Anweshanam Staff

Anweshanam Staff

ഹവായിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; വീഡിയോ പുറത്ത്

ലോകത്തിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ ഹവായിയിലെ കിലൗയ വീണ്ടും പൊട്ടിത്തെറിച്ചു. ബുധനാഴ്ചയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. അമേരിക്കയിലെ ഹവായി അഗ്നിപർവത ദേശീയ ഉദ്യാനത്തിനുള്ളിലെ കിലൗയ പർവതത്തിലെ ഹലെമഉമാവു...

‘കുക്കികൾ ഞങ്ങളുടെ വീടുകൾ കത്തിച്ചു’: ദുരിതാശ്വാസ ക്യാമ്പിലെ മെയ്തി കുടുംബങ്ങൾ ഭാവിയെക്കുറിച്ച് ആശങ്കാകുലരായി

ഇംഫാൽ: ഇംഫാൽ ഈസ്റ്റിലെ നവോരെം ബിരാഹരി കോളേജിൽ ഫാൻ പോലുമില്ല,  മണിപ്പൂരിലെ അക്രമത്തിൽ വീടുകൾ കത്തിനശിച്ചതിനെത്തുടർന്ന് ഇവിടെയെത്തിയ മെയ്തേയ് സമുദായത്തിൽ നിന്നുള്ള നിരവധി കുടുംബങ്ങൾക്ക് അഭയകേന്ദ്രമാണ്. മെയ്...

അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്ക് വൻ വർദ്ധനവിലേക്ക്

അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.  ഓഹിയോ, കാലിഫോർണിയ എന്നിവിടങ്ങളിലെ...

ഝാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു വീണ് അപകടം; മൂന്നു മരണം

ധന്‍ബാദ് : ഝാര്‍ഖണ്ഡില്‍ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ധന്‍ബാദിലെ ബൗറ മേഖലയിലാണ് സംഭവം. ഭാരത് കോക്കിങ് കോള്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചാറ്റ് ജിപിടി സ്ഥാപകൻ സാം ആൾട്ട്മാൻ

ന്യൂഡൽഹി∙ ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപൺഎഐ സിഇഒ സാം ആൾട്ട്മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എഐ സാങ്കേതിക വിദ്യയ്ക്ക്...

രാജ്യത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യത; അഞ്ച് രോഗങ്ങൾക്ക് എന്‍സി‍ഡിസിയുടെ ജാഗ്രത നിർദേശം

രാജ്യത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുമായി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി). ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കാണ് എന്‍സിഡിസി ജാഗ്രതാനിർദേശം...

നേരിട്ടെത്തി നിരുപാധികം മാപ്പ് പറഞ്ഞു; കോടതിയലക്ഷ്യ കേസ് ഒഴിവാക്കാന്‍ കെ.എം ഷാജഹാന്‍ ഹൈക്കോടതിയില്‍

ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച വിഷയത്തില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കെ എം ഷാജഹാന്‍. ഹൈക്കോടതി ജഡ്ജിക്കെന്ന പേരില്‍ അഭിഭാഷകന്‍ കോഴ വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ്...

മാവേലിക്കരയില്‍ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന സംഭവം ; ആസൂത്രിത കൊലപാതകമെന്ന് പോലീസ്

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന്   പോലീസ്. പ്രതി പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ്,   മകള്‍ നക്ഷത്ര, അമ്മ സുനന്ദ, ശ്രീമഹേഷിന്റെ...

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ: നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു. കെ കെ നഗറില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. മറ്റൊരു നടന്‍ പളനിയപ്പന്റെ കാര്‍ ശരണ്‍രാജിന്റെ ബൈക്കില്‍...

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 11 പേർക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് കോട്ടുളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരുക്ക്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  read more : ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം;...

ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം; എസി കോച്ചിന് അടിയില്‍ അഗ്നിബാധ; പരിഭ്രാന്തരായി യാത്രക്കാര്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദുര്‍ഗ് -പുരി എക്‌സ്പ്രസ്സിന്റെ എ സി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ നൗപദ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.  തീ പിടിച്ചതിനെത്തുടര്‍ന്ന്...

ലോക കേരള സഭ : മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കില്‍ എത്തി

ന്യൂയോർക്ക്∙ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെയും സംഘത്തെയും...

മാർക്ക് ലിസ്റ്റ് വിവാദം; പി എം ആർഷോയുടെ പരാതിയിൽ കേസന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പി എം ആർഷോയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണത്തിന് ഒരുങ്ങുന്നു.  കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന്...

കസ്റ്റഡി ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

നാഗ ചൈതന്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ചിത്രമായ കസ്റ്റഡി ജൂൺ 9 ന് പ്രൈം വീഡിയോയിൽ  സ്‌ട്രീമിംഗ്‌ ആരംഭിച്ചു.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി...

ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രം ഇനി പുതുമോടിയില്‍ ; വികെസി സൗജന്യമായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ ചെറുവണ്ണൂര്‍-നല്ലളം ആരോഗ്യ കേന്ദ്രത്തിന് 1.38 കോടി രൂപ ചെലവിട്ട് വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ പുതിയ കെട്ടിടം...

സംഗീതപ്രേമികളുടെ മനം കുളിർക്കുന്ന ഭാവാർദ്രഗാനമായി ‘ഞാൻ കർണ്ണനിലെ പ്രമോസോങ്ങ് ശ്രദ്ധയേമാവുന്നു

കൊച്ചി: സംഗീത പ്രേമികൾക്ക് ഹൃദയഹാരിയായൊരു ഗാനം സമ്മാനിച്ച് 'ഞാൻ കർണ്ണനി'ലെ പ്രമോ സോങ്ങ് അണിയറ പ്രവർത്തകർ പുറത്തു വിട്ടു.ചിത്രത്തിൻ്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് മനോഹരമായ ഈ ഗാനം. മണിക്കൂറുകൾക്കകം...

ആദിപുരുഷ് സെൻസറിംഗ് പൂര്‍ത്തിയായി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ചിത്രം 16ന് എത്തും

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായി അണിറ പ്രവര്‍ത്തകര്‍ അറിയിച്ചു.തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം...

ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം ‘ധൂമ’ത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി

ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം ‘ധൂമ’ത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.  ‘A few Souls leave behind a trail (er) of Smoke and...

രഞ്ജന്‍ പ്രമോദ് ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ ചിത്രം ‘ഒ.ബേബി’ ട്രെയിലര്‍ റിലീസ് ചെയ്തു

https://www.youtube.com/watch?v=tWMwPO8OnVY ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം....

തദ്ദേശ സ്ഥാപനങ്ങളിലെ പരിശോധന; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 46 തദ്ദേശ സ്ഥാപനങ്ങളിൽ തദ്ദേശ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.  തിരുവനന്തപുരം കോർപറേഷനിലെ നേമം...

കട്ടർ ഉപയോഗിച്ച് കഷണങ്ങളാക്കി; പങ്കാളിയുടെ ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ചു; പുതിയ വെളിപ്പെടുത്തൽ

മുംബൈ∙ മീരാ റോഡിലെ അപ്പാർട്ട്‌മെന്റിൽ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. കഷണങ്ങളാക്കിയ ശരീര ഭാഗങ്ങൾ ഉപേക്ഷിക്കും മുൻപ് പ്രതിയായ മനോജ് സാഹ്‌നി, അവ...

ഇടപ്പള്ളി ഹോട്ടലിൽ പെൺസുഹൃത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് വൈരാഗ്യത്താൽ ; ആൺ സുഹൃത്ത് പിടിയിൽ

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ കണ്ട യുവതി മരിച്ച സംഭവത്തിൽ ആൺ സുഹൃത്ത് പിടിയിൽ. ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് പാലക്കാട് തിരുനെല്ലായി വിൻസെൻഷ്യൻ കോളനിയിൽ ചിറ്റിലപ്പിള്ളി...

റിട്ട. ക്യാപ്റ്റൻ ഗോപാലകൃഷ്ണൻ നായർ

കൊയിലാണ്ടി:  പന്തലായനി റിട്ട. ഓണററി ക്യാപ്റ്റൻ കണ്ടച്ചാട്ടിൽ ഗോപാലകൃഷ്ണൻ നായർ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂൺ എട്ടിന്) രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മണിയൂർ ചെട്ടിയാംവീട്ടിൽ...

പ്ലസ് വൺ സീറ്റ് പ്രവേശനം

മലപ്പുറം :- മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാൻ ബെഞ്ചുകളല്ല ബാച്ചുകളാണ് ആവശ്യമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ  കമ്മിറ്റി...

അവിവാഹിതരായി തുടരാൻ തീരുമാനിച്ച ബോളിവുഡ് താരങ്ങൾ

 ഏകാന്ത ജീവിതം തിരഞ്ഞെടുത്ത സെലിബ്രിറ്റികൾ.  സൽമാൻ ഖാൻ ‘ബോളിവുഡിന്റെ ഭായിജാൻ’ എന്നറിയപ്പെടുന്ന സൽമാൻ ഖാൻ രാജ്യത്തെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലർമാരിൽ ഒരാളാണ്. സൂപ്പർ താരത്തിന് ലോകമെമ്പാടും ആരാധകരുണ്ട്....

തമന്ന ഭാട്ടിയ, ശ്രിയ ശരൺ, രാധിക മദൻ തുടങ്ങിയവർ

തമന്ന ഭാട്ടിയ, ശ്രിയ ശരൺ, രാധിക മദൻ തുടങ്ങിയവർതമന്ന ഭാട്ടിയ, ശ്രിയ ശരൺ, രാധിക മദൻ തുടങ്ങിയവർതമന്ന ഭാട്ടിയ, ശ്രിയ ശരൺ, രാധിക മദൻ തുടങ്ങിയവർതമന്ന ഭാട്ടിയ,...

ആധാറുമായി പാന്‍ ബന്ധിപ്പിക്കൽ; സമയപരിധി തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമം അനുസരിച്ച്...

കാറിടിച്ച് രക്തം വാർന്ന് 20 മിനിറ്റോളം റോഡരികിൽ കിടന്ന യുവാവ് മരിച്ചു

ആലപ്പുഴ: കാറിടിച്ച് രക്തം വാർന്ന് 20 മിനിറ്റോളം റോഡരികിൽ ചോരവാർന്നു കിടന്ന യുവാവ് മരിച്ചു. അപകട സമയം തടിച്ചു കൂടിയ ജനം യുവാവ് മരിച്ചെന്ന് കരുതി കാഴ്‌ചക്കാരായി...

വർഷങ്ങളുടെ കാത്തിരിപ്പ് ; നിറവയറിൽ ലിന്റു പങ്കുവച്ച ഡാൻസ് വിഡിയോ വൈറൽ

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുഞ്ഞു ജനിക്കാൻ പോകുന്ന സന്തോഷം പങ്കുവച്ച്  ലിന്റു റോണി.  ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലിന്റു. സമൂഹ മാധ്യമങ്ങളിലൂടെ  ലിന്റു നിരന്തരം ആരാധകരുമായി വിശേഷങ്ങൾ...

പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട വയ്യാറ്റുപുഴയില്‍ വെച്ച് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. മീന്‍കുഴി തോട്ടുഭാഗം സ്വദേശി ജിതിനാണ് പിടിയിലായത്.ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ജിതിന്‍...

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് തുടക്കമായി ; ലോക കേരള സഭ സമ്മേളനം ന്യൂയോര്‍ക്കില്‍ മറ്റന്നാള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് തുടക്കമായി. അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ടു. പുലര്‍ച്ചെ...

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത...

അഞ്ചില്‍ മൂന്ന് ഇന്ത്യക്കാരും തങ്ങളുടെ കാറിന് വായ്പ നേടാന്‍ ആഗ്രഹിക്കുന്നുവെന്ന് പഠനം

കൊച്ചി: ഇന്ത്യയിലെ മെട്രോ ഇതര പട്ടണങ്ങളിലെ 75 ശതമാനം പേരും തങ്ങളുടെ കാര്‍ വായ്പയായി വാങ്ങുന്നതില്‍ താല്‍പര്യപ്പെടുന്നതായി കാര്‍സ്24 ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ പഠനം വെളിപ്പെടുത്തുന്നു.  കാര്‍ വായ്പ...

ആദിത്യ ബിർള ഗ്രൂപ്പ് ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് 5000 കോടി രൂപ മുതൽമുടക്കിൽ, ഇന്ത്യയിലുടനീളം

കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് ഏകദേശം 5000 കോടി രൂപ മുതൽമുടക്കിൽ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നോവൽ ജ്വല്ലറി ലിമിറ്റഡ് എന്ന പേരിലുള്ള...

കാർക്കിനോസ് ഹെൽത്ത്‌കെയർ അന്നൂർ ഡെന്‍റൽ കോളേജുമായി സഹകരിച്ച് പുകയില നിർത്തല്‍ ക്ലിനിക് ആരംഭിച്ചു

കൊച്ചി: സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി ഓങ്കോളജി സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ മൂവാറ്റുപുഴ അന്നൂർ ഡെന്‍റൽ കോളേജുമായി സഹകരിച്ച് പ്രത്യേക പുകയില നിർത്തൽ ക്ലിനിക്ക് സ്ഥാപിച്ചു. പുകയിലയുമായി...

മാര്‍ക്ക് നിയമന വിവാദം ; ക്രിമിനലുകളെ ചുമക്കുന്നതിന്റെ ഫലമാണെന്ന് കെ സുധാകരന്‍

40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ സംഘടനാ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോള്‍ മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും...

പ്രസവശസ്ത്രക്രിയ: ഹര്‍ഷിനയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തയച്ചു

തിരു:പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും  ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം നടത്തുന്ന  ഹര്‍ഷിനയ്ക്ക്...

ആസ്റ്റർ ഫാർമസിയിൽ പ്രത്യേക ഓഫറുകൾ

കൊച്ചി: ആസ്റ്റർ ഫാർമസിയിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആസ്റ്റർ ഫാർമസി ഔട്ട്‌ലെറ്റുകളിൽ നിന്ന് 699 രൂപക്കു സാധനങ്ങൾ വാങ്ങിയാൽ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ 2പേർക്ക്...

ശ്രദ്ധ സതീഷിന്റെ മരണം; വനിതാ കമ്മിഷന്‍ കേസെടുത്തു

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ നാലാം വര്‍ഷ ബിടെക്‌ വിദ്യാര്‍ഥി ശ്രദ്ധ സതീഷ്‌ മരണപ്പെടാനിടയായ സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവക്കുറിച്ചുള്ള പൊലീസ്‌ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍...

ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസുമായി ചേർന്ന് പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാനുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഫെഡറല്‍ ബാങ്കും ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന് പുതിയ ഇൻഷുറൻസ് പദ്ധതിയായ പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍ അവതരിപ്പിച്ചു. വിപണി ബന്ധിത വരുമാനത്തോടൊപ്പം ലൈഫ്...

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന്...

കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഏവിയേഷൻ രംഗത്തെ വൈവിധ്യ കോഴ്സുകൾ

കൊച്ചി: ഏവിയേഷൻ മേഖലയിലെ തൊഴിലവസരങ്ങൾ പൈലറ്റ്, എയർ ഹോസ്റ്റസ് എന്നിവയിൽ ഒതുങ്ങുന്നതല്ല. വിമാന-വ്യോമഗതാഗത മാനേജ്മെന്റ്, വ്യോമയാന സുരക്ഷ, ഉപഭോക്തൃ സേവനം, കാര്‍ഗോ മാനേജ്മെന്റ്, വ്യോമഗതാഗത നിയന്ത്രണം, പെരിഷബിള്‍...

ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വികെസി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ജൂണ്‍ എട്ടിന്

കോഴിക്കോട്: വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ 1.38 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ജൂണ്‍ എട്ടിന് ആരോഗ്യ മന്ത്രി വീണ...

വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമ ; അഞ്ചു വിത്തുകൾ ( 5 സീഡ്സ് ) ഉടൻ പ്രദർശനത്തിനെത്തും

വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ(5 സീഡ് സ് )അശ്വിൻ - പി.എസ്.ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.അഞ്ചു കുട്ടികളുടെ...

സാങ്കേതിക തകരാര്‍; സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം റഷ്യയില്‍ ഇറക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ് വിമാനം റഷ്യയില്‍ ഇറക്കി. എഞ്ചിനിലെ സാങ്കേതിക തകരാറ് മൂലമാണ് റഷ്യയിലെ മാഗദാനില്‍ വിമാനം...

കേരളം ഭരിക്കുന്നത് പിണറായി വ്യാജൻ സർക്കാർ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വ്യാജൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ആറ് വർഷം കഠിന തടവ്

തി രു വ ന ന്തപുരം : ടി വി കാണാൻ പോയ അനിയത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ പ്രതി സുധീഷിനെ  ആറ്...

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമായി; ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ...

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം; ഡിഎന്‍എ പരിശോധന നടത്താന്‍ ഒഡിഷ സര്‍ക്കാര്‍

ഭുവനേശ്വർ: ബാലസോറിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പളുകൾ ശേഖരിച്ചു തുടങ്ങി. ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ വരുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടാണ്...

മധ്യപ്രദേശിൽ കോൺഗ്രസിൽ ലയിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ബജ്റംഗ് സേന.

ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങു​ന്ന മധ്യപ്രദേശിൽ,  ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു. ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്തായിരുന്നു ലയന ചടങ്ങ്. ഇതിന് മുന്നോടിയായി കാവി ധരിച്ച നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച്...

Page 89 of 116 1 88 89 90 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist