Anweshanam Staff

Anweshanam Staff

ആരാണ് തിന്മയുടെ മുഖമെന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്ന യഹിയ സിന്‍വാര്‍?| Is Yahya Sinwar Hamas’ “Face of Evil?| Anweshanam

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനങ്ങളുടെ അധിപരെന്നു വിശേഷിപ്പിക്കുന്ന ഇസ്രായേൽ ഞെട്ടിവിറച്ച ദിവസം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പേരുണ്ട് -  യഹിയ സിന്‍വാര്‍.  ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത്...

കുന്ദമംഗലം ഉപജില്ല സ്കൂൾ ശാസ്ത്രമേള

കാരന്തൂർ: മർകസ് ഗേൾസ്, ബോയ്സ് ഹയർസെക്കൻഡറി സ്കൂളുകളിലായി നടന്ന കുന്ദമംഗലം ഉപജില്ല സ്കൂൾ ശാസ്ത്രമേള ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ്...

രണ്ടുവർഷത്തിനകം 70.85 ലക്ഷം വീടുകളിൽകുടിവെള്ള കണക്ഷൻ -മന്ത്രി റോഷി അഗസ്റ്റിൻ

കോ​ട്ട​യം: ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. 1243 കോ​ടി രൂ​പ ചെ​ല​വി​ൽ ജ​ല അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന മീ​ന​ച്ചി​ൽ-​മ​ല​ങ്ക​ര പ​ദ്ധ​തി​യു​ടെ...

മോട്ടർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധന 2.76 ലക്ഷം രൂപ പിടികൂടി

പുളിയറ :  മോട്ടർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വനിത ഇൻസ്പെക്ടറിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 2.76 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ ഇൻസ്പെക്ടറെ സസ്പെൻഡ്...

പടിഞ്ഞാറൻ ഇറാഖിലെ യുഎസ് സേനയുടെ ഐൻ അൽ-അസാദ് വ്യോമതാവളത്തിന് നേരെ റോക്കറ്റ് ആക്രമണം

ഇറാഖിന്റെ പടിഞ്ഞാറൻ പ്രവിശ്യയായ അൻബാറിലെ ഐൻ അൽ-അസാദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് റോക്കറ്റുകളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്, അവിടെ അമേരിക്കൻ സൈനികരും പരിശീലകരും പരിശീലനത്തിനും ഉപദേശക ദൗത്യങ്ങൾക്കും വേണ്ടി...

ഒരായിരം വട്ടം ചിന്തിച്ചു; ഒരു സെക്കന്റ് ചാൻസ് എടുക്കണോ വേണ്ടയോ എന്ന് ഒരുപാട് സുഹൃത്തുക്കളോട് ചോദിച്ചു. മൂത്തമകൾ ഒരു അനിയനെയോ അനിയത്തിയെയോ ആഗ്രഹിച്ചിരുന്നു ; രണ്ടാം വിവാഹത്തേക്കുറിച്ച് അഞ്ജലി നായർ

മലയാളികളുടെ ഇഷ്ട താരമാണ് അഞ്ജലി നായർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. സംവിധായകൻ അജിത്തുമായുള്ള രണ്ടാം വിവാഹം വലിയ വാർത്തയായിരുന്നു. അടുത്തിടെ ദമ്പതികൾക്ക് അദ്വിക എന്ന...

മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങി ചോദ്യങ്ങള്‍ ഉന്നയിച്ചെന്ന പരാതി; ദര്‍ശന്‍ ഹിരാ നന്ദാനി സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:  പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വെട്ടില്‍. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്...

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ ; രാജ്യത്തെ ആദ്യ റീജനല്‍ റാപ്പിഡ് റെയില്‍; നമോഭാരതിന് ഇന്നു തുടക്കം ; ഓരോ 15 മിനിറ്റ് ഇടവിട്ട് സര്‍വീസ്

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപിഡ് എക്‌സിന് നമോ ഭാരത് എന്നു നാമകരണം ചെയ്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം...

കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി പ്രവൃത്തിയിൽ ചെറുപ്പമായിരുന്നു; വി എസിനെക്കുറിച്ച് എം ബി രാജേഷ്

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് ഇന്ന് 100-ാ൦ പിറന്നാൾ.  നൂറാം ജന്മദിനത്തിലേക്ക് കടന്ന വി എസിന് ആശംസയുമായി മന്ത്രി എം ബി രാജേഷ്....

ടൊവിനോ ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫസ്സ് ഗ്ലാന്‍സ് വെള്ളിയാഴ്ച പുറത്തിറങ്ങും

ടൊവിനോ തോമസ് നായകനാവുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന പുതിയ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്സ് ഗ്ലാന്‍സ് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും. ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം...

Partial Lunar Eclipse Event at Mleiha Archaeological Centre | ഭാ​ഗിക ചന്ദ്ര​ഗ്രഹണം കാണാൻ പോകാം, ഷാർജ മെലീഹ ആർക്കിയോളജി സെന്ററിലേക്ക്

വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും തത്പരരായ സഞ്ചാരികൾക്ക് ആകർഷകമായ അവസരമൊരുക്കി യുഎഇയിലെ പ്രമുഖ പുരാവസ്തു   ‌ഇക്കോ ടൂറിസം പദ്ധതിയായ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. ഒക്‌ടോബർ 28 ശനിയാഴ്ച സംഭവിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം (Partial Lunar Eclipse) കാണാനും അതേക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഷാർജ മെലീഹയിലെ കേന്ദ്രത്തിൽ ഒരുക്കുന്നത്.   എന്താണ് ഭാ​ഗിക ചന്ദ്ര​ഗ്രഹണം?    സൂര്യപ്രകാശം ചന്ദ്രനിലെത്തുന്നതിനെ ഭൂമിയുടെ നിഴൽ ഭാഗികമായി മറയ്ക്കുന്ന പ്രതിഭാസമാണ് ഭാ​ഗിക ചന്ദ്ര​ഗ്രഹണം. ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരികയും ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും ചെയ്യുന്ന സമയത്താണ് ഇതു സഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ, ചന്ദ്രനിലേക്കെത്തേണ്ട സൂര്യപ്രകാശത്തെ ഭൂമി പൂർണമായി തടസ്സപ്പെടുത്തുമ്പോൾ അത് പൂർണ ചന്ദ്ര​ഗ്രഹണമാവുന്നു.   എങ്ങനെ കാണാനാകും?   സൂര്യഗ്രഹണം പോലെ ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ, ദൂരദർശിനികൾ എന്നിവയിലൂടെയോ ഇത് കാണാൻ കഴിയും. വാനനിരീക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളും വിഭാ​ഗവുമുള്ള മെലീഹയിൽ അത്യാധുനിക ദൂരദർശിനികളും ഈ വിഷയത്തിൽ അവ​ഗാഹമുള്ള ​ഗൈഡുമാരും സഹായത്തിനുണ്ടാവും.    ​നഗരത്തിരക്കുകളിൽ നിന്നും വെളിച്ചത്തിന്റെ മലിനീകരണത്തിൽ നിന്നുമേറെ ദൂരെ, മരുഭൂമിയുടെ പ്രശാന്തതയിലാണ് വാനനിരീക്ഷണത്തിനുള്ള സംവിധാനമെന്നതിനാൽ കൂടുതൽ മിഴിവോടെ ഈ പ്രതിഭാസം ദൃശ്യവുമാകുന്നു. രാത്രി എട്ടുമണിയോടെ മെലീഹ മരുഭൂമിയിൽ പ്രത്യേകം സജ്ജമാക്കിയ പനോരമ ലോഞ്ചിലായിരിക്കും പരിപാടി അരങ്ങേറുക.   വിഷയത്തിൽ അവ​ഗാഹമുള്ള ​ഗൈഡിന്റെ നേതൃത്വത്തിലുള്ള ആമുഖം, പ്രസന്റേഷൻ, ദൂരദർശിനികളിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും മറ്റു ആകാശ വിസ്മയങ്ങളും നിരീക്ഷിക്കാനുള്ള അവസരം, ചന്ദ്രഗ്രഹണത്തിന്റെ നഗ്നനേത്ര നിരീക്ഷണം, അത്താഴം എന്നിവയെല്ലാം ഉൾപ്പെടുന്ന വിധത്തിലാണ് സജ്ജീകരണങ്ങൾ. രാത്രി ഒരു മണിയോടെ പരിപാടി അവസാനിക്കും.   മുതിർന്നവർക്ക് 200 ദിർഹവും കുട്ടികൾക്ക് അത്താഴം ഉൾപ്പെടെ 150 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 5 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക്, ഇവന്റിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.  ...

“ഫറോവയുടെ ഉറക്കം തടസ്സപ്പെടുത്തുന്നവരെ മരണം തേടിയെത്തും”|തൂത്തൻ ഖാമൻ| Excavation of Tutankhamun’s Mummy| Anweshanam

"ഫറോവയുടെ ഉറക്കം തടസ്സപ്പെടുത്തുന്നവരെ മരണം തേടിയെത്തും".... മരണാന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന, അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്ന ഒരു ജനതയുടെ കാലഘട്ടം. ജീവിച്ചിരുന്നു എന്നതിന് സ്വന്തം ശരീരം തന്നെ...

ഗസ്സക്ക് പിന്തുണയുമായി ഫുട്ബോൾ താരം മുഹമ്മദ് സലാഹ്| MUHAMMED SALAH | Gaza| Anweshanam

ഗസ്സക്ക് പിന്തുണയുമായി ഫുട്ബോൾ താരം മുഹമ്മദ് സലാഹ്.  ഇസ്രായേൽ വ്യോമാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വലിയ സംഭാവന നൽകിയ ലിവർപൂളിന്റെ ഈജിപ്ഷ്യൻ  ഫുട്ബോൾ താരം മുഹമ്മദ് സലാ ഗാസയിലേക്ക്...

സോന ഇനി സംവിധായിക, സ്മോക് തുടങ്ങി

തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന അഭിനേത്രികളിൽ ഒരാളാണ്  സോന ഹെയ്ഡൻ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അവർ അഭിനയിച്ചു.ഗ്ലാമറസ് നടിയായി  അറിയപ്പെടുന്ന സോന ഒരു  സംരംഭക കൂടിയാണ്,...

ഇ​റാ​ഖി​ൽ അ​ജ്ഞാ​ത ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ട് അ​മേ​രി​ക്ക​ൻ സേ​ന

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യ്ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം. ര​ണ്ടു ഡ്രോ​ണു​ക​ൾ സ​ഖ്യ​സേ​ന വെ​ടി​വ​ച്ചി​ട്ടു. ഒ​രെ​ണ്ണ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെയ്തിട്ടുണ്ട്. യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്...

കരച്ചില്‍ നിര്‍ത്താന്‍ വായും മൂക്കും പൊത്തിപ്പിടിച്ചു, രണ്ടുവയസുകാരിയുടെ മൃതദേഹം സോഫയുടെ അടിയില്‍ നിന്നും കണ്ടെത്തി; അമ്മായി അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ അമ്മായി അറസ്റ്റില്‍.  രണ്ടു വയസുകാരിയെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍  ഷക്കീല്‍ മന്‍സൂരി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ അമ്മായി അഫ്‌സാനയുടെ...

കോട്ടയത്ത് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്നുമരണം

പൊൻകുന്നം: പൊൻകുന്നം-പാലാ റോഡിൽ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിച്ച് അപകടം. സംഭവത്തിൽ മൂന്നുപേർ മരിച്ചു. മൂവരും ഓട്ടോയിൽ ഉണ്ടായിരുന്നവരാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ...

സോളാർ കേസ്‌: ഒന്നാം പ്രതിയെ ഹാജരാകാൻ കോടതി ഉത്തരവ്‌

കൊല്ലം: സോളാർ കേസിലെ പരാതിക്കാരി അന്വേഷണ കമീഷന്‌ മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തിയെന്ന് കോടതി. നാല്‌ പേജ്‌ കൂട്ടിച്ചേർത്തിയെന്നും  അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള കേസിലാണ് പരാതിക്കാരിയെ...

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം; 2 സ്ത്രീകള്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളില്‍ 20 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. ഇതേ കുടുംബത്തിലെ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്....

ഇന്ത്യ നില്‍ക്കുന്നത് ഭീകരവാദത്തിനെതിരെ; പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് ബിജെപി നേതാക്കള്‍. ഇന്ത്യ നില്‍ക്കുന്നത് ഭീകരവാദത്തിനെതിരെയെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ഇന്ത്യയുടെ നയത്തെ എതിര്‍ക്കുന്നവര്‍ക്ക് ദുഷിച്ച മനസാണെന്ന് കേന്ദ്രമന്ത്രി...

ശബരിമലയിലെത്തുന്ന വാഹനങ്ങളിൽ പുഷ്പങ്ങളും ഇലകളും വെച്ചുള്ള അലങ്കാരങ്ങൾ വേണ്ട; ഹൈക്കോടതി

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പുഷ്പങ്ങളും ഇലകളും വെച്ച്...

സർക്കാരല്ലിത് കൊള്ളക്കാർ ; എ.ഐ ക്യാമറ, കെ ഫോണ്‍, മാസപ്പടി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ കൊള്ളയുടെ നിഷേധിക്കാനാകാത്ത തെളിവുകൾ : വി ഡി സതീശൻ

തിരുവനന്തപുരം : ജനവിരുദ്ധ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യുകയെന്ന ഉത്തരവാദിത്തമാണ് സെക്രട്ടേറിയറ്റ് ഉപരോധത്തിലൂടെ യു.ഡി.എഫ് ഏറ്റെടുത്തിരിക്കുന്നത്. ഇത് സര്‍ക്കാരല്ല കൊള്ളക്കാരാണെന്നാണ് യു.ഡി.എഫ് ജനങ്ങളോട് പറയുന്നതെന്ന് പ്രതിപക്ഷനേതാവ്...

‘ഓപ്പറേഷൻ അജയ് ‘ : 22 കേരളീയര്‍ കൂടി നാട്ടിലെത്തി. ആകെ എത്തിയവർ 97

'ഓപ്പറേഷൻ  അജയ് ' യുടെ  ഭാഗമായി  ഇസ്രയേലിൽ നിന്നും ഒക്ടോ 17 ന് ഡൽഹിയിൽ എത്തിയ  അ‍ഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍...

ലക്ഷദ്വീപിൽ വെറ്റിനറി അസി. സർജൻമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു

 കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പിൽ അഞ്ച് വെറ്റിനറി അസി. സർജൻമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 11 മാസത്തേക്ക് പ്രതിമാസം...

തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമം; പിന്നാലെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് പ്രതി

തിരുവനന്തപുരം : തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ രമ്യാ രാജീവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രമ്യയെ കുത്തിയശേഷം പ്രതി...

ശിവകാര്‍ത്തികേയന്റെ ചിത്രങ്ങള്‍ക്കായി ഇനി സംഗീതമൊരുക്കില്ല; ഡി ഇമ്മാന്‍

ശിവകാര്‍ത്തികേയനും സംഗീത സംവിധായകന്‍ ഡി ഇമ്മാനും ഒരുമിച്ചാല്‍ ഹിറ്റ് പാട്ടുകള്‍ ഉറപ്പാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള ചെറിയ ചെറിയ സ്വരചേര്‍ച്ചയും വാര്‍ത്തകളില്‍ ഇടം പിടിച്ചിടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് തുറന്ന്...

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉത്തരവിലെ അവ്യക്തതകള്‍ നീക്കാന്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉത്തരവിലെ അവ്യക്തതകളില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തത വരുത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായി വിശദീകരണം...

11 വ​യ​സു​കാ​ര​നെ ചൂ​ര​ല്‍ കൊ​ണ്ട് ശരീരമാസകലം മ​ര്‍​ദി​ച്ചു: ര​ണ്ടാ​ന​ച്ഛ​ന്‍ പിടിയിൽ

കൊ​ച്ചി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​യാ​യ 11 വ​യ​സു​കാ​ര​നെ ചൂ​ര​ല്‍ കൊ​ണ്ട് ശരീരമാസകലം മ​ര്‍​ദി​ച്ച ര​ണ്ടാ​ന​ച്ഛ​നെ പോലീസ് അറസ്റ്റ് ചെയ്തു. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​രു​ണ്‍(33) ആ​ണ് പിടിയിലായത്. ചേ​രാ​നെ​ല്ലൂ​ര്‍ പൊ​ലീ​സാണ്...

ഹരിദാസനെ പ്രതിയാക്കേണ്ടതില്ല; സാക്ഷിയാക്കി അന്വേഷണവുമായി മുന്നോട്ടുപോകാം; പൊലീസിന് നിയമോപദേശം

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ ഹരിദാസന്‍ കുമ്മോളിയെ സാക്ഷിയാക്കാമെന്ന് നിയമപോദേശം. ഹരിദാസനില്‍ നിന്ന് മറ്റ് പ്രതികള്‍  പണം തട്ടിയെടുത്തതിനാല്‍ പ്രതിയാക്കേണ്ടതില്ല. ചോദ്യം ചെയ്യല്‍ പുര്‍ത്തിയായ ശേഷം...

ബിഹാറിലെ ട്രെയിനപകകടത്തിന് കാരണം പാളത്തിലെ തകരാറെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

പറ്റ്‌ന: ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാല് പേര്‍ മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണം പാളത്തിലെ തകരാറെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. 70 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നോര്‍ത്ത്...

‘ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. 2005 ല്‍ ഞാന്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ്; വീഡിയോ പങ്ക് വച്ച് തമന്ന

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും നിറഞ്ഞു നിൽക്കുകയാണ് തമന്ന. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് തമന്നയുടെ പഴയ വിഡിയോ ആണ്. പത്താം ക്ലാസിൽ...

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി

കോഴിക്കോട്: അകാലത്തിൽ മരണപ്പെട്ട മകനെ കുറിച്ച് ഓർക്കുമ്പോൾ കണ്ണിൽ ഈറനണിയുമെങ്കിലും ഒരിറ്റ് കണ്ണീർ പൊഴിക്കില്ല കണ്ണൂർ സ്വദേശിയായ പൂവേൻ വീട്ടിൽ ഷാജി. നാല് പേർക്ക് പുതുജീവൻ നൽകിയ...

സംസ്ഥാന സ്‌കൂള്‍ കായികമേള രാത്രിയും പകലുമായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള രാത്രിയും പകലുമായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശ്ശൂര്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് അടുത്തിടെ വിധേയനായ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ദ് വീക്കിന്റേയും...

തമിഴ്‌നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു

അടൂര്‍: തമിഴ്‌നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതിയായ അടൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. അടൂര്‍ പറക്കോട് ലത്തീഫ് മന്‍സിലില്‍ അജ്മലിനെയാണ് അടൂര്‍ പോലീസും...

ഇനിമുതൽ വാട്സാപ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാം; ‘സീക്രട്ട് കോഡ്’എന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്

ആശയവിനിമയത്തിന് ഉപഭോക്താക്കൾ തെരഞ്ഞെടുക്കന്നത് വാട്സാപ്പാണ്. ഉപഭോക്താക്കളുടെ സുരക്ഷിതവും വ്യക്തിഗതവുമായ ഡാറ്റകൾ സൂക്ഷിക്കുന്നതിന് വാട്സാപ്പ് പുതിയ ഫീച്ചറുകൾ കൊണ്ട് വരാറുണ്ട്. ഇപ്പോഴിതാ വാട്സാപ്പ് പുതിയ സീക്രട്ട് ഫീച്ചറുമായി എത്തിയിരിക്കുന്നു....

കൊ​ല്ല​ത്ത് തോ​ക്കു​ചൂ​ണ്ടി ക​വ​ർ​ച്ച: പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

 കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യിയിലുള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ തോ​ക്കു​ചൂ​ണ്ടി ഭീഷണിപ്പെടുത്തി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന സംഭവത്തിൽ പ്രതികളെന്ന് സം​ശ​യി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. സ്കൂ​ട്ട​റി​ൽ...

പൂച്ച കിണറ്റിൽ വീഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിച്ച 50-കാരന് ദാരുണാന്ത്യം

ഭുവനേശ്വര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ 50കാരന് ദാരുണാന്ത്യം. ഒഡിഷ പാട്യ യെില്‍വേ സ്റ്റേഷനുസമീപത്ത് ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഗഞ്ജം സ്വദേശിയായ ഐസ്‌ക്രീം വില്‍പനക്കാരൻ സിബറാം...

വരുന്നു സെല്‍ഫ് ഹീലിങ് ഡിസ്പ്ലേ; സ്‌ക്രാച്ച് വീണാല്‍ സ്വയം പരിഹരിക്കും

ഡിസ്പ്ലേയില്‍ വരുന്ന സ്‌ക്രാച്ചുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്പ്ലേയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് 2028ഓടുകൂടി വിപണിയിലെത്തിക്കാനുള്ള ജോലികള്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ജോലി ആരംഭിച്ചതായി...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ (സി.ഡി.സി) ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചു. സിഡിസിയിലെ 15 സ്പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക്...

ഇനിമുതല്‍ ‘പാസ്‌കീ’ഉപയോഗിച്ച് പാസ്‌വേഡില്ലാതെ മൊബൈല്‍ ലോഗിന്‍ ചെയ്യാം

ആപ്പുകളിലേക്കും, വെബ്സൈറ്റുകളിലേക്കും ഇനി പാസ്‌കീ ഉപയോഗിച്ചു സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നു. പലപ്പോഴും മൊബൈലിനും ആപ്പുകള്‍ക്കും പാസ്‌വേഡ് ഇടുന്നത് പതിവാണ്. എന്നാല്‍...

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം ; സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും പിണറായി മുച്ചൂടും വഞ്ചിച്ചുഃ കെ സുധാകരന്‍ എംപി

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് പിണറായി സര്‍ക്കാര്‍ അവരെ മുച്ചൂടും വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിന്റെ ചരിത്രത്തില്‍...

‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സിബിഐ

ദില്ലി: ഓണ്‍ലൈന്‍ മാധ്യമമായ ‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്ഐആര്‍....

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക: മുകേഷ് അംബാനി അതിസമ്പന്നരിൽ മുന്നിൽ; എം.എ.യൂസഫലി ഏറ്റവും ധനികനായ മലയാളി

മുംബൈ/കൊച്ചി: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ...

കൊയിലാണ്ടിയിൽ ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരുക്ക്

കോഴിക്കോട്: ഇടിമിന്നലേറ്റ് കൊയിലാണ്ടിയിൽ നാല് മത്സ്യ തൊഴിലാളികൾക്ക് പരുക്ക്. കസ്‌ജിജ്ഞ ദിവസംരാത്രി 8 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. വഞ്ചിയിൽ നിന്നും മത്സ്യം നീക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഗുരുകൃപാ വഞ്ചിയിലെ...

കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം; ബിനു കമാല്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസ് മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍.വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍...

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍: തൃശൂര്‍ എടത്തുരുത്തിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍കുത്തേറ്റ് മരിച്ചു.70 വയസുള്ള തിലകനാണ് മരിച്ചത്. ഏഴ് തൊഴിലാളികള്‍ക്ക് കുത്തേറ്റു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.    23...

2898 എഡി കൽക്കിയിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ 81-ാം ജന്മദിനത്തിൽ, നാഗ് അശ്വിൻ സംവിധാനം ചെയ്ത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൽക്കി 2898 എഡിയെ പിന്തുണയ്ക്കുന്ന നിർമ്മാണ കമ്പനിയായ വൈജയന്തി...

കര്‍ണാടകയില്‍ അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

ബംഗളൂര്‍: കര്‍ണാടകയിലെ ദവനഹള്ളിയില്‍ അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ദവനഹള്ളിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ദവനഹള്ളി സ്വദേശി കാവന (20) ആണ്...

Page 10 of 116 1 9 10 11 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist