Anweshanam Staff

Anweshanam Staff

കുടവയർ കുറയ്ക്കാൻ ഇനി ജിമ്മിൽ പോകണ്ട, ഡയറ്റും വേണ്ട: ഈ ഒരൊറ്റ ഗ്ലാസ് വെള്ളം മാത്രം കുടിച്ചാൽ മതി

നമ്മളില്‍ പലരുടേയും അടുക്കളകളിലും നാട്ടിലെ വിപണികളിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് മല്ലി. ഈ ഒരു മസാല നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് അമിതഭാരം ഒരു പരിധി വരെ കൈകാര്യം...

മുടി കൊഴിഞ്ഞു നെറ്റി കേറിയോ? ഏത് മുടികൊഴിച്ചിലും ഒരാഴ്ച കൊണ്ട് നിൽക്കും;ഇവ ശീലമാക്കൂ

മാറിയ ജീവിതശൈലി, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. പലരും മുടിയില്‍ നേരിട്ട് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഇതിന് പരിഹാരമെന്നോണം ഉപയോഗിക്കാറുള്ളത്. എന്നാല്‍ ചില ഭക്ഷണങ്ങളിലുടെ നമുക്ക്...

പൊണ്ണത്തടി മുതൽ മസ്തിഷ്ക് രോഗം വരെ നിയന്ത്രിക്കും: കുടങ്ങലിന്റെ ഗുണങ്ങളെ പറ്റി അറിയുമോ?

പണ്ടൊക്കെ നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണാൻ കഴിയുന്ന ഒന്നായിരുന്നു കുടങ്ങൽ . ഓരോ നാട്ടിലും ഇവയ്ക്കു ഓരോ പേരാണ്. ചെറിയ വൃത്തത്തോടു കൂടിയ ആകൃതിയിലാണ് ഇവ കാണപ്പെടുന്നത്....

ഒറ്റ രാത്രി കൊണ്ട് സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടത് 23127 കോടി രൂപ

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്‌സ്, മെസഞ്ചര്‍, വാട്‌സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി...

മുടി കൊഴിച്ചിൽ പിടിച്ചു കെട്ടിയതു പോലെ നിൽക്കും ഈ വീട്ടു വൈദ്യം ഉപയോഗിച്ച് നോക്കു

മുടി കൊഴിച്ചിൽ പിടിച്ചു കെട്ടിയതു പോലെ നിൽക്കും ഈ വീട്ടു വൈദ്യം ഉപയോഗിച്ച് നോക്കു​ഉലുവഉലുവ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളര്‍ച്ച ത്വരിതപ്പെടുത്തും....

ഇനി ഒരൊറ്റ മുടി പോലും നരയ്ക്കില്ല; നരച്ച മുടി കറുക്കുകയും ചെയ്യും: ശീലിക്കാം ഈ 10 പൊടികൈകൾ

മുടി നരയ്ക്കുന്നത് എല്ലാവർക്കുമൊരു പ്രശ്നമാണ്. പലവിധ എണ്ണകൾ ഉപയോഗിച്ച് നോക്കിയിട്ടും പരിഹാരം കാണാൻ സാധിക്കാത്തവരുണ്ടാകും. എന്നാൽ ഇനി അത്തരത്തിലുള്ളൊരു ടെൻഷൻ വേണ്ട താഴെ പറയുന്ന 10 പൊടികൈകൾ...

ഇനി കണക്കു കൂട്ടാൻ കാൽക്കുലേറ്റർ വേണ്ട പകരം ഫോൺ ക്യാമറ

ഫോണിന്റെ ക്യാമറ ഉത്തരം കിട്ടേണ്ട ഒരു കണക്ക് പ്രശ്‌നത്തിനു മുകളില്‍ പിടിക്കുക. ഇത് പ്രിന്റ് ചെയ്തതോ എഴുതിയതോ ആകാം. അപ്പോള്‍ മൈക്രോസോഫ്റ്റ് മാത് സോള്‍വര്‍ (Math Solver),...

മൂത്രത്തിന്റെ ദുർഗന്ധം പറയും വയറ്റിലെ അസുഖങ്ങൾ: ഈ കാര്യങ്ങൾ നിസ്സാരമായി തള്ളിക്കളയരുത്

ഓരോ വ്യക്തിയുടെയും മൂത്രത്തിന് ഒരു പ്രത്യേക ഗന്ധമുണ്ട്. ചിലപ്പോൾ മൂത്രത്തിന് സാധാരണയേക്കാൾ ശക്തമായ ഗന്ധമുണ്ടാകും. ചിലസമയത്തെ മൂത്രത്തിന്റെ ഗന്ധം ആരോഗ്യ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്  എന്താണ് ദുർഗന്ധമുള്ള മൂത്രം?...

കൈകാൽ തരിപ്പിക്കുന്ന ഏത് കൊളസ്ട്രോളും മാറ്റാം: ഇത് മാത്രം ദിവസവും കഴിച്ചാൽ മതി

എന്തൊക്കെ ചെയ്തിട്ടും കൊളസ്‌ട്രോൾ മാറാത്ത പലരും കാണും. എന്നാൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണു നെല്ലിക്ക. നെല്ലിക്കയ്ക്ക് നിരവധി ഗുണങ്ങളുണ്ട്.  നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ...

800 മില്യൺ ദിർഹത്തിൻ്റെ ‘1 ബില്യൺ മീൽസ് എൻഡോവ്‌മെൻ്റ്’ ടവറിൻ്റെ പദ്ധതികൾ മുഹമ്മദ് ബിൻ റാഷിദ് അവലോകനം ചെയ്തു

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഹമ്മദ് അൽ ഗെർഗാവിയുടെ സാന്നിധ്യത്തിൽ അവലോകനം നടത്തി;...

ചാടിയ വയറും, പൊണ്ണത്തടിയും കുറയ്ക്കാൻ ഇതിലും മികച്ച മാർഗം വേറെയില്ല: ഇതിനെ പറ്റി നിങ്ങൾക്കറിയുമോ?

പൊണ്ണത്തടി എല്ലാവരുടെയും പ്രശ്നമാണ്. ശരീരത്തിന് ആനുപാതികമല്ലാത്ത തടി ഇപ്പോഴും അസുഖങ്ങൾ കൊണ്ട് വരും.  പൊണ്ണത്തടി കുറയ്ക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത്; ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. പഴങ്ങൾ,...

ലേബർ ക്യാമ്പിന് തീവെച്ച തൊഴിലാളി അറസ്റ്റിൽ

മസ്കത്ത് :  ലേബർ ക്യാമ്പിൽ തൊഴിലാളികളുടെ താമസസ്ഥലത്തിന് തീവെച്ച പ്രവാസി തൊഴിലാളിയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അൽ കാമിൽ അൽ വാഫി വിലായത്തിലായി രുന്നു...

കാലുകളിലെ ഈ മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഷുഗറിന്റെ തുടക്കമാണ്, ഇവ നിസ്സാരമായി കാണരുത്

രക്ത്തത്തിൽ  പഞ്ചസാരയുടെ അളവ് അമിതമായി കൂടുന്ന അവസ്ഥയാണ് ഷുഗർ. എന്നാൽ ആരംഭ സമയം മുതൽ ശരീരം ഷുഗറിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതിലാണ്...

അത്താഴത്തിനു ഈ ഭക്ഷണങ്ങളാണോ കഴിച്ചത്? എങ്കിൽ നിങ്ങൾക്ക് ഉറക്കം വരില്ല

കിടക്കാൻ പോകും മുൻപ് കഴിക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുത്തവ ആയിരിക്കണം. ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. എന്തൊക്കെ ഭക്ഷണങ്ങളാണ് ഉറങ്ങാൻ കിടക്കും മുൻപ് കഴിക്കാൻ പാടില്ലാത്തത് എന്നു...

കൈകകാലുകളിലെ ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത് വൃക്കകൾ അപകടത്തിലാകും

കൈകകാലുകളിലെ ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത് വൃക്കകൾ അപകടത്തിലാകുംനീർക്കെട്ട്മുഖത്തും കാലിലും നീര്‍ക്കെട്ട് അഥവാ നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.മൂത്രത്തിന്റെ നിറംമൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രത്തില്‍...

വെറും വയറ്റിൽ പഴം കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം

വെറും വയറ്റിൽ പഴം കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണംപലരും രാവിലെ നേന്ത്രപ്പഴമോ, മറ്റു വാഴപ്പഴങ്ങളോ പ്രഭാതഭക്ഷണമായി കഴിക്കാറുണ്ട്വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല.പഴത്തിനു അസിഡിക്...

ഖത്തറിലേക്ക് ടിക്ക് ടോക്ക് വരുന്നു

ജ​ന​കീ​യ സ​മൂ​ഹ മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ടി​ക് ടോ​ക് ഖ​ത്ത​റി​ൽ സ്റ്റു​ഡി​യോ ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ചു​വ​ടു​റ​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച സ​മാ​പി​ച്ച വെ​ബ് സ​മ്മി​റ്റി​ന്റെ ഖ​ത്ത​റി​ൽ സ്റ്റു​ഡി​യോ സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ടി​ക്...

പൂന്തുറ ജിയോട്യൂബ് തീരസംരക്ഷണ പദ്ധതി പ്രാഥമികഘട്ടം വിജയം; നിര്‍മ്മാണം വേഗത്തിലാക്കും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ നേരിടുന്നതിനായി തിരുവനന്തപുരം പൂന്തുറയില്‍ നടപ്പാക്കുന്ന ജിയോട്യൂബ് തീരസംരക്ഷണ പദ്ധതിയുടെ പ്രാഥമിക ഘട്ടം ആശാവഹമാണെന്നും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു....

യുഎസ്എ, കാനഡ, ന്യൂസിലാന്‍റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി രേഖകള്‍ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു

തിരുവനന്തപുരം: യുഎസ്എ, കാനഡ, ന്യൂസിലാന്‍റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മത്സ്യ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന് (കെ.എസ്.സി.എ.ഡി.സി) 49.5 ലക്ഷം രൂപയുടെ...

വിമാനത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ നൃത്ത രൂപങ്ങളില്‍ സമന്വയിപ്പിച്ച്‌ എയര്‍ ഇന്ത്യ

കൊച്ചി: ആഗോള വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഇന്‍ ഫ്‌ളൈറ്റ്‌ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്‍റെ തനത്‌ നൃത്ത രൂപങ്ങളുമായി കൂട്ടിയിണക്കിയ പുതിയ സേഫ്‌റ്റി വീഡിയോ- 'സേഫ്‌റ്റി മുദ്രാസ്‌'...

ബാര്‍ബി എക്‌സ് ഫ്ലിപ്പ് ഫോണുമായി എച്ച്എംഡി

കൊച്ചി:  2016 മുതല്‍ നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി (ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്) സ്വന്തം ബ്രാന്‍ഡില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം മുതല്‍ എച്ച്എംഡി എന്ന്...

പ്രതിധ്വനി ഗെയിംസ് അവാർഡ് വിതരണം മന്ത്രി ശ്രീ. പി രാജീവ് നിർവഹിച്ചു, യു എസ് ടി ഓവറാൾ ചാമ്പ്യന്മാർ

പ്രതിധ്വനി ഗെയിംസിൻറെ അവാർഡ് വിതരണ ചടങ്ങ് ഫെബ്രുവരി 27 ന് വൈകുന്നേരം 7 ന് ടെക്നോപാർക്കിൽ ശ്രീ. പി രാജീവ്, (വ്യവസായ, നിയമം, കയർ വകുപ്പ് മന്ത്രി,...

മറ്റു ഉപഗ്രഹങ്ങൾക്ക് ഭീക്ഷണി: റഷ്യൻ യു എസ് ഉപഗ്രഹങ്ങൾ ഇന്ന് കൂട്ടിയിടിക്കും

റഷ്യയുടേയും യുഎസിന്റെയും ഉപഗ്രങ്ങള്‍ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിച്ചേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിയിടി നടക്കുന്ന  സമയത്തു മറ്റ് ഉപഗ്രഹങ്ങള്‍ക്കും ഇത് ഭീക്ഷണിയായി മാറും. ഈ...

റഷ്യൻ പ്രതിപക്ഷ നേതാവിനെ മരണം ഹൃദയത്തിലേറ്റ ഇടി കാരണമെന്ന് ആരോപണം

മോസ്‌കോ- റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയെ ഹൃദയത്തിൽ ശക്തമായി ഒറ്റ ഇടി ഇടിച്ച് കൊലപ്പെടുത്തിയതായിരിക്കാമെന്ന് മനുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെട്ടു. സോവിയറ്റ് കാലഘട്ടത്തിലെ ആഭ്യന്തര സുരക്ഷാ സേവനമായിരുന്ന...

പുരികം കൊഴിയുന്നുണ്ടോ കാരണവും പരിഹാരവുമറിയണ്ടേ?

മുഖത്തിന് ഒരഴകാണ് പുരികം. മുഖത്തിന്റെ ആകൃതിയും അതുപോലെ തന്നെ ഷേയ്പ്പും എടുത്ത് കാണിക്കുന്നതിലും പുരികം ഒരു പ്രധാന പങ്കി വഹിക്കുന്നുണ്ട്. എന്നാല്‍, ചിലര്‍ക്ക് പുരികം സാവധാനത്തില്‍ കൊഴിയുന്നത്...

പല്ലിലെ പോട് ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി

പല്ലിലെ  പോട് എല്ലാവർക്കുമൊരു ബുദ്ധിമുട്ടാണ്. ഈ കാര്യത്തിൽ ഒരേ ഒരു തന്ത്രം മാത്രമേ നിലവിലുള്ളു. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട പല്ലിലെ പോട് ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശീലിച്ചാൽ മതിയാകും ...

മാർച്ചിലെ കൊടും വേനലിൽ നിന്നും രക്ഷപെടാൻ ഇതാ കിടിലം സ്ഥലങ്ങൾ

എല്ലായിടത്തും ചൂട് കനക്കുകയാണ്. മാർച്ച് ആകുമ്പോഴേക്കും ചൂട് ഗണ്യമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൂട് കൂടും തോറും  ജീവിത ചര്യകളും മാറി തുടങ്ങും. ചിലപ്പോഴൊക്കെ നല്ല ചൂട്...

താരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്,തലയിലും സോറിയാസിസ് വരാം: ആരംഭ ലക്ഷണങ്ങൾ ഇവയാണ്

തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും...

കാലും കയ്യും ഉളുക്കി പിടിക്കുന്നത് അത്ര നിസ്സാരമായി കാണരുത്; പേശികളെ സംബന്ധിച്ച ഈ വിവരങ്ങൾ നിങ്ങൾക്ക് അറിയാമോ?

ഇടയ്ക്കിടെ കയ്യും കാലുമൊക്കെ ഉളുക്കുന്നത് നിത്യ ജീവിതത്തിൽ സ്വാഭാവികമാണ്. എന്നാൽ ഉളുക്കുകൾ അത്ര നിസ്സാരമായി കാണേണ്ടുന്ന ഒന്നല്ല. ഒരു അസ്ഥിബന്ധത്തിന്, അതി​ന്റെ കഴിവി​ന്റെ പരിധിക്കപ്പുറം വലിച്ചുനീട്ടപ്പെടുമ്പോൾ സംഭവിക്കുന്ന പരിക്ക്...

ചൂടത്ത് ഇവ ഉറപ്പായും ശ്രദ്ധിക്കണം; ചൂട് കാലത്തെ എങ്ങനെ നേരിടാം?

കേരളത്തിൽ  ഇപ്പോൾ ചൂട് ഗണ്യമായി കൂടി വരുകയാണ്. ചൂട് മൂലം പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അതിനാൽ ചൂട് കാലത്ത് കുറച്ചു ശ്രദ്ധയോടു വേണം ജീവിക്കാൻ....

ഏമ്പക്കം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഏമ്പക്കം മാറാൻ ഇതാ കുറച്ചു വീട്ടു വൈദ്യങ്ങൾ

ഏമ്പക്കം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഏമ്പക്കം മാറാൻ ഇതാ കുറച്ചു വീട്ടു വൈദ്യങ്ങൾ1ഭക്ഷണം കഴിച്ചതിന് ശേഷം പെരുംജീരകം വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഏമ്പക്കം വിടുന്നത് തടയാനും സഹായിക്കും.2ജീരക...

ഏത് തലവേദനയും ഞൊടിയിൽ മാറും; ഈ ഒറ്റമൂലികൾ ഉപയോഗിച്ച് നോക്കു

തലവേദന ഇല്ലാത്തവരായി ആരും തന്നെയില്ല. മൈഗ്രൈൻ, സൈനസ്  അങ്ങനെ  തുടങ്ങി പലവിധ തലവേദനകൾ ദിവസവുംസഹിക്കാറുണ്ട്. തലവേദന വന്നാലുടൻ ഗുളിക കഴിക്കുകയാണ് മിക്കവാറും ചെയ്യുന്നത് എന്നാല്‍ തലവേദന വരുമ്പോൾ...

ശരീരം ഈ ലക്ഷണം കാണിക്കുന്നുണ്ടോ? വിറ്റാമിന് എ നിങ്ങൾക്ക് കുറവാണു

ശരീരത്തിൻ്റെ ആരോ​ഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ എ. ആരോഗ്യകരമായ കാഴ്ച നിലനിർത്തുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ എ....

Important UAE phone numbers

Emergency services Police emergency 999 Police non-emergency 901 Ambulance 998 or 999 Fire brigade 997 or 999 Traffic and transport...

മരിക്കാൻ അനുവദിക്കാത്ത നഗരവും;ലോകത്തിലെ അത്ഭുതങ്ങളും

ഭൂമി വിവിധ തരം അത്ഭുതങ്ങളാൽ നിറഞ്ഞിരിക്കുന്നു. നമ്മൾ കാണാത്തതും കണ്ടതുമായ എത്രയോ കാഴ്ചകൾ ഭൂമിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ലോകത്തിലെ പല ഇടങ്ങളും വിചിത്രമായ രഹസ്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു....

കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു: ഹൃദയസ്തംഭനത്തിൽ നിന്നും രക്ഷപെടാൻ ടോം ലോക്യർ കണ്ടെത്തിയ മാർഗ്ഗം ഇതാണ്, നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയാമോ?

ഡിസംബർ 16-ന് ബോൺമൗത്തിനെതിരെ ലൂട്ടണിനായി കളിക്കുന്നതിനിടെ ടോം ലോക്യർ  മൈതാനത്ത് കുഴഞ്ഞു വീണു. കൃത്യ സമയത്തു ചികിത്സ ലഭിച്ചതിനാൽ മാത്രം ലോക്യർ രക്ഷപ്പെട്ടു. തനിക്കു ഇനിയും ഹൃദയസ്തഭനം...

കുഴിഞ്ഞു താഴ്ന്ന കണ്ണും, കൺ തടങ്ങളിലെ കറുപ്പും മാറാൻ ഇവ ചെയ്തു നോക്കു

കുഴിഞ്ഞു താഴ്ന്ന കണ്ണും, കൺ തടങ്ങളിലെ കറുപ്പും മാറാൻ ഇവ ചെയ്തു നോക്കുഇവ മാറ്റാൻ എന്തെല്ലാം ചെയ്യാം1കമ്പ്യൂട്ടർ , ടിവി എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നവർ ഇത്തരം...

നിസ്സാരവത്കരിക്കരുത് ഈ ലക്ഷണങ്ങൾ: കാർഡിയാക് അറസ്റ് വേഗത്തിൽ തിരിച്ചറിയാം

കാര്‍ഡിയാക് അറസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന്, അത് 'ഹാര്‍ട്ട് അറ്റാക്ക്' തന്നെയാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് കൃത്യമായും രണ്ട് അവസ്ഥയാണ്. രണ്ട് ഘട്ടങ്ങളിലുമുള്ള അപകടസാധ്യതകളുടെ കാര്യത്തില്‍പ്പോലും...

ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേട്ടവുമായി ഡോ. മുഹമ്മദ് റോഷൻ നൂറാനി

കോഴിക്കോട്: ജാമിഅ മർകസ് വൈസ് റെക്ടറും ഗവേഷകനുമായ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് അമേരിക്ക-ഇന്ത്യ സർക്കാരുകൾ സംയുക്തമായി നൽകുന്ന നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫുൾബ്രൈറ്റ്‌ ഫെല്ലോഷിപ്പ്. യു...

ഗ്രേ-വാട്ടര്‍ ട്രീറ്റ്മെന്‍റിനും പുനരുപയോഗത്തിനും പിന്തുണയുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ് ടി

തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ദേശീയ മിഷന്‍ പരിപാടികളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം നല്കാന്‍ തയ്യാറാണെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ് ടി ഡയറക്ടര്‍ ഡോ.സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു....

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികളെ ദ്രോഹിയ്ക്കുന്നത്: നവയുഗം.

ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യത പ്രവേശന പരീക്ഷയായ നീറ്റിനു ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികൾക്ക് വളരെയേറെ ആശങ്ക ഉളവാക്കുന്ന ഒന്നാണെന്ന്...

ജോയ് ആലുക്കാസിന്റെ ജീവചരിത്രം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് മേധാവിയുമായ ജോയ് ആലുക്കാസിന്റെ ജീവചരിത്രം  സ്പ്രെഡിങ് ജോയ്  ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഗ്രിമോണ്ട് ഹാളില്‍...

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്‌മെന്റിന് ഐഎസ്ഒ അംഗീകാരം

കൊച്ചി: അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനും ഗുണനിലവാരമുള്ള മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയതിനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്‌മെന്റിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു....

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തില്‍ ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം.

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തില്‍ ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം.ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തില്‍ ഡോ. മിനി പ്രമോദ് മേനോനും...

ടോളിന്‍സ് ടയേഴ്സ് ഐപിഒയ്ക്ക്

കൊച്ചി: രാജ്യത്താകെ സാന്നിദ്ധ്യമുള്ള കേരളം ആസ്ഥാനമായുള്ള കമ്പനിയും ടയര്‍, ട്രെഡ്സ് വ്യവസായ മേഖലയില്‍ മുന്‍നിരക്കാരുമായ ടോളിന്‍സ് ടയേഴ്സ്  ലിമിറ്റഡ്   പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി...

ലോകത്തിലെ ഏറ്റവുംവലിയ ഭക്ഷ്യമേളയില്‍ കേരള പവലിയന്‍ തുറന്നു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് ദുബായില്‍ നടക്കുന്ന ഗള്‍ഫുഡ് 2024 ല്‍ കേരള പവലിയന്‍ തുറന്നു. ഭക്ഷ്യവസ്തുക്കളുടെയും ആസ്വാദ്യകരമായ പാനീയങ്ങളുടെയും ലോകത്തിലെ...

Page 2 of 116 1 2 3 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist