Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്‌മെന്റ് (ഐആർഎം) ഇന്ത്യ അഫിലിയേറ്റ്, റിലയൻസ് ജിയോയുമായി ധാരണാപത്രം ഒപ്പുവച്ചു

Anweshanam Staff by Anweshanam Staff
May 8, 2023, 06:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി : ടെലികോം വ്യവസായത്തിൽ എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റിന്റെ (ഇആർഎം) ആവശ്യകതയും പ്രാധാന്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്‌മെന്റ് (ഐആർഎം) ഇന്ത്യ അഫിലിയേറ്റ്, ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. 140 ലധികം രാജ്യങ്ങളിലായി ഈആർഎം യോഗ്യത നിയന്ത്രിക്കുന്ന ലോകത്തെ മുൻനിര പ്രൊഫഷണൽ സ്ഥാപനമാണ് ഐആർഎം.

ഇന്ത്യൻ ടെലികോം മാർക്കറ്റിലെ സിംഹഭാഗവും കൈവശമുള്ള റിലയൻസ് ജിയോ, ഈ വിജ്ഞാന പങ്കാളിത്തത്തിന്റെ ഭാഗമായി ഐആർഎം ഇന്ത്യ അഫിലിയേറ്റുമായി ചേർന്ന് വെബിനാറുകൾ, ചർച്ചകൾ, വ്യവസായ സമ്മേളനങ്ങൾഎന്നിവ സംഘടിപ്പിക്കും. ഒപ്പം ടെലികോം മേഖലയിലെ അപകടസാധ്യതകളും അത് ഒഴിവാക്കാനാവശ്യമായ വിവരശേഖരവും ഉൾപ്പെടുന്ന ഈആർഎം, റിസ്ക് ഇന്റലിജൻസ് എന്നിവ വർദ്ധിപ്പിക്കുന്നതിന് വിജ്ഞാന വികസനത്തിനായുള്ള സാമഗ്രികളും സംഭാവന ചെയ്യും.

“ഇആർഎം പരിശോധനകൾക്കും പഠനത്തിനും ലോകത്തെ പ്രമുഖ പ്രൊഫഷണൽ ബോഡിയുമായി പങ്കാളിയാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ അപകട നിവാരണ പ്രക്രിയയും സമ്പ്രദായങ്ങളും അന്തർദേശീയ നിലവാരത്തിന് തുല്യമാണ്, കൂടാതെ ഐആർഎമ്മിനൊപ്പം ആഗോള ചിന്താ നേതൃത്വത്തെ നയിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു” എന്ന് പങ്കാളിത്തത്തെക്കുറിച്ചു റിലയൻസ് ജിയോ റിസ്‌ക് മാനേജ്‌മെന്റ് മേധാവി ശ്രീ. സച്ചിൻ മുത്ത പറഞ്ഞു.

പ്രബലവും  സ്വാശ്രയമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ റിസ്ക്-ഇന്റലിജന്റ് സ്ഥാപനങ്ങളുടെ ശക്തമായ ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്ന ഐആർഎം ഇന്ത്യ അഫിലിയേറ്റിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ സഹകരണം. സിപ്ല, അൾട്രാടെക്, ഐഎച്ച്സിഎൽ, എൻഐഎംഎസ്എംഇ (എംഎസ്എംഇ മന്ത്രാലയം), എഐസിടിഇ (വിദ്യാഭ്യാസ മന്ത്രാലയം) എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ഐആർഎം അടുത്തിടെ വിജ്ഞാന പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

കെപിഎംജിയുടെ സമീപകാല പഠനത്തിൽ  ടെലികോം വ്യവസായത്തിലെ അപകടസാധ്യതകൾ  ഗണ്യമായി വർധിക്കുകയും റിസ്‌ക് മാനേജ്‌മെന്റ് ടെലികോമുകൾക്ക് കൂടുതൽ വെല്ലുവിളികൾ നൽകുന്നതുമായി പറയുന്നു. നിക്ഷേപം, ജീവനക്കാർ, വിതരണ ശൃംഖല, റെഗുലേറ്ററി, സൈബർ റിസ്ക് എന്നിവയുമായി ബന്ധപ്പെട്ടതാണ് ടെലികോമിലെ പ്രധാന അപകടസാധ്യത മേഖലകൾ. രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും സാമ്പത്തിക ക്ഷേമത്തിനായി കരുത്തുറ്റതും അളക്കാവുന്നതും സുരക്ഷിതവുമായ ഒരു ടെലികമ്മ്യൂണിക്കേഷൻ ശൃംഖല ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ് പാൻഡെമിക് തെളിയിച്ചിട്ടുണ്ട് എന്നും പഠനം പറയുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥാപനങ്ങളിൽ റിസ്ക് ഇന്റലിജൻസ് വർധിപ്പിക്കേണ്ട ആവശ്യകത ഉയരുന്നത്.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Latest News

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies