പാലരുവിയിലേക്കു പോകാം, തിങ്ങി ഞെരുങ്ങാതെ: പാലരുവി എക്‌സ്പ്രസില്‍ കൂടുതല്‍ കോച്ചുകള്‍ വരുന്നു (ഇംപാക്ട്)
കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ ഓടുന്ന പാലരുവി എക്‌സ്പ്രസ്സിന്റെ കോച്ചുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. പാലരുവി എക്‌സ്പ്രസില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന (പ്രത്യേകിച്ച് വനിതാ യാത്രക്കാര്‍) ദുരിതം അന്വേഷണം റിപ്പോര്‍ട്ട്...