Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

RECIPE | ഒരു കിടിലൻ കടുമാങ്ങ അച്ചാര്‍ ആയാലോ

അക്ഷയ പി by അക്ഷയ പി
Jan 28, 2024, 01:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കടുമാങ്ങ അച്ചാര്‍

ലോകത്തിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും കഴിക്കുന്ന ഒരു വിഭവമാണ് അച്ചാർ. അച്ചാറുകൾ വിവിധതരം ഉണ്ടെങ്കിലും ഏവർക്കും പ്രിയപ്പെട്ടതാണ് കടുമാങ്ങ അച്ചാർ. എളുപ്പത്തിൽ  ഈ കടുമാങ്ങ അച്ചാര്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ

ആവശ്യമായ ചേരുവകൾ 

മാങ്ങ – രണ്ട് (കാല്‍ കിലോ)

നല്ലെണ്ണ \ജിഞ്ചിലി ഓയില്‍ – 2 ടേബിള്‍സ്പൂണ്‍

പച്ചമുളക് – 2

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

വെളുത്തുള്ളി – 6 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

പിരിയന്‍ മുളക്പൊടി – ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

ഉലുവ – ഒരു നുള്ള് \ ഉലുവ പൊടിയാണെങ്കില്‍ – കാല്‍ ടി സ്പൂണ്‍

കായം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

വിനാഗിരി – ആവശ്യമെങ്കിൽ മാത്രം

കറി വേപ്പില – രണ്ടു തണ്ട്

Read also: KITCHEN HACKS|വെളിച്ചെണ്ണയും മഞ്ഞപ്പൊടിയും വേണ്ട; പച്ചമീനിന്റെ മണം കൈയില്‍ നിന്നും മാറാന്‍ ഒരു എളുപ്പവഴി

തയ്യാറാക്കുന്ന വിധം

  മാങ്ങ നല്ലത് പോലെ കഴുകി വൃത്തിയുള്ള ഒരു തുണി കൊണ്ട് തുടച്ച് എടുക്കുക. മാങ്ങ തൊലിയോട് കൂടി ചെറിയ കഷണങ്ങളായി മുറിച്ചു ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവന്‍ അടച്ചു വെക്കുക. ഇല്ലെങ്കില്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും വെക്കുക.

  ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കുക. ഉലുവ ഇട്ട് വഴറ്റുക. (ഉലുവ പൊടി അല്ല ഉപയോഗിക്കുന്നത് എങ്കില്‍ മാത്രം) വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക് ഇവ വഴറ്റുക. കറി വേപ്പില ചേര്‍ക്കുക.

  മഞ്ഞള്‍ പൊടി ,കായം ,മുളകുപൊടി ഇവയിട്ട് വഴറ്റുക. കരിഞ്ഞു പോകാന്‍ പാടില്ല.(വേണമെങ്കില്‍ പൊടികള്‍ വെള്ളത്തില്‍ കലക്കി പേസ്റ്റ് പരുവത്തില്‍ ആക്കി ചേര്‍ത്താലും മതിയാകും. കരിഞ്ഞു പോകാതിരിക്കുവാന്‍ വേണ്ടിയാണ് ഇങനെ ചെയ്യുന്നത് )

  തീ കുറച്ചു വെക്കുക. ഉലുവ പൊടിയാണ് ചെര്‍ക്കുന്നതെങ്കില്‍ ഈ സമയം ചേര്‍ക്കുക. മാങ്ങാ കഷണങ്ങള്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. തീ അണക്കുക. വിനാഗിരി ചേര്‍ക്കണമെന്ന് ആവശ്യമെന്കില്‍ ഈ സമയം ചേര്‍ത്ത് ഇളക്കുക.

  അച്ചാര്‍ നല്ലത് പോലെ തണുത്ത ശേഷം വായു കടക്കാത്ത ഒരു ജാറില്‍ അടച്ചു സൂക്ഷിക്കുക. (കുറെ നാള്‍ സൂക്ഷിക്കാനനെങ്കില്‍ രണ്ടു ടേബിള്‍സ്പൂണ്‍ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക )

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Latest News

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും | Pralhad Joshi is likely to assume charge today

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

‘കെഎം1’ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവ്; റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിടും

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി | ‘Prime Minister should apologise’: Rahul Gandhi on Dharmendra Pradhan’s resignation

മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies