Anweshanam Staff

Anweshanam Staff

കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ ശക്തമായ പോളിംഗ്

ബെംഗളൂരു : കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലായി 2,615 സ്ഥാനാർഥികളാണ് മത്സര...

വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി...

ഭാരതത്തിന്റെ ഭാവി നിർണ്ണയിക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പ്

പ്രൊഫ.ജി.ബാലചന്ദ്രൻ   കർണാടക  ജനവിധി തേടുകയാണ്. 224 അംഗ സഭയിൽ കോൺഗ്രസിന് 120 ൽ പരം സീറ്റുകളിൽ വിജയിക്കാനാവുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് പ്രചരണത്തിന്  നേതൃത്വം നൽകിയ...

താ​നൂ​ര്‍ ബോട്ട് അ​പ​ക​ടം: ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ല, മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ആ​ളു​ക​ളെ കു​ത്തി​നി​റ​ച്ചെ​ന്ന് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട്

മ​ല​പ്പു​റം: താ​നൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബോ​ട്ടി​ല്‍ 37 പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ആ​ളു​ക​ളെ കു​ത്തി​നി​റ​ച്ചു. ബോ​ട്ടി​ന്‍റെ ഡെ​ക്കി​ല്‍​പോ​ലും ആ​ളു​ക​ളെ ക​യ​റ്റി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഡ്രൈ​വ​ര്‍​ക്ക്...

യുവ ഡോക്ടറെ കൊലപ്പെടുത്തിയത് അധ്യാപകൻ; പ്രതി ലഹരിക്ക് അടിമ

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ കുത്തേറ്റ യുവ ഡോക്ടർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി സ്‌കൂൾ അധ്യാപകനാണെന്നാണ്...

മെസി സൗദി ക്ലബ്ബിലേക്ക്; കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്

റിയാദ്‌: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാാസ താരം ലയണല്‍ മെസി സൗദി ക്ലബുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും...

പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്ക​ണം; ഇ​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി തു​ട​രി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​ന്‍

വ​യ​നാ​ട്: പു​നഃ​സം​ഘ​ട​ന​യോ​ട് കു​റ​ച്ച് നേ​താ​ക്ക​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. പ്ര​തീ​ക്ഷയ്ക്കൊ​ത്ത് കെ​പി​സി​സി​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ത​നി​ക്ക് ക​ഴി​യു​ന്നി​ല്ല. പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ലെ​ന്നും...

സെക്രട്ടറിയേറ്റിലെ തീപിടുത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്

ഗവണ്‍മെന്‍റ് സെക്രട്ടറിയേറ്റിലെ  നോർത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.  നോര്‍ത്ത്...

ഇമ്രാൻ ഖാൻ അറസ്റ്റിൽ

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്‌‌ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അർധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. അഴിമതിക്കേസുമായി...

പൊളിഞ്ഞ് വീഴാറായ വീട് ; തൃശൂരിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ബന്ധം വേര്‍പ്പെടുത്തി വധു

തൃശൂര്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യവുമായി വധു. താലികെട്ട് കഴിഞ്ഞ് എത്തിയ വധു ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ വീട് കണ്ടതോടെ വീട്ടില്‍ കയറാതെ തിരിഞ്ഞോടുകയായിരുന്നു. ഉടന്‍...

പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ട്രെയിലർ റിലീസ് ചെയ്തു

പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കി പ്രഭാസ് നായകനാകുന്ന  കൃതി സനോണ്‍ ചിത്രം ‘ആദിപുരുഷിന്റെ’ ട്രെയിലര്‍ റിലീസ് ചെയ്തു. ‘ആദിപുരുഷ്’...

അഫ്ഗാനിസ്ഥാനിൽ ഭൂചലനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.ഇന്ന് പുലർച്ചെ 3.32ന് 120 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ...

ട്രെയിനില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമം; ടിടിഇ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലുണ്ടായ സംഭവത്തിൽ, തിരുവനന്തപുരം സ്വദേശി നിധീഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി.സംഭവസമയം ടിടിഇ...

ആര്‍ക്കും ലൈഫ് ജാക്കറ്റില്ല; പറശ്ശിനിക്കടവില്‍ അപകട ബോട്ടുയാത്ര: ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം : 22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടം നടന്ന് 12 മണിക്കൂർ പോലും കഴിയുന്നതിന് മുൻപ് ജലഗതാഗത വകുപ്പിന്‍റെ ഗുരുതര വീഴ്ച. കണ്ണൂരിലെ പറശ്ശിനികടവ്...

രണ്ടാം വാരത്തിലും ജനപ്രവാഹം തുടരുന്ന ‘പാച്ചുവും അത്ഭുതവിളക്കും’

ഫഹദ് ഫാസിൽ - അഖില്‍ സത്യൻ ടീമിൻ്റെ പുതിയ കുടുംബ ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. സത്യൻ അന്തിക്കാടിൻ്റെ...

മു​സ്ലീം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശം; അ​മി​ത് ഷാ​യെ വി​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ൽ മു​സ്ലീം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന്...

താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി കേസെടുത്തു; പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി

കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. കുട്ടികളടക്കം മരിച്ച ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പോര്‍ട്ട്...

‘നാമൊരുപോലെ നദി പോലെ ‘ ; ഖജുരാഹോ ഡ്രീംസ് വീഡിയോ ഗാനം പുറത്തിറങ്ങി

ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിച്ച്, മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൻ്റെ വീഡിയോ സോങ് പുറത്തിറങ്ങി.   നാമൊരുപോലെ നദി...

താ​നൂ​ര്‍ അ​പ​ക​ടം: ബോ​ട്ടു​ട​മ നാ​സ​റി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി

മ​ല​പ്പു​റം: താ​നൂ​ര്‍ അ​പ​ക​ട​ത്തി​ല്‍ ബോ​ട്ടു​ട​മ നാ​സ​റി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യെ​ന്ന് മ​ല​പ്പു​റം എ​സ്പി സു​ജി​ത് ദാ​സ്. ഇ​യാ​ള്‍​ക്കെ​തി​രെ ഐ​പി​സി 302 പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെന്ന്​ അദ്ദേ​ഹം പ​റ​ഞ്ഞു....

താനൂര്‍ ബോട്ട് അപകടം: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി

മലപ്പുറം താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.       മലപ്പുറം ജില്ലാ...

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം: ഫ​യ​ലു​ക​ള്‍ ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് പി.​രാ​ജീ​വ് ; ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​തി​ല്‍ ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ഓ​ഫീ​സി​ലു​ള്ള​തെ​ല്ലാം ഇ-​ഫ​യ​ലു​ക​ളാ​ണെന്നും എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫ​യ​ര്‍...

മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്നും താഴേക്ക് വീണു; 15 മരണം; 25 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബസ് അപകടത്തില്‍ 15 പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഖാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ...

ല​ഹ​രി ഉ​പ​യോ​ഗം; സി​നി​മാ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വി​ല്ല: എം.​ബി.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ സി​നി​മാ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വൊ​ന്നു​മി​ല്ലെ​ന്ന് എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. സി​നി​മാ​സെ​റ്റി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​യെ​ടു​ക്കുമെന്നും കേ​ട്ട​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന...

ഭീകരവാദ ഫണ്ടിംഗ്; ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.  ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ്. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ്...

സോണിയാ ഗാന്ധിയുടെ കർണാടക‌ പരമാധികാര പരാമർശം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സോണിയാ ഗാന്ധിയുടെ കർണാടകയുടെ പരമാധികാര പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പി നൽകയ പാരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയ്ക്ക് ആണ്...

കർണാടകയിൽ നാളെ വോട്ടെടുപ്പ് ; ഇന്ന് നിശബ്ദ പ്രചാരണം

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ്...

സെക്രട്ടറിയേറ്റില്‍ തീപിടിത്തം ; മന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കില്‍

തിരുവനന്തപുരം:  സെക്രട്ടേറിയറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിലെ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തമുണ്ടായത്.ഇന്ന് രാവിലെ 7.55 ഓടെയാണ് സംഭവം നടന്നത്....

അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തത; പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍

താനൂര്‍ ബോട്ട് ദുരന്തമുണ്ടായ പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്താണ് തിരച്ചിൽ തുടരുന്നത്. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ...

‘ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധവും വിവരവുമുള്ള ഒരുത്തനാണെങ്കിൽ അവനത് ഉപയോഗിക്കില്ല’ ; നടൻ ടിനിടോം നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ ലഹരി പേയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം നടൻ ടിനിടോം നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ മേഖലയിലെ ലഹരി...

എആർ റഹ്‌മാൻ്റെ സംഗീതത്തിൽ വടിവേലുവിൻ്റെ പാട്ട്; ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

അനശ്വര സംഗീതജ്ഞൻ എആർ റഹ്‌മാൻ്റെ സംഗീതത്തിൽ നടൻ വടിവേലു പാടുന്നു. മാരി സെൽവരാജ് അണിയിച്ചൊരുക്കുന്ന മാമന്നൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് വടിവേലു പാടിയത്.  മുൻപും വിവിധ സിനിമകളിൽ...

നക്സൽ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന പ്രണയകഥ സിന്ദൂരം ആമസോൺ പ്രൈമിൽ

നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഹൃദ്യമായൊരു പ്രണയകഥ അവതരിപ്പിച്ച പാൻ ഇന്ത്യൻ സിനിമയായിരുന്നു " സിന്ദൂരം ". തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലൊരുക്കിയ ചിത്രം ഒരേ സമയം...

ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവരഭിനയിക്കുന്ന സിന്ദൂരം ആമസോൺ പ്രൈമിൽ

ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ ചിത്രം " സിന്ദൂരം" ആമസോൺ പ്രൈമിൽ പ്രേക്ഷക പ്രശംസ നേടി സ്ട്രീമിംഗ് തുടരുന്നു....

‘ബിയോഡ് സിനിമ ക്രിയേറ്റീവ്സി’ന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു; ആദ്യ ചിത്രം ‘റോമ: 6’ ജൂൺ റിലീസിന്….

ബിയോഡ് സിനിമ ക്രിയേറ്റീവ്സ് (Beyond Cinema Creatives) എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു. എറണാകുളം കളമശ്ശേരിയിലാണ് ഓഫീസ്. പ്രശസ്ത പി.ആർ.ഒ പി.ശിവപ്രസാദിൻ്റെ...

‘പട്ടാപ്പകൽ’ന് ശേഷം സാജിർ സദഫ് – ഷാൻ റഹ്മാൻ-പി.എസ് അർജുൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമൊരുങ്ങുന്നു…

പട്ടാപ്പകൽ എന്ന ചിത്രത്തിന് ശേഷം പി.എസ് അർജുൻ്റെ തിരക്കഥയിൽ സാജിർ സദഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. നെടുംച്ചാലിൽ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന  "പ്രൊഡക്ഷൻ...

വികാരഭരിതമായ അനുശോചനയോഗത്തിൽ നവയുഗം സനു മഠത്തിലിനെ അനുസ്‌മരിച്ചു.

ദമ്മാം: സുഖദുഃഖങ്ങളിൽ എന്നും നിറഞ്ഞ ചിരിയുമായി കൂടെയുണ്ടായിരുന്ന സഹപ്രവർത്തകന്റെ ഓർമ്മകൾ പങ്കു വെച്ചപ്പോൾ, പലപ്പോഴും പ്രാസംഗികർക്ക് വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അകാലത്തിൽ വിടപറഞ്ഞു പോയ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്‌മെന്റ് (ഐആർഎം) ഇന്ത്യ അഫിലിയേറ്റ്, റിലയൻസ് ജിയോയുമായി ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി : ടെലികോം വ്യവസായത്തിൽ എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റിന്റെ (ഇആർഎം) ആവശ്യകതയും പ്രാധാന്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്‌മെന്റ് (ഐആർഎം) ഇന്ത്യ അഫിലിയേറ്റ്, ഇന്ത്യയിലെ മുൻനിര...

താനൂര്‍ ബോട്ട് അപകടത്തില്‍പ്പെട്ടവരുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്ത് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍

കൊച്ചി08-05-2023 : താനൂര്‍ ബോട്ട് അപകടത്തില്‍പ്പെട്ട് ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടേയും ചികിത്സാചെലവുകള്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കും. പരപ്പനങ്ങാടി താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ...

താനൂർ ബോട്ടപകടം; അനുശോചനമറിയിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ

മലപ്പുറം: താനൂർ ഓട്ടുപുറം തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ഇരുപതിലധികം പേർ മരണപ്പെട്ട...

ടീൻസ് മീറ്റുകൾക്ക് തുടക്കമായി

എസ്.ഐ.ഒ സംസ്ഥാനത്തുനീളം നടത്തുന്ന വെക്കേഷൻ കാമ്പയിന്റെ ഭാഗമായി, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ടീൻസ് മീറ്റുകൾക്ക് കോട്ടക്കൽ ഏരിയയിൽ തുടക്കമായി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ്...

സ്‌പെയ്‌സ് ടെക്‌നോളജിയില്‍ സഹകരണ സാധ്യത; തിരുവനന്തപുരത്ത് സന്ദര്‍ശനവുമായി ഓസ്‌ട്രേലിയന്‍ പ്രതിനിധികള്‍

തിരുവനന്തപുരം; സ്‌പെയ്‌സ് ടെക്‌നോളജി രംഗത്തെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെയും വ്യവസായത്തിനായി ഗവേഷണ - സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് സന്ദര്‍ശനവുമായി സൗത്ത് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി ഇങ്ക്യുബേഷന്‍ സെന്ററില്‍...

താനൂരിലെ ബോട്ടപകടം:മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം: താനൂരിൽ ബോട്ട് മുങ്ങി 22 പേർ  മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മലപ്പുറം ജില്ലാ കളക്ടറും  ജില്ലാ  പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട്...

താനൂര്‍ ബോട്ടപകടം: പരിക്കേറ്റവരെ സന്ദര്‍ശിച്ചു ; മാനസിക പിന്തുണ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും മുക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ബോട്ട് ഉടമ നാസർ ഒളിവിൽ; സഹോദരനും അയൽവാസിയും കൊച്ചിയിൽ കസ്റ്റഡിയിൽ, മൊബൈല്‍ പിടിച്ചെടുത്തു

കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്‌ലാന്റികിന്റെ ഉടമ നാസറിന്റെ വാഹനം പൊലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും പിടിയിലായത്. നാസര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനായിട്ടില്ല. അതേസമയം,...

അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ ബംഗാൾ ഉൾക്കടലിൽ മെയ് പത്തോടെ ചുഴലിക്കാറ്റിന് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. മെയ് എട്ട്, 11 തിയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ...

താനൂർ ബോട്ടപകടം :മരിച്ചവരുടെ കുടുംബങ്ങൾക്ക്10 ലക്ഷം രൂപ ധനസഹായം,പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും,പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണവും നടത്തും

താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സർക്കാർ...

താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ; ടൂറിസം മന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ...

താനൂരിലേത് മനുഷ്യ നിര്‍മ്മിത ദുരന്തം; നിയമവിരുദ്ധ ബോട്ടിന് പിന്തുണ നല്‍കിയത് ആരെന്നും അന്വേഷിക്കണം : വി ഡി സതീശൻ

താനൂരിലുണ്ടായത് മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസന്‍സുണ്ടോയെന്ന് പോലും...

നടിയെ ആക്രമിച്ച കേസ്; വിചാരണ ജൂലായ് 31നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

ദില്ലി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിർദ്ദേശം. കേസ് വീണ്ടും...

രാ​ജ​സ്ഥാ​നി​ല്‍ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ച്ചു

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് സ്ത്രീ​ക​ള്‍ മ​രി​ച്ചു. അപകടത്തിൽ ഒ​രാ​ള്‍​ക്ക് പരിക്കേറ്റിട്ടുണ്ട്.  ഹ​നു​മാ​ന്‍​ഗ​ഡി​ലെ ബാ​ലോ​ര്‍ ന​ഗ​ര്‍ ഗ്രാ​മ​ത്തി​ല്‍ ഒ​രു വീ​ടി​ന്...

ബോട്ട് അപകടം പോസ്റ്റ്മോർട്ടം പൂർത്തിയായി ; പരപ്പനങ്ങാടിയിൽ പൊതുദർശനം

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ...

Page 107 of 116 1 106 107 108 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist