Anweshanam Staff

Anweshanam Staff

സുരേഷ് ഗോപിക്കെതിരെ ആയിരം കേസെടുത്താലും പോരാട്ടത്തില്‍നിന്ന് പിന്‍മാറില്ല; കെ.സുരേന്ദ്രന്‍

തൃശൂര്‍: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ്...

കുരുവിപാപ്പ ഫസ്റ്റ് പോസ്റ്റര്‍ പുറത്ത്; കൊല്ലം സുധിയുടെ അവസാന ചിത്രം

വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഖാലിദ്.കെ, ബഷീര്‍ കെ.കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ജോഷി ജോണ്‍ സംവിധാനം...

രാം പോത്തിനേനി നായകനായി വേഷമിട്ട സ്‌കന്ദ ഒടിടിയിലേക്ക്

തെലുങ്കിലെ ഹിറ്റ് ചിത്രമായ സ്‌കന്ദ ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. രാം പോത്തിനേനി നായകനായി വേഷമിട്ട ചിത്രം സ്‌കന്ദ വന്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്....

മാര്‍ക്‌ ആന്റണി ഒ.ടി.ടി യിലേക്ക്‌; ആമസോണ്‍ പ്രൈം വിഡിയോയില്‍ സ്ട്രീം ചെയ്യും

തമിഴിലെ  മികച്ച വിജയ ചിത്രങ്ങളിലൊന്നായ മാര്‍ക്‌ ആന്റണി ഒ.ടി.ടിയിലേക്ക്. ചിത്രം ഒക്ടോബര്‍ 13-ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. വിശാലിന്റെ ആദ്യത്തെ 100 കോടി പടമായ...

എൻസിഡിസിയുടെ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ സായാഹ്ന ബാച്ചിലേക്ക് സീറ്റ്‌ ഒഴിവ്

കോഴിക്കോട് :  ദേശീയ ശിശു ക്ഷേമ  സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ   മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്....

പഴയ കൊച്ചിരാജ്യത്തിലെ ഒരു തപാലാപ്പീസ് ചരിതം ; അകവൂർ, വെടിയൂർ, വെണ്മണി ചരിത്രവഴിയിലെ പോസ്റ്റ് ഓഫീസ്, തിരുവൈരാണിക്കുളത്തെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

കൂവപ്പടി ജി. ഹരികുമാർ കാലടി: ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്തിലെ തിരുവൈരാണിക്കുളം ഗ്രാമത്തിലെ സാധാരണക്കാരുടെ സുഖ-ദുഃഖ സമ്മിശ്രമായ ഹൃദയത്തുടിപ്പുകൾ കത്തുകളിലൂടെ അറിഞ്ഞിരുന്ന 59 വർഷം പഴക്കമുള്ള ചരിത്രമാണ് വെള്ളാരപ്പിള്ളിയിലെ സൗത്ത്...

ഇസ്രയേലില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കല്‍; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷന്‍ അജയ് ഇന്ന് തുടങ്ങും

ഡൽഹി: ഇസ്രയേലില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷന്‍ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാന്‍ ഇന്ത്യന്‍ എംബസി...

നിയമനത്തട്ടിപ്പ് പരാതി; നിർണ്ണായക വെളിപ്പെടുത്തലുമായി ബാസിത്ത്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിന്റെ മറവിൽ നടന്ന നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് വെളിപ്പെടുത്തി  കെ പി ബാസിത്....

രൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

രൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഹുവാ മെയിന്‍' എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡി...

ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച...

ഒക്ടേോബർ 13-ന് ദേശീയ സിനിമാ ദിനം ; 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരം ; നാലായിരത്തിലേറെ സ്ക്രീനുകളില്‍ ഓഫർ ലഭ്യം

ദേശീയ സിനിമാ ദിനത്തിൽ ആളുകൾക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഒക്ടേോബർ 13-ന് പ്രത്യേക...

വ്യാജഫോണ്‍സന്ദേശം; മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തു ; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

ചെന്നൈ: വ്യാജഫോണ്‍സന്ദേശത്തിലൂടെ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തു. ഞായറാഴ്ചയാണ് ബാങ്കില്‍നിന്നെന്ന വ്യാജേന ഫോണ്‍ വിളി എത്തിയത്. ഒരു ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍...

ഗാസയിലെ ഏക വൈദ്യുതി പ്ലാന്റ് മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കും ; വൈദ്യുതി സമ്പൂര്‍ണമായി വിച്ഛേദിക്കുമെന്ന് ഇസ്രയേല്‍

ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കുമെന്ന് ഗാസയിലെ പവര്‍ അതോറിറ്റി. ഇസ്രയേല്‍ വൈദ്യുതി വിതരണം നിര്‍ത്തിയ പശ്ചാത്തലത്തില്‍, മേഖലയില്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങുമെന്നും...

യുവനടനുമായി പ്രണയത്തിലെന്ന് വാര്‍ത്തകള്‍; ക്ലാസ് മുറിയിന്‍ കാമുകനൊപ്പം പ്രണയിച്ചിരിക്കുന്ന ഗൗരി കിഷൻ

നടി ഗൗരി കിഷന്‍ യുവനടനുമായി പ്രണയത്തിലാണ് എന്ന് പറഞ്ഞ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ പുതിയ ചിത്രം ലിറ്റില്‍...

സ്‌കൂട്ടറില്‍നിന്ന് തെറിച്ച് വീണത് ബസ്സിനടിയിലേക്ക്; മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ വീണ മൂന്നുവയസ്സുകാരന്‍ ബിഎംടിസി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. ഹുളിമാവ് ഗര്‍വെഭാവിപാളയ ജങ്ഷനിലായിരുന്നു അപകടം നടന്നത്. മദ്ദുര്‍ സ്വദേശി നയീമിന്റെ മകന്‍ അയന്‍ പാഷയാണ് മരിച്ചത്. കുട്ടി...

മാസപ്പടി വിവാദം; പരാതിയുമായി മുന്നോട്ടില്ല, ഹർജി പിൻവലിക്കുമെന്നും പരാതിക്കാരന്റെ കുടുംബം

കൊച്ചി: മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹർജി നൽകിയ ഗിരീഷ് ബാബുവിന്റെ മരണത്തെ...

വിമാനയാത്രക്കിടെ സഹയാത്രികന്റെ മോശം പെരുമാറ്റം; മലയാളി യുവനടി പോലീസില്‍ പരാതി നല്‍കി

കോഴിക്കോട്: വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് കാബിന്‍ക്രൂവിനോട്...

കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള ബസുകളില്‍ അടുത്ത മാസം മുതല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കും

തിരുവനന്തപുരം: നവംബര്‍മുതല്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും കാബിനിലെ സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറ സംബന്ധിച്ച അവലോകന...

മരണം 3500 കവിഞ്ഞു; അൽ കരാമയിൽ ഇസ്രായേൽ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി പലസ്തീൻ

ടെൽ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചതായി ആരോപണം. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇസ്രയേലിലും ഗാസയിലും യുദ്ധകുറ്റങ്ങള്‍...

സിനിമയിലേക്ക് ഇപ്പോഴേ ഇല്ല; സാനിയ ഇയ്യപ്പന്‍ ഇനി യുകെയിലെ വിദ്യാര്‍ത്ഥി

സിനിമയില്‍നിന്നും മോഡലിങ്ങില്‍ നിന്നും നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേള എടുക്കുന്നതായി നടി സാനി ഇയ്യപ്പന്‍. സാനിയ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.  യൂണിവേഴ്‌സിറ്റി ഫോര്‍ ദ്...

‘ഇഗ്നൈറ്റ്’ ; മൈക്രോസോഫ്റ്റ് സ്വന്തം എഐ ചിപ്പുകൾ പുറത്തിറക്കുന്നു

എഐ സാങ്കേതിക വിദ്യകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ് രൂപകൽപന ചെയ്ത ആദ്യ ചിപ്പ് നവംബറിൽ പുറത്തിറക്കാൻ സാധ്യത. ‘ഇഗ്നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിൽ വെച്ചായിരിക്കും...

മകളുടെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ച് ആമീര്‍ ഖാന്‍

രണ്ടു ദിവസങ്ങളായ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആമീര്‍ ഖാന്‍. ഒരു ഇടവേളക്ക് ശേഷം ആമീറിന്റെ വാര്‍ത്തകള്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംഷയാണ്. ആമീര്‍ ഖാന്റെ മകളുടെ വിവാഹ...

തോട്ടിന്‍കരയില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികള്‍

കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ മുടിക്കലിലെ തോടിന് കരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം പ്രായമുള്ള...

‘നീ ഭാ​ഗ്യവതിയാണ്’; മലയാളി പെൺകുട്ടിയുടെ ചിത്രം ഓഫിസിന്റെ ചുവരിൽ പതിച്ച് രാം ​ഗോപാൽ വർമ ; ചിത്രം പങ്കുവച്ച് ഫൊട്ടോഗ്രാഫറായ അഘോഷ്

കഴിഞ്ഞ കുറച്ചു നാളായി സംവിധായകൻ രാം ​ഗോപാൽ വർമയുടെ ട്വിറ്റർ അക്കൊണ്ട് നിറയെ ഒരു മലയാളി പെൺകുട്ടിയുടെ വിശേഷങ്ങളാണ്. മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ സാരി ചിത്രങ്ങളാണ്...

എയ്‌റോക്‌സ് 155-ന്റെ 2023 മോൺസ്റ്റർ എനർജി പുറത്തിറക്കി യമഹ മോട്ടോർ ഇന്ത്യ

ഇരുചക്ര വാഹന ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ എയ്‌റോക്‌സ് 155-ന്റെ 2023 മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി. മൊത്തത്തിലുള്ള ബോഡിയിൽ യമഹ മോട്ടോജിപി ലിവറി...

പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറായെന്നുള്ള റിപ്പോര്‍ട്ടുകള്‍ തളളി നടന്‍ അക്ഷയ് കുമാര്‍

വീണ്ടും പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറായെന്നുള്ള റിപ്പോര്‍ട്ടുകള്‍ തളളി നടന്‍ അക്ഷയ് കുമാര്‍ രംഗത്ത്. പാന് മസാല ബ്രാന്‍ഡായ വിമലിന് വേണ്ടി ഷാരൂഖ് ഖാന്‍ അജയ് ദേവ്ഗണ്‍,...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും...

പ്രാദേശിക സാഹചര്യങ്ങള്‍ അറിയുന്നത് ഹൈക്കോടതി ; കേരളത്തിലെ ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ വിലക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമതിച്ചു

ന്യൂഡല്‍ഹി: തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള കേരളത്തിലെ ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ വിലക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമതിച്ചു. ഇത്തരം കാര്യങ്ങളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ അറിയുന്നത് ഹൈക്കോടതി ജഡ്ജിമാര്‍ക്കാണെന്ന്...

സ്വത്തുസമ്പാദനക്കേസ് ; വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം കെഎം ഷാജിക്ക് തിരികെ നല്‍കാന്‍ ഉത്തരവ്

കൊച്ചി: കെഎം ഷാജിക്കെതിരായ സ്വത്തുസമ്പാദനക്കേസില്‍ വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ്...

നിയമനക്കോഴ കേസ്; ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന വെളിപ്പെട്ടെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ ഗൂഢാലോചന വെളിപ്പെട്ടതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഹരിദാസന്റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചക്കും ഒരു മാധ്യമവും തയാറാകുന്നില്ലെന്നും വിമര്‍ശനം....

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണത്തിന് പിന്നാലെ ചരിത്രം കുറിച്ചു; ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി സാത്വിക്-ചിരാഗ് സഖ്യം

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണത്തിന് പിന്നാലെ ചരിത്രം കുറിച്ച് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ...

കോഴിക്കോട് മെഡി. കോളേജില്‍ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഗുണ്ടാസംഘങ്ങള്‍...

‘ചെറിയ ഒരു വര്‍ധനവേ വരൂ എന്നാണ് പ്രതീക്ഷ; വാങ്ങുന്ന വിലയ്‌ക്കേ വൈദ്യുതി കൊടുക്കാന്‍ പറ്റൂ ; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ചെറിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും കൃഷ്ണന്‍...

ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്

ദുബായ്: ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്. ഡിജിറ്റല്‍ ബിസിനെസ്സ് വാലെറ്റില്‍ യു.എസ്.ബി ചിപ്പില്‍ അടങ്ങിയിട്ടുള്ളതാണ് വിസ. ദുബായിലെ മുന്‍നിര സര്ക്കാര്...

ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന് തിരിച്ചടി; കോടതിയില്‍ നേരിട്ട് ഹാജരാകണം

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം. വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും....

ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരെ കെയ്റോ വഴി ഒഴിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയില്ലെന്ന് ഈജിപ്തിലെ ഇന്ത്യൻ എംബസി

ഹമാസ്- ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരെ കെയ്റോ വഴി ഒഴിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് ഈജിപ്തിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ ഹമാസ് യുദ്ധം...

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത്; പിന്നിൽ ഉന്നത ഉദ്യോഗസ്ഥരും; കരിപ്പൂർ വിമാനത്താവളം വഴി 60 തവണ സ്വര്‍ണം കടത്തി

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമന്‍ഡാന്റും കസ്റ്റംസ് ഓഫീസറും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുള്ളത്. ഈ സംഘം കരിപ്പൂര്‍ വഴി 60 പ്രാവശ്യം സ്വര്‍ണം...

കിഫ്ബി വഴിയുള്ള നിയമനത്തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഡാലോചന ; അഖില്‍ സജീവും യുവമോര്‍ച്ച നേതാവും പ്രതികള്‍ ; 10 ലക്ഷം രൂപ തട്ടാന്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ; എഫ്‌ഐആര്‍

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള നിയമനത്തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഡാലോചനയെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. അഖില്‍ സജീവും യുവമോര്‍ച്ച നേതാവ് സി ആര്‍ രാജേഷുമാണ് കേസിലെ പ്രതികള്‍. 10 ലക്ഷം...

പെണ്‍കുട്ടിക്ക് നല്‍കിയ മരുന്നിന്റെ ബാച്ച് നമ്പര്‍ പരിശോധിക്കും; മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച്...

മധ്യപ്രദേശില്‍ ബിജെപി നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 57 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. 230 സീറ്റുകളാണ് മധ്യപ്രദേശില്‍ ഉള്ളത്. നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്....

വനിതാ എസ്ഐയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കാർട്ടൂൺ; കാർട്ടൂണിസ്റ്റിനെതിരെയും അശ്ലീല കമന്റിട്ടവർക്കെതിരെയും കേസ്

തൊടുപുഴ: വനിതാ ട്രാഫിക്ക് എസ്ഐക്കെതിരെ കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കാർട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസ്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പൊലീസാണ് കേസെടുത്തത്. അനാവശ്യമായി...

ഏറ്റുമുട്ടല്‍; കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ സംയുക്ത സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു. മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് (അബ്രാര്‍) എന്നിവരെയാണ് വധിച്ചത്.  കശ്മീരി...

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിൽ; ഒരു സൈനികന് വീരമൃത്യു, മൂന്ന് പേരെ കാണാതായി

ജമ്മു കാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു സൈനികന് വീരമൃത്യു. മൂന്ന് പേരെ കാണാതായി.  ലഡാക്കിലെ മൗണ്ട് കുനിയിലാണ് മഞ്ഞിടിച്ചിലുണ്ടായത്.  പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്....

കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പശുക്കടവ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ അജോൺ ആണ് മരിച്ചത്.   https://www.youtube.com/watch?v=Uwx-44J0Jms കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ...

കരുവന്നൂർ; അരവിന്ദാക്ഷനേയും ജിൽസിനേയും ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ പ​രി​ഗണിക്കും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ഇഡി കസ്റ്റഡിയിൽ ഉള്ള സിപിഎം കൗൺസിലർ അരവിന്ദാക്ഷനേയും ബാങ്ക് ജീവനക്കാരന്‍ ജിൽസിനേയും ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും....

എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നം​ഗ...

ഇസ്രയേൽ- ഹമാസ് യുദ്ധം: മരണസംഖ്യ 1600 കടന്നു; ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം ; വെള്ളവും വൈദ്യുതി ബന്ധം വിച്ഛേദിച്ചു ; ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തി

ജെറുസലേം: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ​ഗാസയിൽ...

ലുലു ഇനി ദുബായ് മാളിലും ; ദുബായ് മാൾ ലുലു ഹൈപ്പർമാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി...

ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

കോഴിക്കോട്: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂര്‍ ജയിലില്‍ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന്...

Page 11 of 116 1 10 11 12 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist