Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന

Anweshanam Staff by Anweshanam Staff
May 3, 2023, 08:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കൊച്ചി- രണ്ടു വര്‍ഷത്തിനുള്ളില്‍ ലേകമെമ്പാടുമുള്ള ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ലോകമെമ്പാടും 339 ദശലക്ഷം ആസ്ത്മ രോഗികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല ഓരോ വര്‍ഷവും ഏകദേശം 250,000 പേര്‍ ആസ്ത്മ മൂലം മരണപ്പെടുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

‘ഓരോ ശ്വാസവും വിലപ്പെട്ടതാണെന്ന് ആസ്ത്മയുള്ളവര്‍ക്ക് അറിയാമെന്ന് ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്ഒഡിയുമായ ഡോ. രാജേഷ് വി പറഞ്ഞു. ഈ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ് അതുവഴി ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഉചിതമായ ചികിത്സ തേടാനും കഴിയും. ശരിയായ പരിചരണവും പിന്തുണയും അവബോധവും ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷയുമുണ്ടെങ്കില്‍ ആസ്ത്മയുള്ള വ്യക്തികള്‍ക്ക് ആരോഗ്യകരവും അര്‍ത്ഥവത്തായതുമായ ജീവിതം നയിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും’ ഡോ രാജേഷ് വി കൂട്ടിച്ചേര്‍ത്തു.

ആസ്ത്മയുള്ളവര്‍ റിലീവര്‍ മരുന്നുകളുടെ ഉപയോഗം കുറച്ചുകൊണ്ട് മികച്ച സിംഗിള്‍ ഇന്‍ഹേലറിന്റെ ഉപയോഗം ശക്തമാക്കണമെന്നു ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ ശുപാര്‍ശ ചെയ്യുന്നു. ശ്വാസകോശ രോഗങ്ങളെക്കുറിച്ചും ആസ്ത്മ അവബോധത്തെക്കുറിച്ചും കൂടുതലറിയാന്‍ ദ ഹെല്‍ത്തി ലങ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആസ്ത്മ ബോധവത്ക്കരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായാണ് ആചരിക്കുന്നത്.’എല്ലാവര്‍ക്കും ആസ്ത്മ പരിചരണം’ എന്നതാണ് 2023 ലോക ആസ്ത്മ ദിനത്തിന്റെ തീം.

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

Latest News

മന്ത്രിയുടെ പി.എ ആണെങ്കില്‍ സീറ്റ്‌ബെല്‍റ്റു വേണ്ട: MLA ആണെങ്കില്‍ ഒട്ടും വേണ്ട; നിയമം പറക്കട്ടെ ?

ജയിലുകളുടെ പേര് മാറ്റണം ?: ജയില്‍ ഡി.ജി.പിയുടെ അപേക്ഷ ആഭ്യന്തര വകുപ്പില്‍; റെഡ് മീറ്റ് ഒഴിവാക്കി ജയില്‍ ഭക്ഷണമെനു പരിഷ്‌ക്കരിക്കുമെന്നും എസ്. ശ്രീജിത്ത്

ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് മുന്‍മന്ത്രിയുടെ ഹെല്‍മെറ്റില്ലാത്ത യാത്ര: പിഴ ചുമത്താത് RTOയ്‌ക്കെതിരേ നടപടി വേണം

യു.എ.ഇ കപ്പലുകളെ ആക്രമിച്ച് ഇറാന്‍: അമേരിക്കയുടെ വാദം പൊളിഞ്ഞു; ഹോര്‍മൂസ് നിയന്ത്രണം ആരുടേത് ?

‘നായര്‍ അടി’ തുടരുന്നു: ഗണേഷ്‌കുമാറും സുകുമാരന്‍ നായരും പരസ്പരം ചെളിവാരിയെറിയുമ്പോള്‍ ഗണേഷിനെതിരേ പ്രമേയം പാസാക്കി NSS തിരു. താലൂക്ക് യൂണിയന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies