Anweshanam Staff

Anweshanam Staff

ധാന്യകയറ്റുമതിയില്‍ തര്‍ക്കം; ‘പോളണ്ടിനെ പറ്റി അനാവശ്യം പറയരുത്’;സെലന്‍സ്‌കിയോട് പോളിഷ് പ്രധാനമന്ത്രി

യുക്രൈൻ: ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേയൂഷ്. ഈയാഴ്ച നടന്ന എക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ സെലന്‍സ്‌കി പരോക്ഷമായ വിമര്‍ശനം...

ധാന്യകയറ്റുമതിയില്‍ തര്‍ക്കം; ‘പോളണ്ടിനെ പറ്റി അനാവശ്യം പറയരുത്’;സെലന്‍സ്‌കിയോട് പോളിഷ് പ്രധാനമന്ത്രി

യുക്രൈൻ: ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേയൂഷ്. ഈയാഴ്ച നടന്ന എക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ സെലന്‍സ്‌കി പരോക്ഷമായ വിമര്‍ശനം...

വാരാണസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

ഡല്‍ഹി: 450 കോടി രൂപ ചെലവ് വരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് വാരാണസിയില്‍ തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 3 കൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകും. 30...

കുവൈത്തിലെ പിടികിട്ടാപ്പുള്ളി ഇന്ത്യക്കാരൻ ഒടുവിൽ കുടുങ്ങി; പ്രതിക്കെതിരെ ചുമത്തിയത് 38 കേസുകള്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ 10 ലക്ഷം ദിനാറിന്റെ (26.8 കോടി രൂപ) സാമ്പത്തിക കുറ്റകൃത്യക്കേസിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന, തട്ടിപ്പ്, മോഷണം, ചെക്ക് കേസ്...

ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിമാനകമ്പനി തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും

ദുബൈ: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം...

പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രം ഇസ്രയേലുമായി ബന്ധം; വ്യക്തമാക്കി സൗദി കിരീടാവകാശി

റിയാദ്: ഇസ്രയേലുമായി അടുക്കുന്നതിൽ സമീപനം തുറന്നു പറഞ്ഞ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രമേ ബന്ധത്തിൽ മുന്നേറ്റമുണ്ടാവൂ എന്ന്...

ഇടുക്കിയിൽ കുമളി സ്റ്റേഷൻ പരിസരത്തു പ്രതിയുടെ ആത്മഹത്യാശ്രമം

കുമളി: കുമളി പോലീസ് സ്റ്റേഷൻ മുറ്റത്ത് പ്രതിയുടെ ആത്മഹത്യാശ്രമം. കുമളി സ്വദേശി സുരേഷ് ആണ് വിഷം കുടിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഉടൻ  ഇയാളെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ...

കോഴിക്കോട് ജില്ലയിൽ ഒരു മരണം; ഭീതി പരത്തി ഡെങ്കിപ്പനി: 32 പേർക്ക് രോഗബാധ

കോഴിക്കോട്: മൂന്നാഴ്ചയ്ക്കിടെ 32 പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി. ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. രോഗബാധിതരിൽ കൂടുതൽ പേർ കോർപറേഷൻ പരിധിയിലുള്ളവരാണ്. ജില്ലയിലെ ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും....

സൗദിയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; മലയാളിക്ക് പണവും രേഖകളും നഷ്ടമായി

ജിദ്ദ: സൗദിയിൽ പൊലീസ് ചമഞ്ഞു തട്ടിപ്പ്. മലയാളിക്ക് നഷ്ടമായത് ഇഖാമയടക്കമുള്ള രേഖകളും ഇളക്ട്രോണിക്ക് ഉപകരണങ്ങളും. ജിദ്ദ റുവൈസിലാണ് കരിപ്പൂര്‍ സ്വദേശിയായ ഉസ്മാന്‍ കവര്‍ച്ചക്കിരയായത്. മൂന്നംഗ സംഘമാണ്  പണവും...

പേൻശല്യം ഫലപ്രദമായി പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

പേൻശല്യം ഒരേസമയം ശാരീരികവും അതേസമയം മാനസികവുമായ പ്രയാസവുമുണ്ടാക്കുന്നൊരു പ്രശ്നമാണ്. മിക്കപ്പോഴും കുട്ടികളിലും കൗമാരക്കാരിലുമാണ് പേൻശല്യം കൂടുതലായി കണ്ടുവരുന്നത്. മുതിര്‍ന്നവരിലും പല സാഹചര്യങ്ങളിലും പേൻശല്യം കാണാറുണ്ട്. അധികവും വ്യക്തിശുചിത്വവും...

മാറ്റേണ്ട ഒന്നിൽ കൂടുതൽ ശീല​ങ്ങ​ളുണ്ട്

ഒ​ന്നി​ൽ കൂ​ടു​ത​ൽ ശീ​ല​ങ്ങ​ൾ എ​നി​ക്ക് മാ​റ്റേ​ണ്ട​താ​യു​ണ്ട്. അ​നി​യ​ന്ത്രി​ത​മാ​യി ഷോ​പ്പിം​ഗ് ചെ​യ്യു​ന്ന​ത് എ​ന്‍റെ ശീ​ല​മാ​ണ്. ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ഷോ​പ്പ് ചെ​യ്ത് കൊ​ണ്ടി​രി​ക്കും. അ​ത് വാ​ങ്ങി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ല എ​ന്ന...

കോവിഡ് കാലത്ത് നഴ്സിംഗ് ഹോം ജീവനക്കാരുടെ അശ്രദ്ധമൂലം റസിഡന്റ്സ് മരണപ്പെട്ട സംഭവങ്ങള്‍ : അന്വേഷണം തുടരുന്നു

ഡബ്ലിന്‍: കോവിഡ് കാലത്ത് നഴ്സിംഗ് ഹോം ജീവനക്കാരുടെ അശ്രദ്ധമൂലം റസിഡന്റ്സ് മരണപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. ക്രൂരമായ അശ്രദ്ധ മരണങ്ങള്‍ക്ക് കാരണമായി എന്നതിന്റെ പേരില്‍ മുപ്പതോളം...

ഡാലസിൽ വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സാസ് ഓണാഘോഷം വർണ്ണാഭമായി

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സാസ് പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ ഡാലസിൽ വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ സെന്റ് മേരീസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിലായിരുന്നു...

ക്രമരഹിതമായ ആർത്തവം സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

അണ്ഡാശയ ഹോർമോണുകൾ പ്രത്യുൽപാദന നിയന്ത്രണം കൂടാതെ ഒരു സ്ത്രീയുടെ ആരോഗ്യത്തിൽ വൈവിധ്യമാർന്ന പങ്ക് വഹിക്കുന്നു. ഈസ്ട്രജൻ ഹോർമോൺ ന്യൂറോ എൻഡോക്രൈൻ, അഡിപ്പോസ്, ഹൃദയ സിസ്റ്റങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു....

ബഹ്റൈനിൽ അധ്യാപകർക്ക് തിരിച്ചടി, ബിഎഡിന് അംഗീകാരം ഇല്ല, ഇന്ത്യാക്കാരടക്കം അറസ്റ്റിൽ

മനാമ: ഇന്ത്യയിൽ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്റൈനിലെ പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യരായി. ബിരുദവും, ബിരുദാനന്തര ബിരുദവും തുടർന്ന് ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല...

സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷന്റെ സമ്മാന പെരുമഴ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള, ഓണത്തോട് അനുബന്ധിച്ച് നടപ്പിലാക്കിയ സമ്മാന പെരുമഴ കൂപ്പണുകളുടെ നറുക്കെടുപ്പ് നാളെ. 600ലധികം സമ്മാനങ്ങൾ ആണ് നറുക്കെടുപ്പിന്റെ ഭാഗമായി ഓരോ...

കോഴിക്കോട് കോടഞ്ചേരിയിൽ ഉറങ്ങാന്‍ കിടന്ന ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരിയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങാന്‍ കിടന്ന 18 കാരിയായ യുവതിയെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി പൊലീസ് എത്തി...

സിറിയയുമായി ചൈന ‘തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ചു

സിറിയയും  ചൈനയും  ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണ കരാർ ചർച്ച  ചെയ്തുകൊണ്ട് ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗും സിറിയൻ പ്രധാനമന്ത്രി ബഷാർ അൽ അസദും ചൈനീസ്...

ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. സെപ്റ്റംബർ 27 ന്...

ആർടെക് റിയൽറ്റേഴ്‌സിൽ നിന്ന് രണ്ട് പുതിയ പ്രോജക്ടുകൾ കൂടി, സന്തോഷം ഇനി ഇരട്ടിയാകും

വീടെന്ന സ്വപ്‌നം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ആഹ്ളാദകരമായൊരു വാർത്ത. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മനസിനിണങ്ങിയ ഒരു വീട് ഇനിയും സ്വന്തമാക്കാൻ ആയിട്ടില്ലെന്ന സങ്കടം ഇനി വേണ്ട. കേരളത്തിലെ പ്രമുഖ...

നയൻതാര ഇനി ബോളിവുഡിലേക്കില്ല?

ജ​വാ​ന്‍ വ​ന്‍ വി​ജ​യ​മാ​യി മാ​റി​യെ​ങ്കി​ലും ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ ന​യ​ന്‍​താ​ര നി​രാ​ശ​യി​ൽ. സം​വി​ധാ​യ​ക​ന്‍ ആ​റ്റ്‌​ലി​യോ​ടാ​ണ് ന​യ​ന്‍​താ​ര​യു​ടെ അ​തൃ​പ്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. ന​യ​ന്‍​താ​ര​യു​ടെ ബോ​ളി​വു​ഡ്...

തൃ​ഷ വി​വാ​ഹി​ത​യാ​കു​ന്നു? വ​ര​ൻ മ​ല​യാ​ളി​യാ​യ സി​നി​മാ നി​ർ​മാ​താ​വ്?

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് തൃ​ഷ കൃ​ഷ്ണ​ന്‍. മ​ണി ര​ത്ന​ത്തി​ന്‍റെ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നി​ലെ കു​ന്ദ​വൈ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ തൃ​ഷ​യ്ക്ക് സ​മീ​പ​കാ​ല​ത്ത് പാ​ന്‍ ഇ​ന്ത്യ​ന്‍ ശ്ര​ദ്ധ​യും ല​ഭി​ച്ചു. ഇ​പ്പോ​ഴി​താ...

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

ശരീരത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമാണ് ഉയർന്ന കൊളസ്ട്രോൾ. മോശം കൊളസ്ട്രോളിന്റെ അളവ് മനുഷ്യ ശരീരത്തിലെ സുഗമമായ രക്തപ്രവാഹത്തെ...

മുഖത്തെ ചുളിവുകൾ മാറാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കൂ

തിളങ്ങുന്ന ചർമ്മത്തിന് എപ്പോഴും പ്രകൃതിദത്ത പരിഹാര മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. വെള്ളരിക്ക ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഉത്തമമാണ്. അവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.  വെള്ളരിക്കയിൽ ആന്റിഓക്‌സിഡന്റുകളും...

പ്രവാസി തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി ‘പ്രൊഫഷനൽ വെരിഫിക്കേഷൻ’

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘െപ്രാഫഷനൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം...

സ്കൂള്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറുവശം

മാഡ്രിഡ്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ ആശ്ചര്യം മായും മുന്‍പ് ഞെട്ടിക്കുന്ന സംഭവങ്ങള്‍. സ്കൂള്‍ അവധി കഴിഞ്ഞ് ക്ളാസിലേക്ക് തിരികെ എത്തിയ...

പനയിൽ നിന്ന് വീണു; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പനയിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. നെടിയനാട് പുതിയേടത്ത് കീരികണ്ടി പുറായിൽ കെ ടി സുർജിത്താണ് (38) മരിച്ചത്. ...

ഏഴു പതിറ്റാണ്ടിനൊടുവില്‍ മര്‍ഡോക്ക് പടിയിറങ്ങുന്നു

വാഷിങ്ടണ്‍: ആഗോള മാധ്യമ രംഗത്തെ ചക്രവര്‍ത്തി എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ റൂപര്‍ട്ട് മര്‍ഡോക്കിനോളം അതിന് അര്‍ഹതയുള്ള മറ്റൊരാളില്ല. മുന്‍നിര മാധ്യമസ്ഥാപനങ്ങളുടെ അമരത്ത് ഏഴു പതിറ്റാണ്ടു നീണ്ട വാഴ്ച...

അയല്‍ക്കാരുമായി യുക്രെയ്ന്‍ ഉടക്കുന്നു, പോളണ്ട് കടുത്ത നടപടികളിലേക്ക്

വാഴ്സോ: റഷ്യയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ തന്നെ യുക്രെയ്ന്‍ അയലത്തെ സുഹൃദ് രാജ്യങ്ങളുമായി ഇടയുന്നു. ധാന്യ ഇറക്കുമതി സംബന്ധിച്ച തര്‍ക്കമാണ് വഷളായിക്കൊണ്ടിരിക്കുന്നത്. യുക്രെയ്നില്‍ നിന്ന് വളരെ കുറഞ്ഞ...

കഴക്കൂട്ടത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ തമ്മിലടി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടി. സംഭവം കഴക്കൂട്ടം-കാരോട് ബൈപാസിലെ അയിരപാലത്തിലാണ്. പെണ്‍കുട്ടിയുടെ പേര് പറഞ്ഞാണ് പ്രശ്‌നം ഉണ്ടായത്.  read more അട്ടപ്പാടി മധു കേസ്; കേസ് അട്ടിമറിക്കാന്‍ ശ്രമം; സങ്കട ഹര്‍ജിയുമായി മധുവിന്റെ...

ബനാന-കോക്കനട്ട് ഇഡ്ഡലി

ഇഡ്ഡലി നമ്മുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. രാവിലെ തന്നെ ഇഡ്ഡലിയും അല്‍പം സാമ്പാറും ചട്നിയും ചേര്‍ത്ത് കഴിക്കുന്നത് ആരുടെ വായിലും രുചി പടര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി...

താരപ്പകിട്ടിൽ കുഞ്ചാക്കോ ബോബൻ – ടിനു പാപ്പച്ചൻ ചിത്രം ‘ചാവേറി’ന്‍റെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് നാളെ

ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചന്‍റെ മൂന്നാമത് ചിത്രമായെത്തുന്ന 'ചാവേറി'ന്‍റെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് നാളെ (വെള്ളിയാഴ്ച) നടക്കും. സിനിമാലോകത്തെ വൻ...

പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ വേണം; ലേലത്തിൽ നമ്പർ സ്വന്തമാക്കി മമ്മൂട്ടി

നടൻ മമ്മൂട്ടിക്ക് വണ്ടിയോടുള്ള ഇഷ്ടം പരസ്യമാണ്.  കാറിന്റെ കളക്ഷൻ മാത്രമല്ല വാഹനത്തിന്റെ നമ്പറും കൗതുകം നിറഞ്ഞതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസിനും തന്റെ ഇഷ്ട നമ്പർ...

അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; ആദ്യ ഗാനം പുറത്തിറങ്ങി!

തെലുങ്ക് ചിത്രം 'ആർ.എക്‌സ് 100'ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗളവാരം)യുടെ ആദ്യ ഗാനം റിലീസായി. മുദ്ര മീഡിയ...

ലക്ഷ്മിയായി കൃതി ഷെട്ടി!! ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് എ ആർ എം ടീം!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് എ ആർ എം. പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ...

കിഡ്‌നി സ്‌റ്റോൺ; തിരിച്ചറിയാം ഈ ഒമ്പത് ലക്ഷണങ്ങള

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും...

എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊല്ലങ്കോട്: തമിഴ്നാട് അതിർത്തിയായ ഗോവിന്ദാപുരത്ത് എംഡിഎംഎയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. എലപ്പുള്ളി പാറ കാക്കത്തോട്ടിൽ ഷിയാസ്(28) ആണു പിടിയിലായത്. 12നു ജില്ലാ...

കാട്ടുപന്നി ആക്രമണത്തിൽ വലഞ്ഞ് കർഷകർ

നെന്മാറ: ഒന്നാംവിള കൃഷിയിൽ കതിർ വന്ന പാടങ്ങളെ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നു സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു വരികയാണു കർഷകർ. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ നെൽവയലുകളിൽ നാശം വരുത്തിവയ്ക്കുന്നതു കൂടിയതോടെ...

വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും 5 മക്കളെയും ഗുരുവായൂര്‍ നടയില്‍ നിന്ന് കണ്ടെത്തി

വയനാട്: വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നാണ് കണ്ടെത്തിയതെന്നും ഇവരെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും...

വി​കാ​രം ഉ​ള്ളി​ലൊ​തു​ക്ക​രു​ത് പ്ര​ക​ടി​പ്പി​ക്ക​ണം; തമന്ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ജ​യി​ല​റി​ലെ കാ​വാ​ല​യ… ഗാ​നം ഹി​റ്റാ​യ​തി​ന് പി​ന്നാ​ലെ ല​സ്റ്റ് സ്റ്റോ​റി 2, ജീ​ക​ര്‍​താ, ആ​ക്രി സ​ച്ച് തു​ട​ങ്ങി​യ ഒ​ടി​ടി സി​നി​മ...

എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ള്‍ സി​നി​മ മൂ​ലം ഉ​ണ്ടാ​യ​താ​ണെന്ന് ചിന്തിച്ച കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്; കുഞ്ചാക്കോ ബോബൻ

കു​ട്ടി​ക്കാ​ല​ത്ത് എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ള്‍ സി​നി​മ മൂ​ലം ഉ​ണ്ടാ​യ​താ​ണ് എ​ന്നൊ​രു തോ​ന്ന​ലു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ള്‍ സി​നി​മ​യോ​ട് തോ​ന്നി​യ വൈ​രാ​ഗ്യം കാ​ര​ണ​മാ​ണ് അ​പ്പ​നോ​ട് സി​നി​മ​യൊ​ന്നും വേ​ണ്ട, എ​ല്ലാം ക​ള​യൂ, ഒ​ന്നും...

അര്‍ജുന്‍ അശോകന്റെ ആലാപനത്തില്‍ ‘കാസര്‍ഗോള്‍ഡി’ലെ ഗാനം എത്തി

ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’.ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഐ ആം...

എല്ലാ പണമിടപാടും ഇനി വാട്ട്‌സ്ആപ്പ് വഴി; പുതിയ അപ്‌ഡേറ്റുമായി മെറ്റ

ദില്ലി: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ്...

ഇ-കാറിന് ലൈസന്‍സ് വേണമെന്നില്ല; ടോപോളിനോയുമായി ഫിയറ്റ് ഇന്ത്യയിലേക്ക്

ഇലക്ട്രിക്ക് വാഹന വിപണിയിലെ പുത്തന്‍ താരോദയമാണ് ടോപോളിനോ. ഫിയറ്റ് ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നതിനാല്‍ ഈ മോഡലിനെ വൈകാതെ നമുക്കും പ്രതീക്ഷിക്കാം. ടോപോളിനോ (Fiat...

സം​ഘ​ട്ട​ന​രം​ഗത്തോട് താ​ത്പ​ര്യ​മി​ല്ല; അനൂപ് മേനോൻ

സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ല. ഒ​രു​പാ​ട് സി​നി​മ​ക​ൾ ഇ​ക്കാ​ര​ണ​ത്താ​ൽ ഞാ​ൻ ഒ​ഴി​വാ​യി​ട്ടു​ണ്ട്. ഫൈ​റ്റ​ർ​ക്ക് ഇ​ടി കൊ​ള്ളും എ​ന്ന് ഒ​രു സം​ശ​യ​വു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. സ്റ്റെ​പ്പി​ന്‍റെ മ​ണ്ട​യി​ൽനി​ന്ന് ഇ​ടി​ച്ച്...

പ്രവാസികൾക്ക് അക്കൗണ്ട് തുറക്കാൻ എസ്ബിഐ യോനോ ആപ്പ്

കൊച്ചി: വിദേശ ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ട് തുറക്കാന്‍ സൗകര്യവുമായി എസ്ബിഐയുടെ യോനോ ആപ്പ്. സേവിങ്സ്, കറന്‍റ് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ തുറക്കാനാകും. പുതിയ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുടങ്ങുന്നത്...

പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നതായി അറിയിച്ച് വിമാന കമ്പനി

മസ്‌കറ്റ്: ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്ന് മുതലാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത്.  വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍...

പ്രവാസി ഇന്ത്യന്‍ അധ്യാപകര്‍ക്ക് തിരിച്ചടി, ബിഎഡ് ഉള്ളവര്‍ക്കും അയോഗ്യത; ബഹ്റൈനില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന

മനാമ: ബഹ്‌റൈനില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പല ഇന്ത്യന്‍ അധ്യാപകരും അയോഗ്യരാണെന്ന് കണ്ടെത്തല്‍. ഇന്ത്യയില്‍ നിന്ന് ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരുടെ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളാണ്...

പതിനാലുകാരിയെ കടന്ന് പിടിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും

തി രു വ ന ന്തപുരം : പതിനാല്കാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനായി  കടന്ന് പിടിച്ച കേസിൽ പ്രതി കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷ് (48)...

ലോകത്താദ്യമായി ‘ഗ്രഫീന്‍ നയം’ പ്രഖ്യാപിക്കാനൊരുങ്ങി കേരളം; മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകത്താദ്യമായി ഗ്രഫീന്‍ നയം പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളമെന്ന് മന്ത്രി പി രാജീവ്. തയ്യാറാക്കി കഴിഞ്ഞ നയം ഉടനെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രഫീന്‍ ഇന്‍ക്യുബേഷന്‍...

Page 19 of 116 1 18 19 20 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist