Anweshanam Staff

Anweshanam Staff

യുദ്ധം 61 ആം ദിവസത്തിലേക്ക്;സമാധാനം വിദൂരമോ ?

യുദ്ധാനന്തരം ഗാസയെ സൈനികവൽക്കരിക്കേണ്ടതായി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്‌ച, ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ഒസാമ ഹംദാൻ യുദ്ധം എത്രകാലം നീണ്ടുനിന്നാലും...

ആരോഗ്യ പരിരക്ഷ ശാക്തീകരിക്കുന്നു: ഐ സി ഐ സി ഐ ലോംബാർഡിന്റെ മാക്സ്പ്രൊട്ടക്റ്റ് ലാഭകരവും വിപുലമായ കവറേജിനായി പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കുന്നു

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐ സി ഐ സി ഐ ലോംബാർഡ്, ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നങ്ങളുടെ കൂട്ടത്തിലേക്കുള്ളഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ, മാക്സ്പ്രൊട്ടക്റ്റ്...

മലയാളികളുടെ മൃതദദേഹങ്ങൾ നാട്ടിൽ എത്തിക്കും

ന്യൂഡൽഹി: കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കേരള സർക്കാർ നാട്ടിലെത്തിക്കും. ഇതിനു വേണ്ടി  മൂന്ന് നോർക്ക ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചു. ചിറ്റൂർ സ്വദേശികളായ...

ഗാസ വംശഹത്യയിൽ ഇസ്രായേലിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം : ഇറാൻ

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അടിയന്തരമായി നിർത്തണമെന്ന്  ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ ആവശ്യപ്പെട്ടു,  ഉപരോധിക്കപ്പെട്ട പ്രദേശത്തെ വംശഹത്യ നടത്തിയതിന് അധിനിവേശ ഭരണകൂടത്തെ നിയമത്തിന്...

ഇന്ത്യയിലെ സുരക്ഷിത നഗരം കൊൽക്കത്ത;പ്രഖ്യാപനം നാഷണൽ ക്രൈം റെക്കോഡിന്റെത്

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) 2022 ലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, തുടർച്ചയായ മൂന്നാം വർഷവും, കൊൽക്കത്ത ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി പ്രഖ്യാപിച്ചു....

39 ആം പിറന്നാളിന് നയൻ താരയ്ക്ക് ലഭിച്ചത് 2.96 കോടിയുടെ മെയ്‌ബ ജി എൽ എസ്‌ 600

പിറന്നാളിന് നടി നയൻ താരയ്ക്ക് വിഘ്‌നേശ് ശിവൻ സമ്മാനമായി നൽകിയത് മെയ്ബ ജി എൽ എസ് എസ്യുവി. മെയ്ബയുടെ ലോഗോ നേരത്തെ പുറത്ത് വിട്ടിട്ടുണ്ടായിരുന്നെങ്കിലും, ഇപ്പോഴാണ് പൂർണ്ണമായ...

ബ്രിട്ടീഷ് സർക്കാർ നയം പുതുക്കുന്നു:ഇന്ത്യക്കാർക്ക് തിരിച്ചടി

ഹെൽത്ത് ആന്റ് കെയർ വർക്കേഴ്സ് വിസയിൽ പുതിയ പരിഷ്കരണങ്ങൾ വരുത്തി ബ്രിട്ടീഷ് സർക്കാർ. 2024 ഏപ്രിൽ മുതൽ പങ്കാളിയെയോ, മക്കളെയോ ആശ്രിത വിസയിൽ ഒപ്പം ചേർക്കാനാവില്ല. വിദേശികൾക്ക്  യു...

ഗാസ രക്തം ചൊരിയുന്നു

ഗാസയിൽ ഉടനീളം ആക്രമണങ്ങൾ ശക്തമാക്കുന്നു, ആശുപത്രികൾക്ക് സമീപവും ഉപരോധിച്ച എൻക്ലേവിന്റെ തെക്ക് ഭാഗങ്ങളിൽ ഗ്രൗണ്ട് ഓപ്പറേഷൻ തീവ്രമാക്കുന്നു. തെക്കൻ ഗാസയിൽ ഫലസ്തീൻ സിവിലിയന്മാർക്ക് നേരെയുള്ള ഇസ്രായേലിന്റെ "വിവേചനരഹിതമായ...

ബിപിഡി സ്ത്രീജ്വാല വാർഷികം: കാൻസർ നിർണയ ക്യാംപ് നടത്തി

ന്യൂഡൽഹി∙ ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരള (ബിപിഡി) സ്ത്രീജ്വാലയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ കാൻസർ പരിശോധനാ ക്യാംപ് നടത്തി. കോർപറേഷൻ കൗൺസിലർ രേഖ...

പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് മറുനാടൻ മലയാളി കോൺക്ലേവ്

ചെന്നൈ : പ്രവാസി ലീഗ് ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച മറുനാടൻ മലയാളി കോൺക്ലേവ് പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളുടെ ചർച്ചാവേദിയായിമാറി. ജീവിതപ്രയാസങ്ങൾ തീർക്കാൻ നാട്...

വോ​ളി​ബാ​ൾ അ​ക്കാ​ദ​മി​യു​മാ​യി ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സ്

ബം​ഗ​ളൂ​രു: പ്രൈം ​വോ​ളി ക്ല​ബാ​യ ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സ് ബം​ഗ​ളൂ​രു​വി​ലെ പ​ദു​​ക്കോ​ൺ ദ്രാ​വി​ഡ് സെ​ന്റ​ർ ഫോ​ർ എ​ക്സ​ല​ൻ​സി​ൽ വോ​ളി​ബാ​ൾ അ​ക്കാ​ദ​മി ആ​രം​ഭി​ക്കു​ന്നു. ചെ​റു​പ്പ​ത്തി​ലേ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര...

അവയവദാന സന്ദേശം പകര്‍ന്ന് ശ്രദ്ധേയമായി സൈക്ലത്തോണ്‍

കൊച്ചി: അവയവ ദാനം മഹാ ദാനം എന്ന സന്ദേശം ഉയര്‍ത്തി ശ്രദ്ധേയമായി സൈക്ലത്തോണ്‍. ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവരുമായി ചേര്‍ന്നാണ്...

ഹിമാചൽ പ്രദേശ്, രാജസ്ഥാൻ ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ: സർവേ റിപ്പോർട്ട്

നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ-സെപ്റ്റംബർ കാലയളവിൽ 15-നും 29-നും ഇടയിൽ പ്രായമുള്ളവരിൽ 33.9 ശതമാനവുമായി...

വീണ്ടും തിളങ്ങി സാനിയ ഇയ്യപ്പൻ;പിന്നാലെ നെഗറ്റിവ് കമന്റുകളുടെ മേളം

ഒരു പ്രോഡക്റ്റിന്റെ പരസ്യം ചെയ്യാൻ സാനിയ എത്തിയത് ഗ്ലാമറസ് വേഷത്തിലായിരുന്നു. ഇടയ്ക്കിടെ മനോഹരമായ ഫോട്ടോഷൂട്ടുകൾ സാനിയ നടത്താറുണ്ട്. ആരാധകരെയുള്ള സാനിയയ്ക്ക് നെഗറ്റിവ് കമന്റുകൾ ഒരുപാടാധികം വരാറുണ്ട്. 24...

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അഴിമതി വിചാരണ പുനരാരംഭിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഗാസയിലെ യുദ്ധത്തെത്തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷം, നിരവധി അഴിമതി ആരോപണങ്ങളിൽ ദീർഘകാലമായി തുടരുന്ന വിചാരണ പുനരാരംഭിക്കും. നെതന്യാഹുവിനെതിരായ നിരവധി അഴിമതി ആരോപണങ്ങൾ...

സൈബര്‍കാര്‍ണിവലിന്റെ വിഹിതം ഐ.പി.എമ്മിന് കൈമാറി സൈബര്‍പാര്‍ക്ക്

കോഴിക്കോട്; മലബാറിന്റെ ഐ.ടി തലസ്ഥാനമായ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ കഴിഞ്ഞ മാസം നടന്ന സൈബര്‍ കാര്‍ണിവലില്‍ നിന്ന് ലഭിച്ച തുകയുടെ വിഹിതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്...

മൃദു ഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ല വെൽഫെയർ പാർട്ടി

മലപ്പുറം : മൃദു ഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...

2023 എആർസിസി ഫൈനൽ റൗണ്ട്: ആദ്യപത്തിൽ ഫിനിഷ് ചെയ്ത് കാവിൻ ക്വിന്റൽ

കൊച്ചി: തായ്‌ലൻഡിൽ സമാപിച്ച 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ (എആർആർസി) ഫൈനൽ റൗണ്ടിലും മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ബുരിറാം ചാങ്...

ആഗോള ആയുധ വ്യാപാരത്തിൽ യുഎസ് ആധിപത്യം തുടരുന്നു – റിപ്പോർട്ട്

സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ മികച്ച 100 ആയുധ നിർമ്മാതാക്കളുടെ ആയുധങ്ങളുടെയും സൈനിക സേവനങ്ങളുടെയും വിൽപ്പന കഴിഞ്ഞ...

ഇന്ത്യ ആദ്യ വനിതാ നാവിക കമാൻഡിംഗ് ഓഫീസറെ നിയമിച്ചു

സായുധ സേനയിലെ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ആദ്യമായി ഒരു കപ്പൽ കമാൻഡറായി ഒരു വനിതയെ നിയമിച്ചതെന്ന് നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ...

ബസിനു വട്ടം വച്ച് നിർത്തിച്ചു;കെ എസ്‌ ആർ ടി സി ഡ്രൈവറെ ബസിൽ കയറി തല്ലി

ബസിനു സ്‌കൂട്ടർ വട്ടം നിർത്തി, കെ എസ് ആർ ടി ഡ്രൈവറെ തല്ലി.കുടുംബവുമായി സഞ്ചരിക്കുമ്പോൾ ബസ് സ്കൂട്ടറിൽ തട്ടിയെന്ന് ആരോപിച്ച് സ്‌കൂട്ടർ യാത്രക്കാരനാണ് ബസിൽ കയറി ഡ്രൈവറെ...

അയഡിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ടാറ്റാ സോള്‍ട്ട്

കൊച്ചി:  കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ഇന്ത്യന്‍ ഭവനങ്ങളിലെ വിശ്വാസ്യതയുടേയും ശുദ്ധതയുടേയും പ്രതീകമാണ് ടാറ്റാ സോള്‍ട്ട്. ഇപ്പോഴിത് ഉപഭോക്താക്കളുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത കൂടുതല്‍ ഉയര്‍ത്തിക്കാട്ടുകയാണ്.  ഓരോ വ്യക്തിയുടേയും ക്ഷേമത്തിനായുള്ള...

ഇരിക്കുമ്പോൾ കാലാട്ടുന്ന ശീലമുണ്ടോ?അറിയാം കാലാട്ടുന്നതിലെ സയൻസ്.

'ഇരിക്കുമ്പോൾ കാലാട്ടരുതെന്ന്" വീടുകളിലൊക്കെയൊരു ചൊല്ലുണ്ട്. നമ്മളിൽ പലരും ഇരിക്കുമ്പോൾ ബോധപൂർവ്വമല്ലാതെ കാലുകൾ കുലുക്കുന്നവരാണ്.ചിലരാകട്ടെ ഉറങ്ങുമ്പോൾ പോലും കാലട്ടാറുണ്ട്. എന്ത് കൊണ്ടാണിങ്ങനെ കാലാട്ടുന്നത് ? ചില സന്ദർഭങ്ങളിൽ, ഈ...

പൊതുജനാരോഗ്യ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനത്തില്‍ ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് (ഐപിഎച്ച്എസ്) ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുള്ള കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ ആയുഷ്...

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പലസ്തീൻ പ്രസിഡന്റ് അബ്ബാസിമായി ചർച്ച തുടങ്ങി

റമല്ല:  - ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പ്രസിഡന്റ് മഹ്മൂദ് അബ്ബാസും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും...

യുഎസ് പ്രതിനിധികൾ ഇസ്രായേലിൽ നേതൃത്വവുമായ ചർച്ച തുടങ്ങി

ദുബായിൽ നടന്ന സിഒപി 28 ഉച്ചകോടിയിൽ വിപി ഹാരിസ്  ഉറപ്പു നല്കിയതിനുപിന്നാലെ  യുഎസ് പ്രതിനിധി സംഘം ഇന്ന് ഇസ്രയേലിലെത്തി . ഫലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നതോ സ്ട്രിപ്പിന്റെ അതിർത്തികൾ...

സന്ദര്‍ശകരെ ആകര്‍ഷിച്ച് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ ചരിത്ര പ്രദര്‍ശന

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെ 3500 വര്‍ഷം പഴക്കമുള്ള പൗരാണികവും ആധുനികവുമായ ചരിത്രമുഹൂര്‍ത്തങ്ങള്‍ നൂറടിക്കുള്ളില്‍ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ കവാടത്തിലാണ് ആയുര്‍വേദത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന...

ഗാസയിൽ ബോംബാക്രമണം ഇസ്രായേൽ അവസാനിപ്പിക്കണം : യുണിസെഫ് ​​​​​​​

ഫലസ്തീനെതിരായ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിന്റെ തുടക്കത്തിനുശേഷം തെക്കൻ ഗാസ സ്ട്രിപ്പ് ഇപ്പോൾ അതിന്റെ "ഭീകരമായ  ബോംബാക്രമണം നടന്നുകൊണ്ടിരിക്കുകയാണ് "  യുഎൻ ചിൽഡ്രൻസ് ഏജൻസി (യുനിസെഫ്) വക്താവ് പറയുന്നു....

നീല ഗൗണിൽ തിളങ്ങി ദീപിക പദുകോൺ; ഒപ്പം സെലീന ഗോമസും ദുവ ലിപയും

അതി സുന്ദരിയായി ദീപിക പദുക്കോൺ നീല ഗൗൺ ധരിച്ച് എൽ എയിലെ അക്കാദമി മ്യൂസിയം ഗാലയിൽ സെലീന ഗോമസ്, ദുവാ ലിപ എന്നിവർക്കൊപ്പം ഇവന്റിൽ  പങ്കെടുത്തു. ഗായികമാരായ...

ആയുര്‍വേദത്തിന്‍റെ വിജ്ഞാനം ഉപയോഗപ്പെടുത്താന്‍ അര്‍ബുദരോഗവിദഗ്ധര്‍ ശ്രമിക്കണം- ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍

  തിരുവനന്തപുരം: ആയുര്‍വേദത്തിലെ പരമ്പരാഗത വിജ്ഞാനവും ആധുനിക ശാസ്ത്രവും സഹവര്‍ത്തിത്വത്തിലൂടെ മുന്നോട്ടു പോകണമെന്ന് ന്യൂയോര്‍ക്കിലെ സ്ലോവാന്‍ കെറ്റെറിംഗ് കാന്‍സര്‍ സെന്‍ററിലെ ഡോ. ജുന്‍ മാവോ പറഞ്ഞു. അഞ്ചാമത്...

24 മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തിയത് 700 ലധികം പേരെ;ഗാസ ശ്മശാനമായി മാറുന്നു

24 മണിക്കൂറിനുള്ളിൽ ഇസ്രയേലികൾ ഗാസയിൽ  കൊലപ്പെടുത്തിയത് എഴുന്നൂറിലധികം മനുഷ്യരെ.ഗാസ വടക്ക് നിന്ന് തെക്ക് വരെ എല്ലായിടത്തും അക്രം അഴിച്ചു വിടുകയാണ്. ഇസ്രയേലികൾ. ഗാസയിൽ ഒരിടത്തും സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്ന്...

ഇന്തോനേഷ്യയിലെ മൗണ്ട് മറാപ്പി പൊട്ടിത്തെറിച്ചു :11 പർവതാരോഹകർ മരിച്ചു,12 പേരെ കാണ്മാനില്ല

ഇന്തോനേഷ്യയിലെ മൗണ്ട് മറാപ്പി പൊട്ടിത്തെറിച്ചതിനെ തുടർന്ന് പതിനൊന്ന് പർവതാരോഹകർ കൊല്ലപ്പെടുകയും 12 പേരെ കാണാതാവുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറൻ സുമാത്രയിലെ അഗ്നിപർവ്വതം ഞായറാഴ്ച പൊട്ടിത്തെറിച്ചപ്പോൾ...

വീണ്ടും യുദ്ധം ;ഇസ്രേയേൽ ആക്രമണം അഴിച്ചു വിടുന്നു

ഒരാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ശേഷം,ഇസ്രായേൽ വീണ്ടും വ്യോമാക്രമണം പുനരാരംഭിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തെ സമാധാന അന്തരീഷത്തിനു ബദലായി ഇപ്പോൾ ബോംബിംങ്ങുകൾ, സ്ഫോടനങ്ങൾ, പീരങ്കികൾ, നാവിക ബോട്ടുകൾ എന്നിവ...

വിഡ്ഢിത്തം വിളമ്പി തെറ്റിദ്ധരിപ്പിച്ച് യൂട്യൂബര്‍; നിയമനടപടിയെടുക്കാന്‍ മില്‍മ

തിരുവനന്തപുരം: മില്‍മ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന യൂട്യൂബറുടെ അവകാശവാദം വിഡ്ഢിത്തത്തില്‍ നിന്ന് ഉറവെടുത്തതാണെന്ന് മില്‍മ വ്യക്തമാക്കി. മില്‍മ പാലിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ യൂട്യൂബര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും മാനേജ്മന്‍റ് വ്യക്തമാക്കി. മില്‍മ...

റിലയൻസ് ജിയോയും ടിഎംഫോറവും മുംബൈയിൽ ആദ്യ ഇന്നൊവേഷൻ ഹബ് തുറക്കുന്നു

കൊച്ചി : ടെലികോം, ടെക് കമ്പനികളുടെ മുൻനിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയൻസ് ജിയോയും ചേർന്ന്  ആദ്യ ടിഎം ഫോറം ഇന്നൊവേഷൻ ഹബ് ഇന്ന് മുംബൈയിൽ...

സ്റ്റാര്‍ട്ടപ്പുകള്‍ ആയുഷ് മേഖലയിലെ സാധ്യതകള്‍ കണ്ടെത്തണം: കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

തിരുവനന്തപുരം: ആയുഷ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി സാധ്യതകളും അവസരങ്ങളുമുണ്ടെന്നും യുവസംരംഭകര്‍ അത് പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍...

സീ5 ഗ്ലോബല്‍ അമേരിക്കയില്‍ ആഡ് ഓണുകള്‍ അവതരിപ്പിക്കുന്നു

കൊച്ചി: ദക്ഷിണേഷ്യന്‍ ഉള്ളടക്കങ്ങള്‍ക്കായുള്ള ലോകത്തെ ഏറ്റവും വലിയ സ്ട്രീമിങ് സേവനദാതാക്കളായ സീ5 ഗ്ലോബല്‍ അമേരിക്കയില്‍ വിവിധ ദക്ഷിണേഷ്യന്‍ സ്ട്രീമിങ് സംവിധാനങ്ങളെ സീ5 ഗ്ലോബലിനുളളില്‍ ലഭ്യമാക്കുന്ന ആഡ് ഓണുകള്‍...

ഐസിഐസിഐ ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ അവതരിപ്പിച്ചു

കൊച്ചി: ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു.  ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കച്ചവടക്കാര്‍ക്കുള്ള പണം നല്‍കല്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, യൂട്ടിലിറ്റി ബില്‍ അടക്കല്‍, പിഒഎസ് ഇടപാടുകള്‍ തുടങ്ങിയവയെല്ലാം നടത്താനാവും.  ഇതിനു പുറമെ തങ്ങളുടെ ചെലവഴിക്കലുകള്‍ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍ നേടാനുമാവും.  നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ബാങ്ക് സഹകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്സ് റുപേ ക്രെഡിറ്റ് കാർഡ് എന്നിവ യുപിഐയിലേക്ക് ലിങ്ക് ചെയ്യാം. ഐ മൊബൈൽ പേ ഉൾപ്പെടെയുള്ള ഏതെങ്കിലും യുപിഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച് അവർക്ക് വ്യാപാരി ക്യു ആർ കോഡ് സ്കാൻ ചെയ്യാനും അവരുടെ റൂപേ ക്രെഡിറ്റ് കാർഡിൽ നിന്ന് പേയ്‌മെന്റ് നടത്താനും കഴിയും. ഇടപാടുകാര്‍ക്ക് കൂടുതല്‍ ലിക്വിഡിറ്റി നല്‍കുന്നതും 50 ദിവസം വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതുമാണ് ഈ നീക്കമെന്ന് ഐസിഐസിഐ ബാങ്ക് കാര്‍ഡ്സ് വിഭാഗം മേധാവി ബിജിത്ത് ഭാസ്കര്‍ പറഞ്ഞു.  

കോട്ടയത്ത് പുതിയ രണ്ട് ശാഖകള്‍ തുറന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

കോട്ടയം: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കറുകച്ചാലിലും ചിങ്ങവനത്തും പുതിയ ശാഖകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശാഖകള്‍...

നവകേരള സദസ്സ് – അസാപ് കേരള നൈപുണ്യ ശില്പശാല സെന്റ് ജോസഫ്സില്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: നവകേരള സദസിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ അസാപ് കേരളയുടെ സഹകരണത്തോടെ നൈപുണ്യ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയില്‍ സൈബര്‍ ഫോറന്‍സിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍...

കുട്ടികളിലെ മൊത്തത്തിലുള്ള ആരോഗ്യവും ബുദ്ധിയും മെച്ചപ്പെടുത്താനായി ഡാബര്‍ ഇന്ത്യ സ്വര്‍ണ പ്രാശന്‍ ടാബ് ലെറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ പരമ്പരാഗത അറിവുകള്‍ സമകാലീന ആരോഗ്യ സേവനത്തിനായി കൈമാറ്റം ചെയ്യുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര അധിഷ്ഠിത ആയുര്‍വേദ സ്ഥാപനമായ ഡാബര്‍...

എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പുതിയ ജീവന്‍ ഉത്സവ് പ്ലാന്‍ (പ്ലാന്‍ നം. 871) എല്‍ഐസി അവതരിപ്പിച്ചു. ഇതൊരു വ്യക്തിഗത, സേവിങ്, സമ്പൂര്‍ണ ലൈഫ്...

വ്യവസായ സാധ്യതകളും സഹകരണവും; ടെക്‌നോപാര്‍ക്കില്‍ ചര്‍ച്ചയുമായി വിയറ്റ്‌നാം സംഘം

തിരുവനന്തപുരം: വിവിധ വ്യവസായ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി ടെക്‌നോപാര്‍ക്കില്‍ ചര്‍ച്ചയുമായി വിയറ്റ്‌നാം സംഘം. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, യൂട്ടിലിറ്റി മാനേജ്‌മെന്റ്, വൈദ്യുതിയുടെയും വെള്ളത്തിന്റെ ഫലപ്രദമായ ഉപയോഗം,...

സൂറത്തിലെ കെമിക്കൽ ഫാക്റ്ററിയിൽ 7 കത്തിക്കരിഞ്ഞ മൃതശരീരങ്ങൾ കണ്ടെത്തി.

ഗുജറാത്തിലെ സൂറത്തിലെ ഈതർ ഇൻഡസ്ട്രീസിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരിക്കുകയും 27 തൊഴിലാളികൾക്ക് പൊള്ളലേനിൽക്കുകയും ചെയ്തു.ബുധനാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.  ഏഴ് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.ബുധനാഴ്ച പുലർച്ചെയാണ്...

ഈ കോഴ്‌സുകള്‍ക്ക് ജോലി ഉറപ്പ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജയ വഴി തുറന്ന് മാനന്തവാടി ക്യമൂണിറ്റി സ്‌കില്‍ പാര്‍ക്ക്

മാനന്തവാടി:  സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ നൈപുണ്യ പരിശീലനങ്ങളിലൂടെ കുറഞ്ഞ കാലയളവില്‍ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കി വിജയഗാഥ സൃഷ്ടിച്ചിരിക്കുകയാണ് മാനന്തവാടി അസാപ് കേരള കമ്യുണിറ്റി സ്‌കില്‍...

ആസ്റ്റര്‍ ഇന്ത്യാ-ജിസിസി ബിസിനസുകള്‍ വേർതിരിക്കുന്നു

കൊച്ചി: ഇന്ത്യയിലേയും ജിസിസി രാജ്യങ്ങളിലേയും ആരോഗ്യമേഖലയില്‍ മുൻനിരയിലുള്ള ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയര്‍ അതിന്‍റെ ഇന്ത്യാ-ജിസിസി  പ്രവർത്തനങ്ങള്‍ വേർതിരിക്കുന്നു. ഇതുസംബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയറിന്‍റെ ഡയറക്ടേഴ്സ് ബോർഡ് അംഗീകാരവും...

വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കണോ?

വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കണോ?ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും തടി കുറയ്ക്കാൻ ഡയറ്റ് ഫുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ, പെട്ടെന്നുതന്നെ വയറിലെ തടി കുറയ്ക്കാംകുതിർത്ത അണ്ടിപ്പരിപ്പ് ഉപയോഗിച്ച്...

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ട്ടിച്ച വിസ്‌ക്കികൾ

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ട്ടിച്ച വിസ്‌ക്കികൾഅമൃത് ഡിസ്റ്റിലറീസ്അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ബ്രാൻഡാണ് അമൃത്.ബാംഗ്ളൂരിൽ നിന്നാണ് ഉത്ഭവം. ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ളയൊരു ബ്രാൻഡ് കൂടിയാണിത്പോൾ ജോൺഗോവയിൽ നിന്നും മാർക്കറ്റിലെത്തിയ...

ഇന്ത്യയുടെ മോട്ടോർസ്പോർട്സ് രംഗത്തെ ഉയർത്തി ഇന്ത്യൻ റേസിംഗ് ലീഗിന്റെ രണ്ടാം പതിപ്പിനൊപ്പം ആദ്യ എഫ്4 ചാമ്പ്യൻഷിപ്പുമായി എക്സോൺ മൊബിൽ

ഈ വർഷത്തെ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണങ്ങളിൽ ചെന്നൈയിലെ പുതിയ സ്ട്രീറ്റ് സർക്യൂട്ടിലെ രാത്രി മത്സരങ്ങളും ഉൾപ്പെടുന്നു. റേസിംഗ് പ്രമോഷൻസ് പ്രൈവറ്റ് ലിമിറ്റഡും എക്സൈറ്റിംഗ് സീസൺ...

അവോക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ

അവോക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾന്യൂട്രീഷൻസ്അവക്കാഡോ വിറ്റാമിൻ ഈ,കെ,സി എന്നിവ ധാരാളമുള്ള പഴവർഗ്ഗമാണ്‌.ഇതിലെ വിറ്റാമിനുകളും ധാതുക്കളും ഹൃദയത്തിനു ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് പ്രധാനം ചെയ്യുന്നുഹൃദയാരോഗ്യംഒലിക അസിഡിൽ സമ്പന്നമായ അവക്കാഡോ ചീത്ത...

Page 7 of 116 1 6 7 8 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist