Anweshanam Staff

Anweshanam Staff

മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ പ്ലാസന്റൽ ട്യൂമർ സ്ഥിരീകരിച്ച ഗർഭസ്ഥശിശുവിന് പുതുജീവൻ

തിരുവനന്തപുരം: ഗർഭാവസ്ഥയിൽ പ്ലാസന്റയിൽ ട്യൂമർ ബാധിച്ച 26 ആഴ്ച മാത്രം പ്രായമുള്ള ഗർഭസ്ഥശിശുവിന് 'മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ' പുതുജീവൻ. പ്ലാസന്റയിൽ കാണപ്പെടുന്ന അപൂർവ തരം ട്യൂമറായ ‘കൊറാഞ്ചിയോമ’...

ഐപിഎല്‍ കാണാന്‍ എത്തിയ പരിണിതി ചോപ്രയുടെയും രാഘവിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മൊഹാലി;  ഐപിഎല്‍ മത്സരം കാണാന്‍ എത്തിയ നടി പരിണിതി ചോപ്രയുടേയും എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദയുടേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍...

ഹോണ്ട ഷൈന്‍ 100 ഇന്ത്യയൊട്ടാകെ വിതരണം തുടങ്ങി

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഏറ്റവും പുതിയ ഷൈന്‍ സ്കൂട്ടറിന്‍റെ  അഖിലേന്ത്യാതലത്തിലുള്ള വിതരണം ആരംഭിച്ചു. കര്‍ണാടക നര്‍സാപുരയിലെ കമ്പനിയുടെ മൂന്നാമത് ഫാക്ടറിയില്‍ നിന്നാണ്...

കെഎസ്ഇബി ജീവനക്കാരന്‍ ചമഞ്ഞ് തട്ടിപ്പ് ; എഴുപതുകാരന് നഷ്‍ടമായത് ലക്ഷങ്ങൾ

കൊച്ചി: കെഎസ്ഇബി ജീവനക്കാരന്‍ ചമഞ്ഞ് തട്ടിപ്പ്. കൊച്ചി കടവന്ത്ര സ്വദേശിയായ 70കാരന്റെ 7.95 ലക്ഷം രൂപയാണ് വിവിധ ഇടപാടുകളിലൂടെ തട്ടിയെടുത്തത്. പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ്...

ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. സൈന്യത്തിന്റെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. ഹെലികോപ്റ്ററിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.  ...

‘കുട്ടി കുന്ദവൈ’; പൊന്നിയിൻ സെൽവനിൽ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് നടി കന്യയുടെ മകൾ

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2 റെക്കോർഡുകൾ തകർത്ത് കുതിക്കുകയാണ്. വൻതാരനിരയിലാണ് ചിത്രം ഒരുങ്ങിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അഭിനയിച്ച ബാലതാരത്തെക്കുറിച്ചുള്ള വാർത്തയാണ്. മലയാള...

2023ലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ; 1112 കോടി വരുമാനം

റിയാദ്: 2023ലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ പോർച്ചു​ഗൽ നായകനും അൽനസർ സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത്. പിഎസ്ജി താരങ്ങളായ അർജന്റീന നായകൻ...

ഗുസ്തിതാരങ്ങളുടെ സമരവേദിയിൽ സംഘർഷം; ജന്തർ മന്തറിൽ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി

ന്യൂഡൽഹി: ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പോലീസുകാർ തങ്ങളെ മർദിച്ചതായി ഡൽഹിയിലെ ജന്തർമന്തറിൽ ഗുസ്തിക്കാർ ആരോപിച്ചു. സമരസ്ഥലത്തേക്ക് മടക്കിവെക്കാനുള്ള കിടക്കകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ തങ്ങളെ ആക്രമിച്ചതായി ഗുസ്തിക്കാർ...

യുഎഇ സന്ദർശനത്തിന് ഉദ്യോ​ഗസ്ഥ സംഘത്തെ അയക്കാൻ സർക്കാർ തീരുമാനം

 തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതോടെ ഉദ്യോ​ഗസ്ഥ സംഘത്തെ അയക്കാൻ സർക്കാർ. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ...

കറിവേപ്പില പറിക്കാൻ പോകുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണു, അമ്മൂമ്മയെയും കുഞ്ഞിനെയും അഗ്നിരക്ഷാസേന രക്ഷിച്ചു

തൃശൂർ; കറിവേപ്പില പറിക്കാൻ പോകുന്നതിനിടെ ഉപയോ​ഗശൂന്യമായി കിടന്ന  സെപ്റ്റിക് ടാങ്കിൽ വീണ രണ്ടു വയസ്സുകാരിയെയും അമ്മൂമ്മയേയും അഗ്നിരക്ഷാസേന രക്ഷിച്ചു. ഒല്ലൂർ കമ്പനിപ്പടി ഫാത്തിമ നഗറിലെ 62 വയസ്സുകാരി...

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക ബോർഡ് രൂപീകരിച്ചു, ബോർഡ് അംഗങ്ങളായി നാലുപേർ

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന്‌ പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു. കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിനാണ് സർക്കാർ രൂപംനൽകിയത്. സെലക്‌ഷനും റിക്രൂട്ട്മെന്റും ഈ...

നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്ന സംവിധാനവുമായി മൈക്രോ സോഫ്റ്റ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡിസൈനിംഗ് ടൂളുമായി എത്തിയിക്കുകയാണ് മൈക്രോ സോഫ്റ്റ്. നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്ന ഈ സംവിധാനത്തിന്റെ പബ്ലിക് പ്രിവ്യു പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്ററുകൾ, പ്രസന്റേഷൻ,...

2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന

 കൊച്ചി- രണ്ടു വര്‍ഷത്തിനുള്ളില്‍ ലേകമെമ്പാടുമുള്ള ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ലോകമെമ്പാടും 339 ദശലക്ഷം ആസ്ത്മ രോഗികളുണ്ടെന്നാണ്...

താരത്തിളക്കത്തോടെ ‘2018 Everyone Is A Hero’ മേയ് അഞ്ച് മുതൽ… !

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ...

ഇന്ദ്രൻസ് ചിത്രം വിത്തിൻ സെക്കന്‍റ്സ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിജേഷ് പി വിജയൻ സംവിധാനം ചെയ്ത ഒരു ഡ്രാമ ചിത്രമാണ് വിത്തിൻ സെക്കന്‍റ്സ് മെയ് 12ന് പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ  സിനിമയിലെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്...

വി കെ പ്രകാശ് ചിത്രം ‘ലൈവ്’ മെയ് 12ന് പ്രദർശനത്തിന്

സംവിധായകൻ വി കെ പ്രകാശിന്റെയും എഴുത്തുകാരൻ എസ് സുരേഷ്ബാബുവിന്റെയും അടുത്ത ചിത്രം ‘ലൈവി ൻറെ പുതിയ പോസ്റ്റർ റിലീസ്  ചെയ്തു. ഒരു സോഷ്യൽ ത്രില്ലറായ ‘ലൈവ്’ എന്ന...

തിരുവനന്തപുരത്ത് വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ ഹണി ട്രാപ്പ് പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ...

കോഴിക്കോട് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ടു പേർ മരിച്ചു

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (67) കൊച്ചുമകന്‍ ധന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്. ഉള്ള്യേരിയിൽ...

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട; മൂന്ന് കിലോയുമായി രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മൂന്ന് കിലോ സ്വർണവുമായി രണ്ട് യാത്രക്കാർ കസ്റ്റംസ് പിടിയിലായി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീർ എന്നിവരാണ് പിടിയിലായത്....

പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

പൊതു താൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും  ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ഭൂരഹിതരായ ബി.പി.എൽ...

സെർബിയൻ സ്‌കൂളിൽ നടന്ന വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു; 14 വയസ്സുള്ള ആൺകുട്ടി അറസ്റ്റിൽ

സെർബിയൻ സ്‌കൂളിൽ നടന്ന വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ എട്ടു കുട്ടികള്‍ അടക്കം 9പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ 14 വയസ്സുള്ള ആൺകുട്ടി അറസ്റ്റിൽ. സെര്‍ബിയന്‍ തലസ്ഥാനം...

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി; അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത് മു​ത​ല​യു​ടെ വ​യ​റി​നു​ള്ളി​ൽ!

ക്വീ​ൻ​സ്‌​ലാ​ൻ​ഡ്:   സുഹൃത്തുക്കളോടൊപ്പം മത്സ്യബന്ധനത്തിനിടെ കാണാതായ ഓസ്‌ട്രേലിയക്കാരന്റെ അവശിഷ്ടങ്ങൾ മുതലയ്ക്കുള്ളിൽ കണ്ടെത്തി.65 കാരനായ കെവിൻ ഡാർമോഡിയെ അവസാനമായി കണ്ടത് കെന്നഡീസ് ബെൻഡിലാണ്.രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്തിയ പോലീസ്...

ഗുസ്തി താരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് പി ടി ഉഷ

ദില്ലി: ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ സന്ദ‍‍ർശിക്കാനായി സമര പന്തലിൽ പി ടി ഉഷയെത്തി. ​ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രം​ഗത്തെത്തിയിരിക്കുന്നത്. നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു...

