പേരിന്റെ വാലില്‍ ജാതി തൂക്കിയ കേരളം; നാടു കടത്തിയ പി.കെ. റോസി ഒരു നൊമ്പരം
ജാതി എന്നത് മലയാള സിനിമയില്‍ കൊടികുത്തി വാഴുന്ന ഒന്നാണെന്ന് പറഞ്ഞാല്‍ എതിരഭിപ്രായം പറയുന്നവരെ നോക്കിയാല്‍ മതി ജാതി എന്താണെന്ന്തിരിച്ചറിയാന്‍. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജാതികേരളം നാടുകടത്തിയ...