Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഒരു സോളോ ട്രിപ്പ് ആഗ്രഹിക്കുന്നുണ്ടോ ? ഇവിടേക്ക് പോയാലോ ?

Web Desk by Web Desk
Jan 26, 2024, 11:05 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജീവിതം ബോറടിച്ചു തുടങ്ങിയോ? എങ്കിൽ ഒരു സോളോ ട്രിപ്പടിക്കാൻ പറ്റിയ സമയമാണിത്. എല്ലാ നൂലാമാലകളിൽ നിന്നും ബൈ പറഞ്ഞു കൊണ്ട് മറ്റൊന്നിനെ കുറിച്ച് ആലോചിക്കാതെ ഒരു സോളോ ട്രിപ്പ്. സോളോ ട്രിപ്പിന് ഏറ്റവും ഉത്തമം ബാങ്കോക്ക് ആണ്. കാരണം ഏറ്റവും കൂടുതൽ സോളോ അടിച്ചു ട്രിപ്പ് വരുന്നവർ വന്നു ചേരുന്നതിവിടെയാണ് 

മാലാഖമാരുടെ നഗരമെന്നാണ് ബാങ്കോക്കിനെ വിളിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ആകര്‍ഷണങ്ങളും അതിമനോഹരമായ ബീച്ചുകളും ലോകോത്തര ഷോപ്പിങ് – ഡൈനിങ് അനുഭവങ്ങളുമെല്ലാം കാലങ്ങളായി ബാങ്കോക്കിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറ്റുന്നു.

v

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാങ്കോക്ക്, തായ്‌ലൻഡിന്റെ തലസ്ഥാനവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരമാണ്. ഇപ്പോഴിതാ, ഇന്ത്യയിലെ സോളോ യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷന്‍ എന്ന വിശേഷണവും  ബാങ്കോക്കിനുണ്ട് 

Read also Himachal:പോക്കറ്റ് കാലിയാകാതെ ഹിമാചൽ പോകാം

സിംഗിള്‍സ് ഡേ

എല്ലാ വര്‍ഷവും നവംബർ പതിനൊന്നാം തീയതി സിംഗിൾസ് ഡേയായി ഇവിടെ ആഘോഷിക്കുന്നു. പ്രണയമോ പങ്കാളിയോ ഇല്ലാത്ത ആളുകള്‍ക്കായി ഒരു ദിനം.

ReadAlso:

രണ്ടരക്കോടി ഉപയോക്തൃ ഐഡികൾ നിർജ്ജീവമാക്കി ഐആർസിടിസി!!

മഴ; വയനാട്ടിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനത്തിന് നിരോധനം

മക്കയിൽ നിയമലംഘനം നടത്തിയ 25 ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയം പൂട്ടിട്ടു

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചുവന്ന പട്ടുടുത്ത് വെള്ളായണി; എങ്ങും സന്ദർശകരുടെ തിരക്ക്

പ്രണയികള്‍ക്കായുള്ള വാലന്റൈൻസ് ഡേയുടെ നേരെ വിപരീതം എന്നു പറയാം. വര്‍ഷങ്ങളായി ആഗോള തലത്തില്‍ത്തന്നെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഈ ദിനത്തില്‍, അഗോഡ ഉൾപ്പെടെ നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, യാത്രകള്‍ക്കായി പ്രത്യേക കിഴിവുകൾ നല്‍കി വരുന്നു.

s

ഏഷ്യാ പസഫിക്കിൽ, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ജപ്പാനിലെ ടോക്കിയോയും രണ്ടാമത് ബാങ്കോക്കും മൂന്നാമത് ദക്ഷിണ കൊറിയയിലെ സോൾ എന്നിങ്ങനെയാണ്.

ഏതു ബജറ്റിലുമുള്ള യാത്രക്കാര്‍ക്ക് പറ്റിയ ഇടങ്ങള്‍ തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലുണ്ട്. പകലും രാത്രിയും ഒരുപോലെ യാത്ര ചെയ്യാന്‍ പറ്റുന്ന ഒട്ടേറെ ഇടങ്ങളും ഇവിടെയുണ്ട്.

ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് വളരെയേറെ സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷമാണ് ബാങ്കോക്കില്‍ ഉള്ളത്.

അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ഇവിടെ താരതമ്യേന അപൂർവമാണ്. തായ് ആളുകൾ പൊതുവെ സൗഹൃദത്തിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടവരാണ്. മാത്രമല്ല, അടയാളങ്ങളും മറ്റും ഇംഗ്ലീഷിലായതിനാല്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് ഇവ പെട്ടെന്ന് മനസ്സിലാക്കാനും പ്രദേശവാസികളുമായി ആശയവിനിമയം നടത്താനും എളുപ്പമാണ്.

പാചക ക്ലാസുകൾ, പരമ്പരാഗത നൃത്ത പ്രകടനങ്ങൾ, പ്രാദേശിക ക്ഷേത്രങ്ങൾ സന്ദർശിക്കൽ തുടങ്ങിയ സാംസ്കാരിക അനുഭവങ്ങളിൽ പങ്കെടുക്കാൻ ബാങ്കോക്ക് ഒട്ടേറെ അവസരങ്ങൾ നല്‍കുന്നു. ഈ പ്രവർത്തനങ്ങൾ ഒരു ഏകാന്ത യാത്രികന്‍റെ അനുഭവം സമ്പന്നമാക്കും.

ബാങ്കോക്ക് ഭക്ഷണപ്രേമികളുടെ പറുദീസയായാണ് അറിയപ്പെടുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സ്ട്രീറ്റ് ഫുഡ് മുതൽ വമ്പന്‍ റസ്റ്ററന്റുകൾ വരെ വൈവിധ്യമാർന്ന ഇടങ്ങളുണ്ട്.

d

ബിടിഎസ് സ്കൈ ട്രെയിന്‍, എംആര്‍ടി സബ് വേ ബസുകളുടെയും ബോട്ടുകളുടെയും വിപുലമായ ശൃംഖല എന്നിങ്ങനെ വിശാലമായ പൊതുഗതാഗത സംവിധാനമുണ്ട്. താരതമ്യേന ചെലവ് കുറവായതിനാല്‍ ഒറ്റയ്ക്കു നഗരം ചുറ്റി സഞ്ചരിക്കുന്നത് താരതമ്യേന എളുപ്പമാണ്. 

കൂടാതെ, ഹോസ്റ്റലുകൾ മുതൽ ഗസ്റ്റ് ഹൗസുകൾ വരെയുള്ള ബഡ്ജറ്റ്-ഫ്രണ്ട്​ലി താമസ സൗകര്യങ്ങളും ബാങ്കോക്കിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

ഗ്രാൻഡ് പാലസ്, വാട്ട് ഫോ, വാട്ട് അരുൺ (ടെമ്പിൾ ഓഫ് ഡോൺ) തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ മുതൽ ആധുനിക ഷോപ്പിങ് മാളുകളും നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റുകളും വരെയുള്ള വൈവിധ്യമാർന്ന ആകർഷണങ്ങള്‍ ബാങ്കോക്കിനെ ജനപ്രിയമാക്കുന്നു.

e

തിരക്കേറിയ തെരുവ് മാർക്കറ്റുകളും ഭക്ഷണ സ്റ്റാളുകളും ഊർജസ്വലമായ തെരുവ് ജീവിതവുമെല്ലാം ബാങ്കോക്കിന്‍റെ മാറ്റുകൂട്ടുന്ന കാര്യങ്ങളാണ്.

സിലോം റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന പാറ്റ്പോങ് നൈറ്റ് മാർക്കറ്റും ഗ്രാൻഡ് പാലസിന് സമീപത്തുള്ള ഖാവോ സാൻ റോഡുമെല്ലാം ചെലവു കുറഞ്ഞ യാത്രകള്‍ക്ക് അനുയോജ്യമാണ്. മറ്റൊരു പ്രധാന ആകര്‍ഷണമാണ് നദികളെ കേന്ദ്രീകരിച്ചുള്ള ഫ്ലോട്ടിങ് മാർക്കറ്റുകൾ.

കച്ചവടക്കാരും ഉപഭോക്താക്കളും ബോട്ടുകളിൽ സാധനങ്ങൾ വാങ്ങാനും വിൽക്കാനും നദിയിലൂടെ പോകുന്ന കാഴ്ച കാണാം, കുറഞ്ഞ വിലയ്ക്കു സുവനീറുകളും മറ്റും വാങ്ങാം. ഡാംനോൻ സദുവാക്ക്, അംഫവ, ടാലിംഗ് ചാൻ ഫ്ലോട്ടിങ് മാർക്കറ്റ് എന്നിവ വളരെ പ്രശസ്തമാണ്. 

ബാങ്കോക്കിലേക്കുള്ള യാത്ര മികച്ച അനുഭവമായിരിക്കും. കാരണം ഇവിടെ യാത്രക്കാരെ കാത്തിരിക്കുന്നത് വർണ്ണാഭമായ കാഴ്ചകളാണ് 

Read also ധൈര്യമുണ്ടോ? ഇവിടേക്ക് പോയിട്ട് വരാൻ ?

Latest News

പട്ടിണി ഭീഷണി നേരിടുന്ന പലസ്തീനികളുടെ അവസ്ഥയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ; 91 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി GHF വ്യക്തമാക്കുന്നു, പലസ്തീനില്‍ നലിവിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍ | Death

പാർട്ടിയിൽ പലരും സ്ഥാനങ്ങൾക്ക് വേണ്ടി ചീത്ത പറഞ്ഞിട്ടുണ്ട്: വി.എസിനെ കുറിച്ച് എ സുരേഷ് കുമാർ | A Sureshkumar

ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം; സുരേഷ് കുറുപ്പിനെ തളളി കടകംപളളി സുരേന്ദ്രന്‍ | Kadakampalli Surendran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.