പ്രസവം എടുക്കുന്നതില്‍ വീഴ്ചയെന്ന് പരാതി: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവം എടുക്കുന്നതിനിടെ വീഴ്ച പറ്റിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്...

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ...

പ്രധാനമന്ത്രിക്ക് അദാനി എങ്ങനെയോ അങ്ങനെയാണ് പിണറായി വിജയന് ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റി : കെ സുധാകരൻ

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ക്യാമറ സ്ഥാപിച്ചതില്‍ ആരോപണവിധേയരായ പ്രസാഡിയോ കമ്പനി  പിണറായിയുടെ കുടുംബത്തിന്റെ കമ്പനിയാണെന്ന് സുധാകരന്‍...

‘എഡിറ്റ് ചെയ്ത വിഷ്വലുകള്‍ കാണണം എന്ന് അഭിനേതാക്കള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ല.നടപടികള്‍ ഷെയിനിന്റെ ഭാവി ജീവിതത്തെ ബാധിക്കും : സാന്ദ്ര തോമസ്

നടന്‍ ഷെയിന്‍ നിഗത്തിനെതിരെ സിനിമ സംഘടനകള്‍ നടപടി എടുത്തതിനെ വിമര്‍ശിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഷെയിന്‍ വിഷയം ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പരാതിയുണ്ടായിരുന്നെങ്കില്‍ അത് അസോസിയേഷനുള്ളില്‍...

പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മനോ ബാല അന്തരിച്ചു

ചെന്നൈ ∙ പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോ ബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ...

കേരള സ്റ്റോറി: ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ദി കേരള സ്‌റ്റോറി സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേരള ഹൈക്കോടതി സമാനമായ ഹര്‍ജി പരിഗണിക്കുന്നുണ്ടൈന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

സിഐസി സമിതികളില്‍ നിന്ന് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു

സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാർ രാജി വെക്കുകയാണെന്ന് അറിയിച്ചു.സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍...

ഹൃദയവാൽവ് തകരാറുകൾക്ക് സമഗ്ര ചികിത്സയൊരുക്കി ‘ആസ്റ്റർ അഡ്വാൻസ്ഡ് ഹാർട്ട്‌ വാൽവ് സെന്റർ’ ; ഹൃദയം തുറക്കാതെ ഹൃദയ വാൽവ് തകരാറുകൾ പരിഹരിക്കാൻ വിദഗ്ധ സംഘം

കൊച്ചി: ഹാർട്ട്‌ വാൽവ് തകരാറുകൾക്ക് സമഗ്രചികിത്സയൊരുക്കാൻ ‘ആസ്റ്റർ അഡ്വാൻസ്ഡ് ഹാർട്ട് വാൽവ് സെന്റർ’ ആരംഭിച്ച് ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ കാർഡിയാക് സയൻസസിന് കീഴിലാണ്  പ്രത്യേക വിഭാഗം പ്രവർത്തിക്കുക....

അരിക്കൊമ്പൻ റേഞ്ചിലെത്തി ; വനം വകുപ്പിന് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി

അരിക്കൊമ്പൻ എവിടെയെന്ന മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പൻ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു...

ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് ചെന്നിത്തല; നന്ദി അറിയിച്ച് എഎ റഹീം

തിരുവനന്തപുരം: ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി...

‘അനക്ക് എന്തിന്റെ കേടാ’ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് വിനീത് ശ്രീനിവാസന്‍

ബിഎംസിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു ; പരാതിയുമായി യാത്രക്കാരൻ

കണ്ണൂർ; വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത പൊറോട്ടയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. കണ്ണൂരിൽനിന്ന് കാസർകോട്ടേക്കു പോയ യാത്രക്കാരനാണ് പരാതിയുമായി രം​ഗത്തെത്തിയത്. തിങ്കളാഴ്ച വന്ദേഭാരതിൽ വിതരണം...

അനുവാദമില്ലാതെ സൗദി സന്ദർശിച്ചു; ലയണൽ മെസിയെ സസ്പെന്റ് ചെയ്‌ത് പിഎസ്‌ജി

പാരീസ്: സൂപ്പർ താരം ലയണൽ മെസിക്കെതിരെ പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ് നടപടിയെടുത്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ചത്തേക്ക് ക്ലബിൽ...

സൈബർ ആക്രമണത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്, ആതിരയ്ക്കെതിരേ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരിൽനിന്ന്

കോട്ടയം: സൈബർ ആക്രമണത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. അരുൺ കോയമ്പത്തൂരിലാണെന്നാണ് സൂചന. ഫോൺ സ്വിച്ച് ഓഫ്...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്....

ഇന്നലെ മുതൽ അരിക്കൊമ്പന്റെ സിഗ്നൽ ഇല്ല; കണ്ടെത്താനാവാതെ വനംവകുപ്പ്.

കുമളി :  അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. അരിക്കൊമ്പൻ  എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണു വനം...

ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ ടീസർ റിലീസ്

ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വോയ്സ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സത്യനാഥൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിനിമ ഉടന്‍ റിലീസിനെത്തും. മൂന്ന് വര്‍ഷത്തിന്...

പപ്പായ കഴിച്ചിട്ട് കുരു കളയാറുണ്ടോ? വലിച്ചെറിയുന്ന കുരുവിന്റെ ഔഷധഗുണങ്ങളെ കുറിച്ച് അറിയാം

പപ്പായ, കപ്പളങ്ങ എന്നൊക്കെ അറിയപ്പെടുന്ന രുചികരമായ പഴത്തിനെ മലയാളി മറന്നതുപോലെയാണ്. പ്രത്യേകിച്ച് വളമോ കീടനാശിനിയോ ഒന്നും തന്നെ ആവശ്യമില്ലാതെ വീട്ടുമുറ്റത്ത് നട്ടുവളർത്തി വേഗത്തിൽ ഫലം കായ്‌ക്കുന്ന ഒന്നാണ്...

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ മുടങ്ങി കിടക്കുകയാണോ? പുതുക്കുന്നതിനുളള കാലാവധി മെയ് 31 വരെ നീട്ടി

മുടങ്ങിയ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ (സ്‌പെഷ്യൽ റിന്യൂവൽ) പുതുക്കുന്നതിനുളള കാലാവധി മെയ് 31 വരെ നീട്ടി. 2000 ജനുവരി ഒന്ന് മുതൽ 2022 ഒക്ടോബർ 31 വരെയുളള കാലയളവിൽ...

സൗദിയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

സൗദിയിലെ ഹുഫൂഫില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ നടന്ന  അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ചു...

ഇസ്രായേൽ ജയിലിൽ ഖാദർ അദ്‌നാന്റെ കൊലപാതകം ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം’: ഇറാൻ വിദേശകാര്യ മന്ത്രാലയം

നിരാഹാര സമരതിനിടെ  ജയിലിൽ ജീവൻ നഷ്ടപ്പെട്ട ഫലസ്തീൻ  ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവ്  ഖാദർ അദ്‌നാനെ ഇസ്രായേൽ ഭരണകൂടം തടങ്കലിൽ വച്ചതും മോശമായി പെരുമാറുന്നതും "മനുഷ്യരാശിക്കെതിരായ...

ഫ്രറ്റേണിറ്റി സ്ഥാപകദിന വാരാചാരണം: വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കമായി

മലപ്പുറം:-   ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപക ദിനവുമായി ബന്ധപ്പെട്ട സ്ഥാപകദിനവാരാചരണത്തിന് ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കമായി. മൂന്ന് ക്യാമ്പസുകളിലുൾപ്പെടെ ഇരുപത്തിമൂന്ന് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വിവിധ...

യാത്രയയപ്പ് സമ്മേളനവും സംസ്ഥാന ജേതാക്കളെ ആദരിക്കലും .

മലപ്പുറം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും  വിവിധ മത്സരങ്ങളിൽ ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ...

ടെക്‌നോപാര്‍ക്കില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ട്രോഫി പ്രകാശനവും റാലിയും

തിരുവനന്തപുരം;  ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന 'റാവിസ് പ്രതിധ്വനി സെവന്‍സ്' ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആറാം എഡിഷന്റെ ട്രോഫി പ്രകാശനവും റാലിയും ക്യാപ്റ്റന്‍സ് മീറ്റിങ്ങും ഇന്ന്...

സൗത്ത് ഇന്ത്യന്‍ ബാങ്കിലും ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യം

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബിജി) സൗകര്യം അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് എപിഐ അടിസ്ഥാനമാക്കിയുള്ള  പേപ്പര്‍...

ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ റിലീസ് മെയ് അഞ്ചിന്

2018 ൽ കേരളം കണ്ട പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ എന്ന ചിത്രത്തിന്റെ റിലീസ് മെയ് അഞ്ചിന്.  ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്...

ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; പ്രസാഡിയോയുമായുള്ള ബന്ധം വെളിപ്പെടുത്തണം; എല്ലാ ഉപകരാറുകളും പ്രസാഡിയോയ്ക്ക് നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: അഴിമതി ക്യാമറ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു മറുപടിയും പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  നേരത്തെ കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം...

Page 110 of 116 1 109 110 111 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist