Anweshanam Staff

Anweshanam Staff

അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴാണ് പോരാട്ടങ്ങൾ ഉണ്ടാകുന്നത്: അഡ്വ. എം. കെ. പ്രേമനാഥ്

തൃശ്ശൂർ: ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോഴാണ് പോരാട്ടത്തിൻറെ വഴി  ജനങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടിവരുന്നതെന്ന് മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേമനാഥ്. കേരള...

ഉയര്‍ത്തിയ യുകെ വീസ നിരക്കുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍

ലണ്ടന്‍: വീസ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി യുകെ.ഉയര്‍ത്തിയ യുകെ വീസ നിരക്കുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തിലാകുമെന്നു ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചു. യുകെ വിദ്യാര്‍ഥി വീസയ്ക്ക് 127...

നിത്യ മേനോന്റെ പാന്‍ ഇന്ത്യന്‍ വെബ് സീരിസായ കുമാരി ശ്രീമതിയുടെ മോഷന്‍ പോസ്റ്റര്‍

നടി നിത്യ മേനോന്‍ നായികയായി എത്തുന്ന വെബ് സീരീസാണ് കുമാരി ശ്രീമതി. ഗോമതേഷ് ഉപാധ്യായയാണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്.തിരക്കഥ ഉദയ്, കാര്‍ത്തിക്, ജയന്ത്, അവസരല ശ്രീനിവാസ്...

ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം നിങ്ങള്‍ക്കില്ല: നിര്‍മല സീതാരാമന്‍

ഡല്‍ഹി: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം ഉദയനിധിക്കില്ല. മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാന്‍...

പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ കോംപസ് ജനപ്രിയ എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും പുതിയ വേരിയന്റും മൂന്ന് നിരകളുള്ള മെറിഡിയന്‍ എസ്യുവിയുടെ പ്രത്യേക പതിപ്പും അവതരിപ്പിച്ചു....

ഐഫോണ്‍ 15 സീരിസ് പ്രീ ബുക്കിങ് ആരംഭിച്ചു; ഔദ്യോഗിക വില്‍പ്പന സെപ്റ്റംബര്‍ 22 മുതല്‍

ഐഫോണ്‍ 15 സീരിസ് പ്രീ ബുക്ക് ചെയ്യാം. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ വാങ്ങാന്‍...

മലപ്പുറത്ത് കോളേജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു, ബൈക്ക് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചു കയറിയ നിലയിൽ

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് അധ്യാപകൻ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. ഇരിമ്പിളിയം പുറമണ്ണൂരിലെ സ്വകാര്യ...

നടി അനുശ്രീ സഞ്ചരിച്ച വാഹനമിടിച്ചു രണ്ടു യുവാക്കൾക്ക് പരിക്ക്

ഇടുക്കി: ഉടുമ്പൻഞ്ചോല താലൂക്കിലെ മുള്ളരിക്കൂടി ഭാഗത്തു വെച്ച് സിനിമ താരം അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനമിടിച്ചു രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. നെടുംകണ്ടം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്....

പാർക്കിംഗിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; ക്രൂര കൊലപാതകം ഭാര്യക്കും മകനും മുന്നിൽ വച്ച്

 ഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. യുവാവിനെ ആറംഗ സംഘം വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്....

പുതിയ ഭുപതി നിയമം ഇടുക്കിയിലെ ജനങ്ങൾക്ക് വളരെ ഗുണപ്രധം: എംഎം മണി

ഇടുക്കി: പുതിയ ഭു പതി നിയമം ഇടുക്കിയിലെ ജനങ്ങൾക്ക് വളരെ ഗുണപ്രധമാണെന്ന് സിപിഎം നേതാവും ഉടുമ്പൻഞ്ചോല എം എൽ എയുമായ എംഎം മണി പറഞ്ഞു. https://www.youtube.com/watch?v=3M3wZc2Wmgk also...

കഞ്ഞി കുഴി ആൽപ്പാറ ഗവണ്മെന്റ് ഹൈ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; ഉദ്ഘാടനം എംപി ഡീൻ കുര്യക്കോസ്

ഇടുക്കി: കഞ്ഞികുഴി ആൽപ്പാറ ഗവണ്മെന്റ് ഹൈ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടുക്കി എംപി അഡ്വക്കറ്റ് ഡീൻ കുര്യക്കോസ് നിർവഹിച്ചു. കുടിയേറ്റ...

വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി എക്‌സ്

വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി ഇലോണ്‍ മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോം. പ്രീമിയം ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കിയുള്ള...

ഇടുക്കി അഗ്‌നിരക്ഷാ നിലയത്തിന് പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ; ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്‌ളാഗ് ഓഫ് ചെയ്തു

ഇടുക്കി: ഇടുക്കി അഗ്നിരക്ഷാ നിലയത്തിലേക്ക് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളിന്റെ ഫ്ലാഗ് ഓഫ് കർമം ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഹൈ റേഞ്ചിലെ...

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി, ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്; പൊലീസ് നിരീക്ഷണം

കണ്ണൂർ : കണ്ണൂരിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. also read.....

ഇടപാടുകള്‍ ഓൺലൈനിലൂടെ; വേശ്യാവൃത്തിക്ക് പിടിയിലായത് 27 പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പേര്‍ പിടിയിൽ. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. പൊതു ധാർമ്മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ...

ദക്ഷിണ സൗദിയെയും തലസ്ഥാന നഗരത്തെയും തമ്മിൽ ബന്ധിപ്പിച്ച് പുതിയ റോഡ്

റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ വിനോദസഞ്ചാര പ്രധാനമായ അൽബാഹ നഗരത്തെ തലസ്ഥാന നഗരമായ റിയാദുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിൻറെ നിർമാണം പുരോഗമിക്കുന്നു. അൽറെയിൻ, ബിഷ പട്ടണങ്ങൾ വഴി...

അസാമിൽ 17 വ്യാജ ഖാസിമാർ അറസ്റ്റിൽ

അസാമിലെ ഹൈലക്കണ്ടി മേഖലയിൽ 17 വ്യാജ ഖാസിമാരെ അറസ്റ്റ് ചെയ്തു. അസീർ ഉദ്ദീൻ ലസ്‌കർ, മുഫ്തി അബുൽ ഹുസൈൻ, അസദുള്ള ലസ്‌കർ, കൗസർ അഹമ്മദ്, അബ്ദുൽ ജലീൽ...

മെ​ക്സി​ക്കോ​യി​ൽ വെ​ടി​വ​യ്പ്പ്; ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ബാ​റി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ജാ​ലി​സ്കോ​യി​ലാ​ണ് സം​ഭ​വം നടന്നത്. മെ​ക്‌​സി​ക്കോ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​മി​ന​ൽ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ...

പ്ര​മു​ഖ എ​ഴു​ത്തു​കാ​രി ഗീ​താ മെ​ഹ്ത അ​ന്ത​രി​ച്ചു

ഭൂ​വ​നേ​ശ്വ​ർ: പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക്കി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ ഗീ​താ മെ​ഹ്ത( 80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു. യുഎസിലെ ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്യൂസ്, ഗ്രേറ്റ് ഡെയ്ൻ എന്ന വർഗത്തിൽപ്പെട്ടതായിരുന്നു. സെപ്റ്റംബർ 12ന് പുലർച്ചെയാണ്...

ബ്ര​സീ​ലി​ൽ വി​മാ​നം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു

റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ലി​ൽ വി​മാ​നം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബ്ര​സീ​ലി​യ​ൻ ആ​മ​സോ​ണി​ലെ വ​ട​ക്ക​ൻ പ​ട്ട​ണ​മാ​യ ബാ​ഴ്‌​സ​ലോ​സി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന്...

പാ​ർ​ല​മെ​ന്‍റ് പ്ര​ത്യേ​ക സ​മ്മേ​ള​നം: സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത അ​ഞ്ച് ദി​വ​സ​ത്തെ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗം...

ഐഎസ് ഘടകം രൂപീകരിക്കാൻ നീക്കം; തമിഴ്നാട്ടിലും തെലങ്കാനയിലുമായി 31 സ്ഥലത്ത് എൻഐഎ റെയ്ഡ്

കോയമ്പത്തൂർ ∙ ഐഎസ് ഘടകം രൂപീകരിക്കാൻ നീക്കമുണ്ടെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ ഡിഎംകെ കൗൺസിലറുടെ വീട് ഉൾപ്പെടെ 31 ഇടത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി....

കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തി; രോഗിയായ ഭാര്യയയെ ഭര്‍ത്താവ് കൊലപ്പെടുത്തി

കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരിൽ രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അല്‍ക്ക(29) എന്ന യുവതിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍...

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമാക്കി ഈ ഗള്‍ഫ് നാട്

റിയാദ്: സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ ശക്തമായ ശിക്ഷാനടപികൾ...

ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം ആലുവ അദ്വൈതാശ്രമത്തിൽ മോഷണം; പ്രതി വീണ്ടും പിടിയിൽ

കൊച്ചി: ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം...

പുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്; ഹമദ് ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളം

ദോഹ: ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉൾപ്പെടെ 4 ബിസിനസ് ട്രാവലർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഹമദ്...

ജയിലറിലെ പ്രതിഫലം മുപ്പത്തിഅഞ്ച് ലക്ഷമല്ല; ലഭിച്ചത് അതിന്‍റെ ഇരട്ടിയുടെ ഇരട്ടി; വെളിപ്പെടുത്തലുമായി വിനായകന്‍

ജയിലറില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ വിനായകന്‍. 35 ലക്ഷമാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന രീതിയില്‍ ആളുകള്‍ പറയുന്നുണ്ടായി എന്നാല്‍ അത് തീര്‍ത്തും തെറ്റാണെന്ന്...

സോഷ്യൽ മീഡിയ കമന്‍റുകൾ വായിക്കാറില്ലെന്ന് വിദ്യാ ബാലൻ

ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ വാ​യി​ക്കാ​റി​ല്ല. ജ്യോ​ത്സ്യ​ന്മാ​രെ​യും കാ​ണാ​റി​ല്ല. പ​ത്ര​ങ്ങ​ൾ പോ​ലും വാ​യി​ക്കാ​റി​ല്ല. എ​ന്നെ അ​സ്വ​സ്ഥ​യാ​ക്കു​ന്ന എ​ല്ലാ​ത്തി​ൽനി​ന്നും മാ​റിനി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. ആ​രെ​ങ്കി​ലും എ​നി​ക്ക് കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലെ​ന്നു തോ​ന്നു​ന്നു​വോ...

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച; കുടുംബത്തോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വൈകിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50)  മൃതദേഹം...

ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

മസ്കറ്റ്: ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിൽ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്. ശർഖിയ ഗവര്ണറേറ്റിലെ വാദി ബാനി ഖാലിദിലായിരുന്നു  സംഭവം. ഒരു സ്വദേശി പൗരനാണ് വാദി ബാനി...

പാലക്കാട് പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ

പാലക്കാട്: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും ചാലിശ്ശേരി പൊലീസിന്‍റെ പിടിയിൽ. കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ 23 വയസ് ആണ്...

ഇടുക്കി കട്ടപ്പനയിൽ 3 വയസ്സുകാരി ലോക്കറ്റ് വിഴുങ്ങി, അന്നനാളത്തിൽ കുടുങ്ങി; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടർമാർ

ഇടുക്കി: കട്ടപ്പനയിൽ മൂന്നു വയസുകാരി അബദ്ധത്തിൽ ലോക്കറ്റ് വിഴുങ്ങി. അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് അപകടം കൂടാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മകളാണ് ലോക്കറ്റ് വിഴുങ്ങിയത്. പതിനാലാം...

ഇടുക്കി പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ടു പേർ പിടിയിൽ

ഇടുക്കി: പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ  പിടിയിൽ. വിതുര സ്വദേശി ശ്രീജിത്ത്‌, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. also read.. ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ:...

ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് 22.62 ലക്ഷം രൂപ വീതം സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. also read.. പ്രതിരോധശേഷി...

പ്രതിരോധശേഷി വർദ്ധിപ്പിക്കാനായ് ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിക്കോളൂ

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ പ്ര​തി​രോ​ധ​ശേ​ഷി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. മാ​ര​ക​മാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ന്ന​ത് മു​ത​ൽ പ്രാ​ധാ​ന്യം നേ​ടി​യ​ത് പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്. മൊ​ത്ത​ത്തി​ലു​ള്ള പോ​ഷ​ണ​ത്തെ സ​ഹാ​യി​ക്കു​ക​യും ശ​രീ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ...

പോര്‍ച്ചുഗലില്‍ വീഞ്ഞ് പുഴ, 22 ലക്ഷം ലിറ്റര്‍ വൈന്‍ റോഡില്‍ ഒഴുകിപ്പോയി

ലിസ്ബണ്‍: 22 ലക്ഷം ലിറ്റര്‍ വൈന്‍ റോഡിലൂടെ ഒഴുകിയാല്‍ എങ്ങനെയിരിക്കും? വീഞ്ഞിന്റെ ഒരു പുഴ പോലിരിക്കും. അതാണ് കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെ സാവോ ലോറെന്‍കോ ഡിബൈറോയില്‍ സംഭവിച്ചതും....

ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും പാശ്ചാത്യ വിലക്ക്

ലണ്ടന്‍: നിരവധി ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്കയും ബ്രിട്ടനും ഉപരോധം ഏര്‍പ്പെടുത്തി. മഹ്സ അമീനിയുടെ കസ്ററഡി മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. also read.....

ഇനി ഏതു പ്രായക്കാര്‍ക്കും വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കാം

ലണ്ടന്‍: മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി. പതിനെട്ട് വയസ് പൂര്‍ത്തിയായ ഏതു സ്ത്രീക്കും ഇനി മത്സരത്തില്‍ പങ്കെടുക്കാം. 1952~ല്‍ മിസ് യൂണിവേഴ്സ്...

ഭാര്യയെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ടു: സുനകിന് ശാസന

ലണ്ടന്‍: ഭാര്യ അക്ഷത മൂര്‍ത്തിക്ക് ശിശുസംരക്ഷണ സംരംഭത്തിലുള്ള നിക്ഷേപം സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനു ശാസന. അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ്...

സഞ്ചാരികൾക്ക് ഹരമായ പാലക്കാടിന്റെ ചരിത്രം | History of Palakkad | Anweshanam

കരിമ്പനകളുടെയും നെല്‍പാടങ്ങളുടെയും നാടായ പാലക്കാട്. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട നാട്. 1957 ജനുവരി 1 -നാണ് ഗ്രാമീണ ഭംഗി എക്കാലവും നിലനിർത്തുന്ന പാലക്കാട് ജില്ലാ രൂപീകൃതമാകുന്നത്. കേരളത്തിന്‍റെ...

പറക്കുംതളിക: ലോകം കാത്തിരുന്ന റിപ്പോര്‍ട്ട് നാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ന്യൂയോർക്ക്: ലോകം ദീര്‍ഘകാലമായി കാത്തിരിക്കുന്ന, പറക്കുംതളികകളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. പൊതുവില്‍ അണ്‍ഐഡന്‍റിഫൈഡ് ഫ്ളൈയിങ് ഓബ്ജക്റ്റ്സ് (ഡഎഛ) എന്നറിയപ്പെടുന്ന പറക്കുംതളികകളെ, അജ്ഞാതമായ...

എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്-ഒരുക്കങ്ങൾ പൂർത്തിയായി

ഫിലഡെൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23 ആംതീയതി ശനിയാഴ്ച...

അനു സിത്താരയും ജാസി ഗിഫ്റ്റും സംഘവും ഒരുക്കുന്ന സിനി സ്റ്റാർ നൈറ്റ്‌ സെപ്റ്റംബർ 24 ഡാളസിൽ

ഡാളസ്: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫിറ്റും മലയാളത്തിൻ്റെ പ്രിയ താരമായ അനു സിത്താരയും നിരവധി കലാപ്രതിഭകളുമായി ചേർന്ന് ഒരുക്കുന്ന സിനി സ്റ്റാർ നൈറ്റ് സെപ്റ്റംബർ...

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃത്വത്തിന് ആശംസകളുമായി എം ജി ശ്രീകുമാർ

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിക്കു വിജയശംസകളുമായി മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ. ജേക്കബ് കുടശനാട് (ചെയർമാൻ), ജിനേഷ് തമ്പി...

പ്രവാസി മലയാളി യുവാവ് സൗദിയില്‍ മരിച്ചു

കോഴിക്കോട്: പുതുപ്പാടി പൂലോട് സ്വദേശി സൗദിയില്‍ മരിച്ചതായി  ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുതുപ്പാടി പൂലോട് കാഞ്ഞാവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (ബാബു) 31 സൗദിയിലെ ദമ്മാമില്‍ അന്തരിച്ചത്. ഈങ്ങാപ്പുഴയിലെ...

സുഹൃത്തിന്‍റെ പരിചയക്കാരന്‍റെ ഇന്നോവ കാര്‍ സൂത്രത്തിൽ തട്ടിയെടുത്ത് പണയം വച്ചു, 2 പേർ പിടിയിൽ

കോട്ടയം: പുതുപ്പള്ളിയിൽ യുവാവിൽ നിന്നും വാഹനം കബളിപ്പിച്ചു വാങ്ങി മറ്റൊരാൾക്ക് പണയം നൽകി പണം തട്ടിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ഭാഗത്ത്...

​മലപ്പുറത്ത് വാഹനാപകടം; ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

മലപ്പുറം: മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്....

കിടിലന്‍ രുചിയില്‍ ചിക്കന്‍ തോരന്‍

കിടിലന്‍ രുചിയില്‍ ചിക്കന്‍ തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ചെറുതായി അരിഞ്ഞ ചിക്കന്‍ കഷ്ണങ്ങള്‍ – ½കിലോ പച്ചമുളക് ചെറുതായി അരിഞ്ഞത് – 6 എണ്ണം...

അനുഷ്‍ക ഷെട്ടി ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ എട്ട് ദിനങ്ങളിലായി നേടിയത് 17.85 കോടി രൂപ

ജവാനൊപ്പമായിരുന്നു അനുഷ്‍ക ഷെട്ടിയുടെ തിരിച്ചുവരവ് ചിത്രമായ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയും പ്രദര്‍ശനത്തിന് എത്തിയത്. ആരവങ്ങളോടെ ജവാൻ എത്തിയപ്പോഴും ബാഹുബലി താരം അനുഷ്‍ക ഷെട്ടി നായികയായെത്തിയ മിസ്...

Page 23 of 116 1 22 23 24 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist