എ. എസ്. അജയ് ദേവ്

എ. എസ്. അജയ് ദേവ്

ഹരിതകര്‍മ്മ സേന മാലിന്യമുക്ത നവകേരളത്തിന്റെ വക്താക്കള്‍: ഡോ. ദിവ്യ എസ് അയ്യര്‍

മാലിന്യമുക്ത നവകേരളത്തിന്റെ വക്താക്കളാണ് ഹരിതകര്‍മ്മ സേനാംഗങ്ങളെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ് ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. 116 ബാച്ചുകളിലായി സംസ്ഥാനത്തെ 93...

രാജ്യത്ത് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വളര്‍ത്തിയെടുക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക്: ഇന്ത്യ സ്റ്റാക്ക് മുന്‍ ചീഫ് ആര്‍ക്കിടെക്റ്റ് ഡോ. പ്രമോദ് വര്‍മ്മ

ഇന്ത്യയുടെ ഡിജിറ്റല്‍ നവീകരണത്തിന്റെ ഭാവി പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നവരെ ആശ്രയിച്ചിരിക്കുന്നതായി ആധാറിന്റെയും ഇന്ത്യാ സ്റ്റാക്കിന്റെയും മുന്‍ ചീഫ് ആര്‍ക്കിടെക്റ്റായ ഡോ. പ്രമോദ് വര്‍മ്മ. സാധാരണ ജനങ്ങള്‍ക്ക്...

മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിംഗ് നാളെ മുതല്‍; ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഈ-കെ.വൈ.സി മസ്റ്ററിംഗ് 2024 മാര്‍ച്ച് 15, 16, 17 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യ...

പ്രധാനമന്ത്രിക്ക് കാഴ്ചവയ്ക്കാന്‍ കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെയെന്ന് എംഎം ഹസന്‍

പ്രധാനമന്ത്രി വരുമ്പോള്‍ കാഴ്ചവയ്ക്കാനായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുമെന്നു പെരുമ്പറ കൊട്ടിയവര്‍ക്ക് കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. അവരുടെ കൂടെ...

“ഓട്ടം വിട്ട് ചാട്ടം” : പദ്മിനി തോമസിന്റെ ബി.ജെ.പി ചാട്ടം പി.ടി ഉഷയിലൂടെ; സ്‌നേഹിതര്‍ക്ക് അറിയാമായിരുന്ന രഹസ്യം (സ്‌പെഷ്യല്‍ സ്റ്റോറി)

'എനിക്ക് ഒരിക്കലും ഒളിമ്പ്യനാകാന്‍ ആഗ്രഹമില്ല, എന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം, ഞാന്‍ ആരെയും തോല്‍പ്പിക്കാന്‍ മത്സരിച്ചിട്ടില്ല' എന്ന പി.ടി ഉഷയുടെ വാക്കുകള്‍ ഇന്ന്...

വളച്ചും തിരിച്ചും ആന വണ്ടിയില്‍ ‘ഇമാജിന്‍ ഡ്രൈവിംഗ്’: കുട്ടി ഡ്രൈവറെ ഏറ്റെടുത്ത് കേരളം (എക്‌സ്‌ക്ലൂസിവ്)

ശമ്പളത്തിനു വേണ്ടി തലകുത്തി പ്രതിഷേധിക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നരക ജീവിതത്തില്‍ ചില അപൂര്‍വ്വ നിമിഷങ്ങളുണ്ടാകും. അത്തരമൊരു നിമിഷത്തില്‍ അപ്രതീക്ഷിതമായി എടുത്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വലുതാകുമ്പോള്‍ വലിയ...

ശിവഗിരി മഠം സ്വാമി മഹേശ്വരാനന്ദ സമാധിയായി

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സ്വാമി മഹേശ്വരാനന്ദ (83) സമാധിയായി. വെഞ്ഞാറമൂടുള്ള ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് സ്വാമിയുടെ സമാധി നടന്നത്. ഉച്ചയ്ക്ക് 1.30 നായിരുന്നു സമാധി....

സമഗ്ര AVGC-XR നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഭാവിയുടെ സാങ്കേതിക മേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിംഗ്, കോമിക്‌സ് - എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലയ്ക്കായി സമഗ്ര നയം പുറത്തറിക്കി സംസ്ഥാന സര്‍ക്കാര്‍. സാങ്കേതികവിദ്യാ...

കരിയ്ക്കകം പൊങ്കാല: കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍: വരുമാനം കൊയ്യാമെന്ന് പ്രതീക്ഷ (സ്‌പെഷ്യല്‍ ന്യൂസ്)

കരിയ്ക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി വരുമാനം കൊയ്യാന്‍ തയ്യാറെടുക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ ആവശ്യായ നടപടി എടുക്കുന്നതിന് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്....

‘ശമ്പളം’ വെറും സ്വപ്നം: ഡ്രൈവറുടെ ഫോണ്‍വിളി പുറത്ത്: യാചിക്കുന്ന KSRTC തൊഴിലാളിയോട് കരുണകാട്ടുമോ സര്‍ക്കാര്‍ ? (എക്‌സ്‌ക്ലൂസീവ്)

ശമ്പളം ചോദിച്ചാല്‍, ചോദിക്കുന്നവന്‍ എന്തോ അപരാധം ചെയ്തവരെ പോലെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. ചോദിക്കാനും പറയാനും ആരുമില്ലാത്ത തൊഴിലാളികളുടെ സ്ഥിതി അതി ദയനീയമാണ്. ശമ്പളം വൈകിപ്പോയാല്‍...

ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ നടപടി എടുക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍...

സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗ് തട്ടിപ്പ്; കൈയ്യോടെ പൊക്കി ജയിലിലായി: പ്രതി പ്രിയങ്ക മലിന്‍കീഴ് സ്വദേശിനി

മൂന്നുകോടിയിലധികം പണം തട്ടിച്ച് മുങ്ങി നടന്ന തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ബി.ടി. പ്രിയങ്കയെ കോഴിക്കോട് തിരുവമ്പാടി പൊലീസ് പിടികൂടി. സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞാണ് ഇവര്‍...

പോലീസിനെന്താ കൊമ്പുണ്ടോ ? : നാരായണന്റെ ഓട്ടോ നശിപ്പിച്ച് ആക്രിവിലയ്ക്ക് വിറ്റു; എന്നിട്ടും നഷ്ടപരിഹാരമില്ല

നിയമം നടപ്പാക്കേണ്ടവര്‍ നിയമം തെറ്റിക്കുകയോ, ജനങ്ങള്‍ക്ക് നീതി നല്‍കാന്‍ തയ്യാറാകാതിരുന്നാലോ എന്തു ചെയ്യും. നീതിക്കു വേണ്ടി തേരാ പാരാ നടക്കുകയേ നിവൃത്തിയുള്ളൂ. അതാണ് കല്‍പ്പറ്റയിലെ ഒരു ഓട്ടോറിക്ഷാ...

തട്ടിപ്പിന്റെ പെണ്‍ മുഖം: സി.പി.എമ്മിനു മുമ്പില്‍ മുട്ടിടിച്ച് പോലീസ്; പരാതി കിട്ടി കേസ് രജിസ്റ്റര്‍ ചെയ്തു, എന്നിട്ടും അറസ്റ്റില്ല

തട്ടിപ്പിന്റെ പെണ്‍മുഖമായ മഹിളാ അസോസിയേഷന്‍ ഏര്യാ പ്രസിഡന്റിനെതിരേ പരാതി കിട്ടിയിട്ടും, കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റു ചെയ്യാതെ വലിയതുറ പോലീസിന്റെ കണ്ണുകെട്ടിക്കളി തുടരുന്നു. നിരവധി പേരെയാണ് സി.പി.എം...

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി യുടെ നേതൃത്വത്തില്‍ 13 ന് യുഡിഎഫ് നൈറ്റ് മാര്‍ച്ച്

കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുമെന്ന് ഉത്തരവ് നല്‍കിയിരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 13 ന് രാത്രി 7 മണി മണിയ്ക്ക്...

സി.എ.എ വിഷയം: വൈകാരിക പ്രതികരണം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളുടെ പ്രതിഷേധം അണപൊട്ടി. മുസ്ലീം ലീഗ് നേതൃയോഗത്തിലാണ് ലീഗിലെ തലമുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുടെ രോഷവും പ്രതിഷേധവും പുറത്തു വന്നത്....

പൗരത്വ ഭേദഗതി നിയമം: മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കല്‍: പന്ന്യന്‍ രവീന്ദ്രന്‍

മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍...

സംസ്‌കൃത സര്‍വ്വകലാശാല ബജറ്റ്: നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ 2024 അധ്യയന വര്‍ഷം മുതല്‍; കാലടിയില്‍ സെന്റര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസും മള്‍ട്ടി സ്‌പോര്‍ട്‌സ് കോപ്ലക്‌സ് കം ജിംനേഷ്യവും ആരംഭിക്കും

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസില്‍ സെന്റര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസും മള്‍ട്ടി സ്‌പോര്‍ട്‌സ് കോപ്ലക്‌സ് കം ജിംനേഷ്യവും ആരംഭിക്കും. നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത...

ഹിന്ദുത്വ അജണ്ട സ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമമാണ് സിഎഎ: എം.വി ഗോവിന്ദന്‍

കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി രാഷ്ട്രീയ ലക്ഷ്യം നേടാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....

സി.എ.എ: കമല്‍ ഹാസനും വിജയും വേറിട്ട രാഷ്ട്രീയ ശബ്ദങ്ങള്‍

പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരേ കോളിവുഡിലെ രണ്ടു പ്രമുഖ നടന്‍മാരണ് ഇപ്പോള്‍ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കമല്‍ ഹാസനും,...

സുനാമിയും ഓഖിയും കണ്ട കടലിനോടാണ് കളി: ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് സുരക്ഷിതമോ ?; മരണ വിനോദ സഞ്ചാരം ?

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വര്‍ക്കലയില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് കടലില്‍ മറിഞ്ഞത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് 15 വിനോദ സഞ്ചാരികള്‍ കടലില്‍ വീഴുകയും ചെയ്തു. ഭാഗ്യവും, രക്ഷാ പ്രവര്‍ത്തനവും ഒരു പോലെ പ്രവര്‍ത്തിച്ചതു...

വേനല്‍ച്ചൂട് കടുക്കുന്നു: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചിരിക്കുകയാണ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതിനാണ് തീരുമാനം....

കേന്ദ്രത്തിന് തിരിച്ചടി: കേരളത്തിനെ സഹായിച്ചാലെന്തെന്ന് സുപ്രീം കോടതി; മറുപടി നാളെ പറയണമെന്നും നിര്‍ദേശം

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാനാണ്...

പൗരത്വ ഭേദഗതി നിയമം വന്നവഴിയും, അതിന്റെ വര്‍ഗീയ അജണ്ടയും

* എന്താണ് പൗരത്വ ഭേദഗതി നിയമം ? രാജ്യത്ത് വ്യക്തമായ ധ്രുവീകരണം നടത്താന്‍ ഉതകുന്ന ഒരു അജണ്ടയുടെ ഭാഗമായാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍,...

സി.എ.എക്കെതിരേ കേരളം നിയമ പരിശോധന തുടങ്ങി; കേടതിയില്‍ പോകാന്‍ ഡി.വൈ.എഫ്.ഐയും

പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അതിനായി പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയമ...

പൗരത്വ നിയമ വിജ്ഞാപനം: കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ  തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു...

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 15ന് ; ധനവകുപ്പ്

മാസങ്ങളായി ക്ഷേമപെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭത്തില്‍ ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ധനവകുപ്പ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി....

അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ചുചാട്ടം; തിരുവനന്തപുരവും ഇനി മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍

റോഡ്, റെയില്‍, വിമാനത്താവളം, തുറമുഖം എന്നീ അടിസ്ഥാന സൗകര്യമേഖലകളില്‍ കഴിഞ്ഞ 65 വര്‍ഷക്കാലം കാണാത്ത വലിയ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് കേന്ദ്ര ഐടി...

കലോത്സവത്തെ എസ്.എഫ്.ഐ കലാപോത്സവമാക്കി മാറ്റി: കെ.എസ്.യു

കേരള സര്‍വ്വകലാശാല കലോത്സവം നിര്‍ത്തിവെക്കാനുള്ള തീരുമാനം ദൗര്‍ഭ്യാഗകരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കലോത്സവത്തെ അലങ്കോലപ്പെട്ടത് സര്‍വ്വകലാശാല യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐ യുടെ തെറ്റായ സമീപനമാണെന്നും...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കുന്ന 5 സിറ്റിംഗ് എംഎല്‍.എമാരില്‍ കോടിപതികള്‍ രണ്ടുപേര്‍; ആരൊക്കെ ? അറിയാമോ ? (സ്‌പെഷല്‍ സ്‌റ്റോറി)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അഞ്ച് സിറ്റിംഗ് എം.എല്‍.എമാരില്‍ രണ്ടുപേര്‍ കോടിപതികള്‍. കൊല്ലത്തു മത്സരിക്കുന്ന എം. മുകേഷും, വടകരയില്‍ മത്സരിക്കുന്ന കെ.കെ. ശൈലജയുമാണ് കോടിപതികള്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി...

കലോത്സവം നിര്‍ത്തി വെക്കാന്‍ വി.സിയുടെ നിര്‍ദ്ദേശം: ഇനി മത്സരം വേണ്ട

കേരള സര്‍വ്വകലാശാലാ കലോത്സവം നിര്‍ത്തി വെക്കാന്‍ വി.സിയുടെ നിര്‍ദ്ദേശം. കലോത്സവം നടത്തുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹം ഉണ്ടായതിനെ തുടര്‍ന്നാണ് കലോത്സവം നിര്‍ത്തി വെയ്ക്കാന്‍ വി.സി. നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ...

കൗതുകം നിറച്ച് പത്തനംതിട്ട: മകനു വേണ്ടി പ്രചാരണത്തിന് അച്ഛന്‍ ഇറങ്ങുമോ ?; മനം മാറ്റാന്‍ അമ്മയുടെ പ്രാര്‍ത്ഥന

മകന്റെ സ്‌നേഹമാണോ, അച്ഛന്റെ പാര്‍ട്ടി സ്‌നേഹമാണോ പത്തനംതിട്ടയില്‍ പ്രതിഫലിക്കുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍. അതുകൊണ്ടു തന്നെ പത്തനംതിട്ടയില്‍ ഇപ്പോള്‍ കടുത്ത ചൂടിനൊപ്പം കൗതുകവും നിറഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസ്സിന്റെ വെറ്ററന്‍...

കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ജീവന്‍ രക്ഷാമരുന്ന് തരില്ല; ചികിത്സാ പ്രതിസന്ധിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്; മരുന്നു വിതരണക്കാര്‍ പിണങ്ങി

കേരളത്തിന്റെ ആരോഗ്യ മേഖല ലോക പ്രശ്‌സ്തമാണ്. പുതിയ രോഗങ്ങളെപ്പോലും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയില്‍ ആധുനിക വത്ക്കരിച്ചു കഴിഞ്ഞു. എന്നാല്‍, മെഡിക്കല്‍ കോളേജുകളുടെ സ്ഥിതി അതി ദയനീയമാണ്. അവശ്യമരുന്നുകള്‍പോലും,...

‘ആത്മീയ വിനോദ സഞ്ചാരം’ കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ? : മത വിഭാഗീയതയുടെ കാര്‍ഡുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി ചിത്രം പൂര്‍ണ്ണമായതോടെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനര്‍ത്ഥികള്‍ പ്രചാരണച്ചൂടിലേക്ക് നീങ്ങിക്കഴിഞ്ഞു. വീണ്ടും തലസ്ഥാനത്തെ എം.പിയാകാന്‍ വിശ്വപൗരനായ ശശിതരൂരും ജനകീയനും തികഞ്ഞ കമ്യൂണിസ്റ്റുമായ പന്ന്യന്‍ രവീന്ദ്രനും,...

കെ. മുരളീധരന്‍ തൃശ്ശൂരില്‍ തോല്‍ക്കും: പത്മജാ വേണുഗോപാല്‍; പ്രചാരണത്തിന് 22ലക്ഷം രൂപ വാങ്ങിയിട്ട് പ്രിയങ്കയോടൊപ്പം കയറ്റിയില്ല

പാര്‍ട്ടി നോക്കിയിട്ടോ, ജാതിമതം നോക്കിയിട്ടോ സ്‌നേഹിക്കുന്ന ഒരാളല്ല. എന്നെ വല്ലാതെ ചൊറിഞ്ഞാല്‍ എനിക്കെതിരേ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സുകാരെ കുറിച്ച് പറയും. ഇപ്പോള്‍ പറയുന്നില്ല. തൃശ്ശൂരില്‍ മുരളിയെ കാലുവാരാന്‍ ഒരുപാട്...

ബെഹ്‌റയുടെ പാലവും തകര്‍ന്നുവീഴുന്നോ?: പത്മജയെ അക്കരെ സുരക്ഷിതമായി എത്തിച്ചല്ലോ

പത്മജയെ ബി.ജെ.പിയില്‍ എത്തിച്ച പാലം ഒരു ഐപി.എസ് ഓഫീസര്‍ ആണെന്ന് ആദ്യം അഭ്യൂഹമുണ്ടാകുന്നു. അതാരപ്പാ ആ ഓഫീസര്‍ എന്ന ചര്‍ച്ച മുറുകുന്നു. പല ഓഫീസര്‍മാരെയും സംശയിക്കുന്നു. പത്മജയോട്...

വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജില്‍ അപകടം: 15 പേര്‍ കടലില്‍ വീണു

വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍...

സിദ്ധാര്‍ത്ഥന്റെ മരണം സി.ബി.ഐ അന്വേഷിക്കും; പിതാവ് മുഖ്യമന്ത്രിയെ കണ്ടു

പൂക്കോട് വെറ്ററിനറി കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നല്‍കിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി...

കോഴ വാങ്ങിയ മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍; നിര്‍ത്തിവച്ച കലോത്സവം വീണ്ടും ആരംഭിച്ചു

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍. സമ്മാനം നല്‍കാന്‍ കോഴ വാങ്ങിയതിനാണ് ഇവര്‍ അറസ്റ്റിലായത്. ഷാജി, ജിബിന്‍, ജോമെറ്റ് എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്....

ആരാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍: വീണ്ടും ചര്‍ച്ചയാകുന്ന നിജ്ജര്‍ വധം; വീഡിയോ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം (സ്‌പെഷല്‍ സ്‌റ്റോറി)

രണ്ടു രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ ഖലിസ്ഥാന്‍ വാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് കനേഡിയന്‍ മാധ്യമം. ഇതോടെ, ഹര്‍ദീപ്...

ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. എ. ഉണ്ണികൃഷ്ണന്‍ ആണ് ചാലക്കുടിയിലെ സ്ഥാനാര്‍ഥി. കെ.പി.എം.എസ് നേതാവ് ബൈജു കലാശാല...

ധൈര്യമുണ്ടോ തടയാന്‍ ?, മത്സ്യ മാഫിയ ട്രെയിനിലും: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം എവിടെ നിന്നും എത്തുന്നു ? ; അറിയണോ നിങ്ങള്‍ക്ക് (എക്‌സ്‌ക്ലൂസീവ്)

കെമിക്കലുകളില്‍ മാസങ്ങളോളം സൂക്ഷിച്ചുവെച്ച ശേഷം കേരളത്തിലേക്കെത്തിക്കുന്ന മത്സ്യങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. മത്സ്യം എത്തിക്കാന്‍ എല്ലാ വഴികളും മത്സ്യ മാഫിയകള്‍ സ്വീകരിക്കുന്നുണ്ട്. റോഡിലൂടെയും ബോട്ടുകളിലും, ട്രെയിന്‍ മാര്‍ഗവുമൊക്കെ മത്സ്യങ്ങള്‍...

മട്ടന്നൂരോ-പാലക്കാടോ ?: വടകര തീരുമാനിക്കും ഉപതെരഞ്ഞെടുപ്പ് എവിടെ വേണമെന്ന്; തീ പാറും മണ്ഡലം (സ്‌പെഷല്‍ സ്‌റ്റോറി)

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പിക്കുകയാണ് വടകര. രണ്ട് സിറ്റിംഗ് എം.എല്‍.മാരുടെ നേര്‍ക്കുനേരെയുള്ള പോരാട്ടം ഇവിടെ ബാക്കിയാക്കുന്നത്, പാലക്കാടോ, മട്ടന്നൂരോ ഏതെങ്കിലും ഒരു നിയമസഭാ...

പാലരുവിയിലേക്കു പോകാം, തിങ്ങി ഞെരുങ്ങാതെ: പാലരുവി എക്‌സ്പ്രസില്‍ കൂടുതല്‍ കോച്ചുകള്‍ വരുന്നു (ഇംപാക്ട്)

കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ ഓടുന്ന പാലരുവി എക്‌സ്പ്രസ്സിന്റെ കോച്ചുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. പാലരുവി എക്‌സ്പ്രസില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന (പ്രത്യേകിച്ച് വനിതാ യാത്രക്കാര്‍) ദുരിതം അന്വേഷണം റിപ്പോര്‍ട്ട്...

കെ.സി.വേണുഗോപാലിന്റെ വരവ് ഒരു രാജ്യസഭാ സീറ്റ് ബി.ജെ.പിക്ക് താലത്തില്‍ വച്ചു കൈമാറിയശേഷം, കടിച്ചതും പോയി, പിടിച്ചതും പോകുമോ?

തിരുവനന്തപുരം: ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദേശിയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയുടെ വരവ് കൈയിലുള്ള ഒരു രാജ്യസഭാ സീറ്റ് ബി.ജെ.പിക്ക് സ്വര്‍ണത്തളികയില്‍ വച്ച് കൈമാറിയശേഷമാണ്. ആലപ്പുഴയില്‍...

എ.പി.പിയുടെ ആത്മഹത്യ; പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ്; സി.ബി.ഐ അന്വേഷണത്തിന് നടപടി സ്വീകരിക്കും

എ.പി.പി. അനീഷ്യയുടെ മരണം സംബന്ധിച്ച് കേരളാ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയമപരമായ ഇടപെടല്‍ നടത്തുമെന്നും സഹപ്രവര്‍ത്തകരുടെ പീഡനെത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത...

വനിതാ ദിനത്തില്‍ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ കണ്ട്രോള്‍ റൂം നിയന്ത്രണം ഏറ്റെടുത്ത് പെണ്‍ കരുത്ത്

വനിതാ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ട്രോമ കെയര്‍ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ കണ്ട്രോള്‍ റൂം നിയന്ത്രണം ഏറ്റെടുത്ത് പെണ്‍ കരുത്ത്. കണ്‍ട്രോള്‍ റൂം...

അവരെ കൊന്നതാണ് ! : പണിയെടുപ്പിച്ച്, പട്ടിണിക്കിട്ട്, രോഗം പിടിപ്പിച്ച് കൊന്നത്; മന്ത്രിക്കറിയാമോ ഇതുവല്ലതും (എക്‌സ്‌ക്ലൂസീവ്)

കെ.എസ്.ആര്‍.ടി.സിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ മരിക്കുമ്പോള്‍, അവരുടെ കൂടെ ജോലി ചെയ്യുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും ആദരാഞ്ജലി പോസ്റ്റുകളും ഒരു ഫോട്ടോയും പ്രത്യക്ഷപ്പെടും. കൂടെ ജോലി ചെയ്തിരുന്നവന്റെ...

“ഓര്‍മ്മയില്‍ ഒരു കടല്‍പ്പാലം” (വലിയതുറ കടല്‍പ്പാലം)

ചരിത്രമുറങ്ങുന്ന തലസ്ഥാനത്ത് എന്നും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ് ഇവിടുത്തെ തീരദേശങ്ങള്‍. പ്രത്യേകിച്ച് ശംഖുമുഖം വേളി വലിയതുറ എന്നിവിടങ്ങള്‍. വലിയതുറ കടപ്പാലം തലസ്ഥാന വാസികള്‍ക്ക് എന്നും അഭിമാനം...

വാഗണ്‍ ദുരന്തമായ് പാലരുവിയുടെ ലേഡീസ് കോച്ചുകള്‍; ദേഹാസ്വാസ്ഥ്യം പതിവാകുന്നു

പാലരുവി എക്‌സ്പ്രസ് ട്രെട്രെയിനിലെ ലേഡീസ് കോച്ചുകള്‍ വാഗണ്‍ ദുരന്തത്തിന് സമാനമായ അവസ്ഥയിലാണ് ഓട്ടം നടത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ കോച്ചുകള്‍ ഇടുങ്ങിയതും വളരെ ചെറുതുമാണ്....

Page 4 of 6 1 3 4 5 6

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist