കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി
എല്ലാവര്ക്കും മടിയാണ് ദിവസങ്ങൾ കാണും. ഒന്നും ചെയ്യാൻ തോന്നാതെ മടിച്ചു ഇരിക്കുന്ന ദിവസങ്ങൾ നിരവധിയുണ്ട്. അന്നത്തെ ദിവസം ചോറിനു കറിയായി പെട്ടന്നുണ്ടാക്കാൻ സാധിക്കുന്നതാണ് തക്കാളി ചട്നി. വളരെ...