് സ്റ്റാൻഡിൽ നിന്നും 8 കി.മീ.അകലെ പുതുച്ചേരി – കടലൂർ റൂട്ടിൽ ചുണ്ണാമ്പാർ ബോട്ട് ഹൗസിൽ നിന്നും ബോട്ട് മാർഗ്ഗം മാത്രം ചെന്നെത്താവുന്ന ബീച്ചാണ് പാരഡൈസ് ബീച്ച്. പോണ്ടിച്ചേരിയിലെ ഏറ്റവും മനോഹരമായ ബീച്ചാണിത്. കടലിനു നടുവിൽ ഒരു ബീച്ച് അതാണ് പാരഡെസ് ബീച്ചിന്റെ പ്രത്യേകത. സൂര്യോദയം കാണുന്നതിന് ഇവിടെ ധാരാളമാളുകളാണ് എത്തിച്ചേരുന്നത്.

ReadAlso:

കൊച്ചിയിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ യാത്ര തുടങ്ങി; ബുക്ക് ചെയ്യാൻ…

അബുദാബിയിലെ സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങി വിസ് എയർ

ഇനി സിക്കിമിനെ അടുത്തറിയാം; ‘സ്​ലോ ടൂറിസം’ പദ്ധതി പ്രോത്സാഹിപ്പിച്ച് സർക്കാർ

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

s
രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ബീച്ചിലേക്ക് ബോട്ട് സവാരിയുണ്ട്‌. ബീച്ചിൽ നിന്ന് തിരിച്ചുള്ള ബോട്ട് സവാരി വൈകുന്നേരം 6 മണിയോടെ അവസാനിക്കുന്നു. ചുണ്ണാമ്പാർ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

ഓറോവില്ല

പോണ്ടിച്ചേരിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ടൗൺഷിപ്പാണ് (ആശ്രമം എന്നു വേണമെങ്കിൽ പറയാം) ഓറോവില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണു നിറച്ച തറയിലാണ് ഇവിടത്തെ പ്രധാനപ്പെട്ട മാതൃമന്ദിര്‍ നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളുടെ മുപ്പതു വർഷക്കാലത്തെ അധ്വാനമാണ് ആയിരം ഇതളുകളുള്ള സുവർണ്ണഗ്ലോബ്. സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗോളത്തിന്റെ മധ്യത്തിലൊരു ക്രിസ്റ്റൽ ഗ്ലാസുണ്ട്.

d

ഇന്ത്യൻ ആത്മീയതയെക്കുറിച്ച് കൂടുതലറിയുവാൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലമാണിത്. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരിടം. ശരിക്കും പറഞ്ഞാൽ അതാണ് ഓറോവില്ല.

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരിയിൽ എത്തുന്ന ടൂറിസ്റ്റുകളാരും പോണ്ടിച്ചേരി ബീച്ച് കാണാതെ പോകില്ല. ബീച്ചിനോട് ചേർന്ന് റിസോർട്ടുകളും കോട്ടേജുകളും ബഡ്‌ജറ്റ്‌ റേറ്റിനു ലഭ്യമാണ്. ഇവിടെ ധാരാളം ബീച്ച് ആക്ടിവിറ്റികളും സ്പോർട്സ് ആക്ടിവിറ്റികളും നടക്കാറുണ്ട്. മറ്റു ബീച്ചുകളെപ്പോലെ അത്ര വികസിതമൊന്നുമല്ല പോണ്ടിച്ചേരി ബീച്ച്.

w

റോക്ക് ബീച്ച്

പാറക്കെട്ടുകളിലിരുന്നുകൊണ്ട് കടലിന്റെ സൗന്ദര്യം ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് പോണ്ടിച്ചേരിയിലെ റോക്ക് ബീച്ചിലേക്ക് പോകാം. പോണ്ടിച്ചേരി ബസ് സ്റ്റാൻഡിൽ നിന്നും വെറും മൂന്നു കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ റോക്ക് ബീച്ചിലെത്താം. ബീച്ചിനു സമീപത്തുള്ള പഴയ ലൈറ്റ് ഹൗസ് അതി മനോഹരം തന്നെയാണ്. ഫോട്ടോഗ്രാഫി താല്പര്യമുള്ളവർക്ക് പറ്റിയ ഒരു ലൊക്കേഷൻ കൂടിയാണിത്.

w

ഈ പറഞ്ഞവ കൂടാതെ പോണ്ടിച്ചേരിയിലെ മറ്റ് ആകർഷണങ്ങൾ ഇവയാണ് – അരബിന്ദോ ആശ്രമം, ഫ്രഞ്ച് വാർ മെമ്മോറിയൽ, മഹാത്മാഗാന്ധി പ്രതിമ, പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡൻ, പോണ്ടിച്ചേരി മ്യൂസിയം, പ്രൊമനേഡ്, ഭാരതി ഗവണ്മെന്റ് പാർക്ക്, സേക്രട്ട് ഹാർട്ട് ജീസസ് ബസിലിക്ക, വരദരാജ പെരുമാൾ ക്ഷേത്രം, ശ്രീ കാരണേശ്വര നടരാജ ക്ഷേത്രം. ഇവ കൂടാതെ ഷോപ്പിംഗും സ്ട്രീറ്റ് ഫുഡുമൊക്കെ ആസ്വദിക്കുവാൻ പറ്റിയ ഒരിടം കൂടിയാണ് പോണ്ടിച്ചേരി.

d 

ചുരുക്കിപ്പറഞ്ഞാൽ ഫാമിലിയായിട്ടും, ബാച്ചിലേഴ്‌സ് ആയിട്ടും സന്ദർശിച്ചു അടിച്ചു പൊളിക്കുവാൻ പറ്റിയ ഒരിടം തന്നെയാണ് പോണ്ടിച്ചേരി. നിങ്ങളുടെ അടുത്ത യാത്രാ പ്ലാനിങ്ങിൽ പോണ്ടിച്ചേരി കൂടി ഉൾപ്പെടുത്തി നോക്കൂ

ww

read also ഇടുക്കി നിങ്ങളെ അത്ഭുതപ്പെടുത്തും: ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

Latest News

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി ലൈൻ മാറ്റി KSEB | KSEB replaces power line where Mithun died due to shock

നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിൽ 674 പേര്‍ | nipah-674-people-in-the-states-contact

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു | Body of Vipanchika’s daughter Vaibhavi, who committed suicide in Sharjah, cremated

ടെക്‌നോപാര്‍ക്ക് @ 35: പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നു; വരുന്നത് 10,000 പുതിയ തൊഴിലവസരം

അപകടങ്ങൾ ആവർത്തിക്കരുത്; മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി | pinarayi vijayan on midhun death row

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.