Anweshanam Staff

Anweshanam Staff

യുവസംവിധായകൻ ജയിൻ ക്രിസ്റ്റഫർ ഒരുക്കിയ മൂന്നാമത്തെ ചിത്രം “കാത്ത് കാത്തൊരു കല്യാണം ” തിയേറ്ററിലേക്ക്

കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടോണി സിജിമോൻ, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ജയിൻ ക്രിസ്റ്റഫർ സംവിധാനം നിർവ്വഹിച്ച  'കാത്ത് കാത്തൊരു കല്യാണം' വരുന്നു. ചിത്രം...

പതിനേഴ്കാരിയെ പട്ടാപ്പകൽ കടന്ന് പിടിച്ച കേസിൽ ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവും നാൽപ്പ്തിനായിരം രൂപ പിഴയും

തിരുവനന്തപുരം: പതിനേഴ്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച്  ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഹാർ സ്വദേശിയായ പ്രതി സംജയിനെ(20) പത്ത് വർഷം കഠിനതടവും നാൽപ്പതിനായിരം രൂപ പിഴയ്ക്കും  തിരുവനന്തപുരം...

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ ഔദ്യോഗിക വില...

ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന 'ആര്‍ദ്രം ആരോഗ്യം'പരിപാടിക്ക് ഇന്ന്...

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ഡിസംബര്‍ 3ന്

ന്യുഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ഘട്ടമായിട്ടുമാണ് തെരഞ്ഞെടുപ്പ്. മിസോറാമില്‍ നവംബര്‍...

കണ്ണൂർ സ്ക്വാഡും യോ​ഗേഷ് എന്ന യു.പി. പോലീസ് ഉദ്യോ​ഗസ്ഥനും ; കണ്ണൂർ സ്ക്വാഡിലേക്കുള്ള ‘നിയമന’ത്തെക്കുറിച്ച് സംസാരിച്ച് അങ്കിത് മാധവ്

ആ​ഗോള കളക്ഷനിൽ അമ്പത് കോടിയും കടന്ന് മുന്നേറുകയാണ് മമ്മൂട്ടിയെ നായകനാക്കി റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ്. മുഖ്യതാരങ്ങൾക്കൊപ്പം വരുന്നവരും പോവുന്നവരുമെല്ലാം ​ഗംഭീരപ്രകടനം കാഴ്ചവെച്ചപ്പോൾ...

പ്രപഞ്ചം സൃഷ്ടിച്ചത് ശാസ്ത്രമോ, ബൈബിളോ? ; എസൻസ് ഗ്ലോബൽ സംവാദം 14 ന് എറണാകുളത്ത്

കൊച്ചി: പ്രപഞ്ചം സൃഷ്ടിച്ചത് ശാസ്ത്രമോ, ബൈബിളോ? എന്ന വിഷയത്തിൽ എസൻസ് ഗ്ലോബൽ സംവാദം സംഘടിപ്പിക്കുന്നു. എസൻസ് ഗ്ലോബലിനു വേണ്ടി പ്രമുഖ സ്വതന്ത്ര ചിന്തകൻ ടോമി സെബാസ്റ്റ്യനും  ഐബിടി...

പടക്ക ഗോഡൗണിലെ തീപിടിത്തം; മരണം 14; അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ അ​ത്തി​ബ​ലെ​യി​ൽ ​ശ്രീ ​ബാ​ലാ​ജി ട്രേ​ഡേ​ഴ്സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ട​ക്ക ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. അ​പ​ക​ടം ന​ട​ന്ന ശ​നി​യാ​ഴ്ച 12പേ​രു​ടെ...

ലൈംഗിക പീഡനം പരാതി ; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും

വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഹോസ്ദുർഗ് കോടതിയിൽ...

കെഎസ്ആർടിസി ബസ്സിൽ നിന്നും ഡോർ തുറന്ന് തെറിച്ചു വീണ് പെൺകുട്ടി, രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി...

വൈദ്യുത പ്രതിസന്ധി; ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധിയില്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി. കൂടംകുളത്തേയും മൂളിയാറിലേയും തകരാറുകള്‍ ഉച്ചയോടെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് പൂര്‍ണ പരിഹാരം...

നിയമനക്കോഴ കേസ്; അഖിൽ സജീവനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ടിനൊപ്പം ഏഴ് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷയും...

തിരുവനന്തപുരത്ത് ഇരുചക്ര വാഹന യാത്രികയ്ക്ക് നേരെ അതിക്രമം; രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം കിളിമാനൂരില്‍ ഇരുചക്ര വാഹന യാത്രികയെ രണ്ടംഗസംഘം ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ രണ്ടു യുവാക്കളെ പിടികൂടിയിട്ടുണ്ട്. ജോലി കഴിഞ്ഞ് യുവതി തിരികെ വീട്ടിലേക്ക്...

സിക്കിം മിന്നല്‍ പ്രളയം; മരണം 44 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗാങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ കാണാതായ 150 പേർക്കായി തിരച്ചിൽ തുടരുന്നു. ഏഴ് സൈനികരുടെ അടക്കം 42 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. ചുങ്താമിലെ അണക്കെട്ടിനോട് ചേർന്നുള്ള...

മഹാദേവ് ആപ്: ബോളിവുഡ് താരങ്ങളെ വിടാതെ ഇ.ഡി; കൂടുതൽ പ്രമുഖർക്ക് നോട്ടിസ്

ഡൽഹി∙ മഹാദേവ് ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, നടൻ കപിൽ ശർമ എന്നിവർക്ക് നോട്ടിസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)....

അര നൂറ്റാണ്ടിനു ശേഷം പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് തുറന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് തുറന്നു. പുതുപ്പള്ളി – കറുകച്ചാല്‍ റോഡില്‍ ചാലുങ്കല്‍പ്പടിയിലാണ് പുതിയ ഓഫീസ്. പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന്...

‘തമ്മില്‍ ഐക്യമില്ലെങ്കിലും അണികളെയെങ്കിലും ബോധ്യപ്പെടുത്തണം’; സതീശനും സുധാകരനുനെതിരെ തുറന്നടിച്ച് എ കെ ആന്റണി

തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ ഊഷ്മള ബന്ധം വേണമെന്നും അതു പ്രവർത്തകർക്കു ബോധ്യപ്പെടണമെന്നും കെപിസിസി നിർവാഹക സമിതിയോഗത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി. ഇരുവർക്കുമിടയിൽ ഐക്യമില്ലെങ്കിലും...

മുനമ്പത്ത് കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്പത്ത് ഇന്നലെ മുതൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ഏഴുപേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതിൽ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേർക്കായി ഇപ്പോഴും...

ഷാരോണ്‍ വധക്കേസ്; തമിഴ്‌നാട്ടിലേക്ക് വിചാരണ മാറ്റണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സമാന ആവശ്യം പ്രതി ഗ്രീഷ്മ ജാമ്യാപേക്ഷ സമയത്ത് ഉന്നയിച്ചുവെങ്കിലും...

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു, ആറുമരണം; 40 പേര്‍ക്ക് പൊള്ളലേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറുമരണം. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില്‍...

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം വീടിനുള്ളിൽ മരിച്ചനിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സോണല്‍ പരിഹര്‍ (42) എന്നിവരും അവരുടെ...

ആന്റോ ടൈറ്റസ് – കൃഷ്ണപ്രസാദ് ചിത്രം “അർദ്ധരാത്രി 12 മുതൽ 6 വരെ” ഉടൻ തിയേറ്ററുകളിൽ

അരംഗം സിനിമാസിന്റെ ബാനറിൽ  ആന്റോ ടൈറ്റസിന്റെ കഥയ്ക്ക്  കൃഷ്ണ പ്രസാദ് തിരക്കഥ എഴുതി  ആന്റോ ടൈറ്റസും കൃഷ്ണപ്രസാദ് ചേർന്ന് സംവിധാനം ചെയ്ത "അർദ്ധരാത്രി 12 മുതൽ 6...

രവീന്ദ്ര ശോഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഷാർജ: രവീന്ദ്ര ശോഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി.  ജനപ്രിയ സിനിമാ നിർമ്മാതാവ് വേണു കുന്നപ്പള്ളി അജ്മാനിൽ എൻ എസ് എസ് ഷാർജ ഓണാഘോഷത്തിനിടെ ചലച്ചിത്ര...

ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി ഭീഷണി; നാല് മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

ചെന്നൈ: കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുമലയാളികള്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്‌നാട്...

വാഹന രൂപമാറ്റം പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ നടപടി; പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചാലും ഹൈക്കോടതി

കൊച്ചി: വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വ്‌ലോഗര്‍മാര്‍ ഉപയോഗിച്ചാല്‍ അതിലും...

ചോദ്യം ചെയ്യലിനോടു സഹകരിക്കാത്തത് അറസ്റ്റിനുള്ള കാരണമല്ല; സമന്‍സ് ലഭിക്കുന്നയാള്‍ കുറ്റസമ്മതം നടത്തണമെന്ന് അന്വേഷണ ഏജന്‍സിക്കു പറയാനാവില്ല ; ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സമന്‍സിനോടു സഹകരിച്ചില്ല എന്നതുകൊണ്ടു മാത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. സമന്‍സ് ലഭിക്കുന്നയാള്‍ കുറ്റസമ്മതം നടത്തണമെന്ന് അന്വേഷണ ഏജന്‍സിക്കു പറയാനാവില്ലെന്ന്...

തിരുവനന്തപുരം ജില്ലയിലെ കനത്തമഴ; വന്‍ നാശനഷ്ടം, ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ...

ന്യൂസ്‌ക്ലിക്ക് റെയ്ഡ്; അറസ്റ്റിലായവരെ 7 ദിവസ്സം പൊലീസ് കസ്റ്റഡിയില്‍ വിട്ട് പട്യാല ഹൌസ് കോടതി

ഡല്‍ഹി: ചൈനീസ് അജന്‍ഡ പ്രചരിപ്പിക്കാന്‍ യു.എസ് വ്യവസായി നെവില്‍ റോയ് സിംഗാമില്‍ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ അറസ്റ്റിലായവരെ 7 ദിവസ്സം പൊലീസ് കസ്റ്റഡിയില്‍ വിട്ട്...

ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്ക്കാരം മൂന്ന് പേര്‍ക്ക്; അംഗീകാരം ഇലക്ട്രോണ്‍ ഡൈനാമിക്‌സില്‍

2023ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്തിനി (അമേരിക്ക), ഫെറന്‍സ് ക്രൗസ് (ജര്‍മനി), ആന്‍ലെ ഹുയിലിയര്‍(സ്വീഡന്‍) എന്നിവരാണ് പുരസ്‌ക്കാരത്തിന് അർഹരായത്. ഇലക്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ്...

സച്ചിൻ ടെണ്ടുൽക്കർ ലോകകപ്പ് ക്രിക്കറ്റ് അംബാസഡർ

മുംബൈ: 2023 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി സച്ചിൻ ടെണ്ടുൽക്കറെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. ഒരു ലോകകപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ റെക്കോഡ്...

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്ത്

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍...

അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാൾ : ആഘോഷത്തിൽ പങ്കെടുത്ത് അനുഗ്രഹം വാങ്ങി മോഹൻലാൽ

അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം കാമ്പസിൽ മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിൽ നടൻ മോഹൻലാൽ പങ്കെടുത്തു. രാവിലെ ഒമ്പത് മണിയോടെ വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാൽ സ്വീകരിച്ചു....

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ

മെഗാസ്റ്റാർ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന തന്‍റെ സ്റ്റൈലൻ ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലാകാറുണ്ട്.  ‘കണ്ണൂർ സ്ക്വാഡ്’ മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ പുതിയ...

സിയാലിൽ 7 മെഗാപദ്ധതികൾക്ക് തുടക്കമായി കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദൽ : മുഖ്യമന്ത്രി

  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴ് മെഗാ പദ്ധതികൾക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക് / കാർഗോ വളർച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾ...

അനില്‍കുമാറിന്റെ പ്രസ്താവന വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്‌നമായ കടന്നു കയറ്റം; വി ഡി സതീശന്‍

തിരുവനന്തപുരം: അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണ്. ഹിജാബ് നിരോധിച്ച ബിജെപിയും തട്ടം ഉപേക്ഷിക്കുന്നത്...

കെഎന്‍ ബാലഗോപാലിന്റെ പേരിലും തൊഴില്‍ തട്ടിപ്പ്; മൂന്നരലക്ഷം രൂപ തട്ടിയെടുത്തു; മന്ത്രി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ധനംമന്ത്രിയുടെ പേരിലെ തൊഴില്‍ തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കി. മൂന്നരലക്ഷം രൂപയാണ് മന്ത്രിയുടെ പേരുപറഞ്ഞ് കാഞ്ഞിരംകുളം സ്വദേശി ചന്ദ്രശേഖരന്‍ നായരില്‍...

ആംബുലന്‍സ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം ചിതറയില്‍ ആബുലന്‍സ് പിക്കപ്പിലിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആബുലന്‍സ് ഡ്രൈവര്‍ കടയ്ക്കല്‍ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. ചിതറ പാങ്ങോട്...

മഹാറാണി നവംബര്‍ 24 മുതല്‍ തിയ്യറ്ററുകളില്‍

സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ ‘മഹാറാണി’നവംബര്‍ 24ന് തിയറ്ററുകളിലെത്തും. ഇഷ്‌ക്, അടി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ...

മസ്തിഷ്‌ക മരണത്തിന്റെ പേരില്‍ അവയവദാനം; ലേക് ഷോര്‍ ആശുപത്രിക്കെതിരായ കേസിനു ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മജിസ്‌ട്രേറ്റ്...

മഴ മുന്നറിയിപ്പില്‍ മാറ്റം; തീവ്ര മഴകണക്കിലെടുത്ത് തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴകണക്കിലെടുത്ത് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത്...

സംസ്ഥാനത്ത് വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ വർധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ വർധിക്കും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ്...

തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് കാവി കമ്മ്യൂണിസ്റ്റ്കള്‍ക്ക് കൂടി; വിമര്‍ശനവുമായി ഫാത്തിമ തഹ്ലിയ

മലപ്പുറം: തട്ടം വിവാദത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ. കെ.അനില്‍ കുമാര്‍ തുടങ്ങിവച്ച തട്ടം വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായാണ് ഫാത്തിമ തഹ്ലിയ രംഗത്ത്...

നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന് ബിജെപി

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന് ബിജെപി. കഴിഞ്ഞ ദിവസത്തെ പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രിയായി അവതരിപ്പിച്ചത് താമര ചിഹ്നത്തെയായിരുന്നു. രാജസ്ഥാനിലും...

വധശ്രമക്കേസ്; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍. നഗരേഷ് ആണ് വിധി പറയുന്നത്. കവരത്തി സെഷന്‍സ്...

സുവര്‍ണ ക്ഷേത്രത്തിലെത്തി പാത്രങ്ങള്‍ കഴുകി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമുണ്ടായിരുന്നു ഒപ്പം. തിങ്കളാഴ്ച ഉച്ചയോടെ ക്ഷേത്രത്തില്‍ രണ്ടു ദിവസത്തെ...

സ്‌പെയിനിൽ നൈറ്റ് ക്ലബുകളിലെ തീപ്പിടിത്തം; മരണം 13 ആയി

മുര്‍ഷ്യ: തെക്കുകിഴക്കന്‍ സ്പാനിഷ് നഗരമായ മുര്‍ഷ്യയിലെ നൈറ്റ്ക്ലബുകളിലുണ്ടായ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. മൂന്ന് നൈറ്റ്ക്ലബുകളിലാണ് തീപടർന്നു പിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ലാ ഫോണ്ട എന്നറിയപ്പെടുന്ന ഫോണ്ട...

മെ​ക്‌​സി​ക്കോ​യി​ൽ പ​ള്ളി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ഏ​ഴു പേ​ർ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ൽ പ​ള്ളി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ഏ​ഴു പേ​ർ മ​രി​ച്ചു. തീ​ര​ദേ​ശ ന​ഗ​ര​മാ​യ സി​യു​ഡാ​ഡ് മ​ഡെ​റോ​യി​ലെ സാ​ന്താ​ക്രൂ​സ് പ​ള്ളി​യു​ടെ മേ​ൽ​ക്കൂ​ര​യാ​ണ് തകർന്ന് വീണത്.  നി​ര​വ​ധി ആ​ളു​ക​ൾ...

ഡെങ്കിപ്പനി; ഈ വർഷം മാത്രം ബംഗ്ലാദേശിൽ മരിച്ചത് ആയിരത്തിലധികം പേർ

ബംഗ്ലാദേശിൽ ഈ വർഷം ഡെങ്കി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം...

യുജിസി നെറ്റ് എക്‌സാം ഡിസംബര്‍ 6 മുതല്‍ 22 വരെ; ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനും, ഗവേഷണ പഠനത്തിന് ജെ.ആര്‍.എഫ് നേടാനുമുള്ള പരീക്ഷയായ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ 22വരെ നടക്കും....

‘സെക്‌സ് എജ്യുക്കേഷനി’ലെ വൈറൽ വീട് വിൽപ്പനക്ക്; വില 15 കോടി

2019ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് നെറ്റ്ഫ്ലിക്സ് സീരീസാണ് 'സെക്‌സ് എജ്യുക്കേഷൻ'. ഈയിടെയാണ് നെറ്റ്ഫ്ലിക്സിൽ ഇതിന്‍റെ നാലാം സീസൺ പ്രീമിയർ ചെയ്തത്. ഇപ്പോ ഇതാ 'സെക്‌സ് എജ്യുക്കേഷന്‍' സീരിസിൽ പ്രധാന...

Page 12 of 116 1 11 12 13 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist