ദിവസം മുഴുവന്‍ നല്ല ഊര്‍ജം ലഭിക്കാനുള്ള പ്രഭാത ഭക്ഷണങ്ങള്‍
ഒരു നല്ല ദിവസത്തിന്‍റെ ആരംഭം പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിലൂടെയാകണം. വെറും പോഷണങ്ങള്‍ മാത്രമല്ല ആ ദിവസത്തിന് ആവശ്യമായ ഊര്‍ജവും പ്രഭാതഭക്ഷണം നല്‍കുന്നു. ചയാപചയ പ്രക്രിയ സുഗമമാക്കാനും പ്രഭാതഭക്ഷണം മുടങ്ങാതെ...