Anweshanam Staff

Anweshanam Staff

1.35 കോടിയുടെ ലാൻഡ് റോവർ ഡിഫൻഡര്‍ സ്വന്തമാക്കി ചാക്കോച്ചൻ

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ ചാക്കോച്ചന്റെ ജീവിതത്തിലേക്കെത്തിയ പുതിയ അതിഥിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അൾട്ടിമേറ്റ് എസ്‍യുവി...

ജിമെയിലിൽ സ്‌പാം മെയിലുകൾ തടയുന്നതിനുള്ള 5 ടിപ്പുകൾ

നിങ്ങൾക്ക് ജിമെയിൽ സ്വീകരിക്കുന്നതിൽ പ്രശ്‌നമുണ്ടോ? അനാവശ്യമായ സ്‌പാം സന്ദേശങ്ങൾ കാരണം നിങ്ങളുടെ ഇൻബോക്‌സ് നിറഞ്ഞിരിക്കാം. ഈ ഇമെയിലുകൾ കാരണം നിങ്ങളുടെ ഇൻബോക്‌സ് അടഞ്ഞേക്കാം, ഇത് നിങ്ങൾക്ക് പ്രധാനപ്പെട്ട...

സിനിമയിലെന്നപോലെ റിയൽ ജീവിതത്തിലും സൂപ്പർ സ്റ്റാറായി മലയാളികളുടെ സ്വന്തം അസിൻ

മലയാളികൾക്കിടയിൽ വലിയൊരു ഫാൻ ബേസുള്ള മലയാളി താരമാണ് അസിൻ തോട്ടുങ്കൽ. 2001 ൽ റിലീസ് ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ...

ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായിക നിഷാ ഉപാധ്യായക്ക് വെടിയേറ്റു

ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായിക നിഷാ ഉപാധ്യായക്ക് വെടിയേറ്റു. ബിഹാറിലെ സരൺ ജില്ലയിലെ സെൻന്ദുവരയിൽ ചൊവ്വാഴ്ചയാണ് സംഭവം.ആരാധകർ ആവേശത്തിൽ വെടിപൊട്ടിച്ചത് അബദ്ധത്തിൽ നിഷയ്ക്ക് ഏൽക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ...

ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ട്രെയിൻ ദുരന്തം

ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം നടന്ന ട്രെയിൻ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം. മണിക്കൂറുകൾ പിന്നിടുന്തോറും മരണസംഖ്യ കുതിക്കുകയാണ്. ഇപ്പോഴും പുറത്തെടുക്കാനാകാതെ കുടുങ്ങിക്കിടക്കുന്നവർ നിരവധിയുണ്ട്. ദുരന്തത്തിലേക്ക് കുതിച്ചുപാഞ്ഞ ആ...

ഉക്രെയ്ൻ പട്ടാളക്കാരുടെ “നാട്ടു നാട്ടു” നൃത്തം, വീഡിയോ വൈറലാകുന്നു

ആഗോളതലത്തിൽ വൻ ആരാധകരെ നേടിയ ചിത്രമാണ്  ‘ആർആർആർ’ , ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മിക്കവാറും എല്ലാ ദിവസവും, "നാട്ടു നാട്ടു" എന്ന...

ഹൗറയിലെ റിസർവേഷൻ യാത്രക്കാർ സുരക്ഷിതർ; ജനറൽ കോച്ചിലെ യാത്രക്കാർക്ക് പരിക്ക്

ബെംഗളൂരു∙ ഒഡീഷയിലെ ബാലസോറിലെ അപകടത്തിൽപെട്ട എസ്എംവിടി ബെംഗളൂരു – ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ (12864) റിസർവേഷൻ കംപാർട്ട്മെന്റിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ. 994 യാത്രക്കാരാണ്...

48 ട്രെയിനുകൾ റദ്ദാക്കി, 39 ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി അധികൃതർ

ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് 48  ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. പത്തെണ്ണം യാത്ര വെട്ടിച്ചുരുക്കി. കേരളത്തിൽനിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി. ഇന്നു...

അടൂർ ഗവ. ബോയ്സ് സ്കൂളിൽ 21 ആൺകുട്ടികൾക്കൊപ്പം ഇനി അനിലക്ഷ്മിയും

പത്തനംതിട്ട:  അനിലക്ഷ്മി എന്ന എട്ടാം ക്ലാസുകാരി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലേക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. അടൂർ ഗവ. ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് എ ഡിവിഷനിൽ 21...

കുവൈറ്റിൽ വിസ നിയമം ലംഘിച്ചതിന് 67 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകളിൽ സുരക്ഷാ കാമ്പെയ്‌നുകൾ ശക്തിപ്പെടുത്തുന്നതിനായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സുപ്രധാനമായ ഒരു മുന്നേറ്റം...

ഒഡീഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനം പൂർണതോതിൽ, അപകടം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു

ന്യൂഡൽഹി: ചെന്നൈയിലേക്കുള്ള കോറോമാണ്ടൽ എക്‌സ്പ്രസിന്റെയും യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസിന്റെയും പാളം തെറ്റിയ കോച്ചുകൾക്കടിയിൽ നിന്നും  233 മൃതദേഹങ്ങളെങ്കിലും ദേശീയ ദുരന്തനിവാരണ സേനയിലെയും മറ്റ് ഏജൻസികളിലെയും രക്ഷാപ്രവർത്തകർ ഇതുവരെ കണ്ടെടുത്തതായി...

മുഖ്യമന്ത്രി ബിരേൻ സിംഗ് ഒരു വർഗീയ വാദി : മണിപ്പൂരിൽ ആദിവാസി വിഭാഗങ്ങൾ ആരോപിക്കുന്നു

മെയ് 31-ന് (ബുധൻ) മണിപ്പൂരിൽ നിന്നുള്ള കുക്കികളും മറ്റ് ഗോത്രവർഗ ഗ്രൂപ്പുകളും ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ സംസ്ഥാനത്തെ പ്രാദേശിക ബിജെപി സർക്കാരിനും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനുമെതിരെ...

‘മണിപ്പൂരിലെ നിലവിലെ സാഹചര്യം വളരെ അപകടകരമായ വഴിത്തിരിവിലാണ്’: മുൻ എംഎൽഎ ആർ. ആനന്ദ്

ഇംഫാൽ: മണിപ്പൂരിലെ നിലവിലെ സാഹചര്യം അത്യന്തം അപകടകരമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്ന് മുൻ എം.എൽ.എ ആർ. നിലവിലെ സാഹചര്യത്തിൽ ശക്തമായി പോരാടാനുള്ള ഇച്ഛാശക്തിയോടെ മണിപ്പൂർ സർക്കാർ മുന്നോട്ട് വരാത്തത്...

മറ്റൊരു ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകൻ ആഡംബര ജീവിതശൈലി ആസ്വദിച്ചതിനാൽ 280 കോടി രൂപ അപ്രത്യക്ഷമായി

ന്യൂഡൽഹി: മറ്റൊരു ഇന്ത്യൻ സ്ഥാപകൻ തന്റെ സ്റ്റാർട്ടപ്പിനെ ഒരു ആഹ്ലാദയാത്രയ്‌ക്കായി എടുത്തതിന്റെ മറ്റൊരു സെൻസേഷണൽ സ്റ്റോറി,  ബ്രോക്കർ നെറ്റ്‌വർക്ക് (4 ബി നെറ്റ്‌വർക്ക്സ് പ്രവർത്തിപ്പിക്കുന്നത്) സ്ഥാപകൻ രാഹുൽ...

ഇന്ത്യയുടെ ജിഡിപി വളർച്ച 6.1% നിരക്കിൽ; വാർഷികാടിസ്ഥാനത്തിൽ 7.2% വളർച്ച

രാജ്യത്തിന്റെ വളർച്ചാ നിരക്ക് സൂചിപ്പിക്കുന്ന, മൊത്ത ആഭ്യന്തര ഉല്പാദനം (GDP) സംബന്ധിച്ച കണക്കുകൾ പുറത്തു വന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (GDP) ജനുവരി-മാർച്ച് പാദത്തിൽ 6.1%...

മലബാർ ഗോൾഡിൽ സ്വർണ്ണാഭരണ വിലയുടെ 5 % മുതൽ നൽകി ബുക്ക് ചെയ്യാൻ അവസരം

ആഭരണ പ്രേമികൾക്ക് ഒരു സുവർണ്ണാവസരം ഒരുക്കി മലബാർ ഗോൾഡ്. മലബാർ ഗോൾഡിൽ സ്വർണ്ണാഭരണ വിലയുടെ 5 % മുതൽ നൽകി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ദിവസത്തെ...

ദമ്പതികൾ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാർ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ...

ഒഡീഷ ട്രെയിൻ അപകടം: രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ

തൃശൂർ: ഒഡീഷയിൽ അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ...

ഡിനോഡെന്നിസ് – മമ്മൂട്ടി ചിത്രം ബസൂക്ക ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യഗയിം ത്രില്ലർ ചിത്രമായ ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു. ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്യുമെന്ന്...

ഇന്ന് സ്കൂളുകൾക്ക് പ്രവൃത്തിദിനം; ഹയർസെക്കൻഡറിക്ക് അവധി

കൊച്ചി; കേരളത്തിലെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനമായിരിക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി...

ഒഡീഷയിലെ ട്രെയിൻ അപകടം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേമന്ത്രി

ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അശ്വിനി വൈഷ്ണവ്...

മരണം 233; 900 ലേറെ പേർക്കു പരുക്ക്: തകര്‍ന്ന കോച്ചുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു, ഇന്ന് ഒഡീഷയിൽ ഔദ്യോഗിക ദുഃഖാചരണം

ബാലസോർ (ഒഡീഷ) : ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 233 ആയി. 900 ലേറെ പേർക്കു പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു....

സിനിമ കാണാതെ മോശം അഭിപ്രായം; സന്തോഷ് വര്‍ക്കിയെ ആക്രമിച്ച് പ്രേക്ഷകര്‍

‘ആറാട്ട്’ സിനിമയുടെ റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിയെ വളഞ്ഞിട്ട് ആക്രമിച്ച് പ്രേക്ഷകര്‍. തിയേറ്ററിലാണ് സന്തോഷ് വര്‍ക്കിക്കെതിരെ കയ്യേറ്റ ശ്രമം നടന്നത്. കൊച്ചി വനിത വിനീത തിയേറ്ററിലാണ്...

ആണവയുദ്ധം പോലെ വിനാശകാരിയാണ് എഐ മുന്നറിയിപ്പുമായി വിദഗ്ധർ

ന്യൂയോര്‍ക്ക്: എ.ഐയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധർ. സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്....

ഡി കെ ശിവകുമാര്‍ യദിയൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത...

ബെയിൽവാൻ രംഗനാഥനെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി എആർ റഹ്മാന്റെ സഹോദരി

തമിഴ് സിനിമാ ലോകത്തെ പിന്നണി കഥകൾ പങ്കുവച്ച് ശ്രദ്ധനേടിയിട്ടുള്ള ആളാണ് ബെയിൽവാൻ രംഗനാഥൻ. നടനും സിനിമാ നിരൂപകനുമായ രംഗനാഥൻ പലപ്പോഴും ഇതിന്റെ പേരിൽ വിവാദങ്ങളിലും ചെന്ന് ചാടാറുണ്ട്....

സ്ത്രീകള്‍ എന്റെ ശരീരത്തെ പരിഹസിക്കുന്നത് ദുഃഖിപ്പിച്ചു, ശരീരത്തെ അപമാനിക്കുന്നത് കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല : അവതാരകയ്‌ക്ക് എതിരെ ഹണി റോസ്

കടുത്ത ബോഡിഷെമിംഗ് നേരിടേണ്ടി വരുന്നുവെന്നു  ഹണി റോസ്. സ്ത്രീകള്‍ തന്റെ ശരീരത്തെ പരിഹസിക്കുന്നതിൽ  മാനസികമായി വലിയ  ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും നടി ഒരു  അഭിമുഖത്തില്‍ തുറന്നു പറയുന്നു  ഭീകരമായ രീതിയിൽ...

‘വാത്തി കമ്മിംഗ്’ ഡാന്‍സുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍; ആഘോഷ വീഡിയോ പങ്കുവച്ച് ഷീലു എബ്രഹാം

പിറന്നാള്‍ പാര്‍ട്ടി ആഘോഷമാക്കി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ജൂണ്‍ ഒന്നിനായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ പിറന്നാള്‍ ദിവസം. പ്രിയപ്പെട്ട നിര്‍മ്മാതാവിന് ആശംസകളറിയിച്ച് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു....

ജയിലിൽ നിന്ന് സുധാകരന് കത്ത്; കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം രാജിവച്ചു

കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് കെ.കെ. ഏബ്രഹാം കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലിൽ നിന്നാണ് കെപിസിസി അധ്യക്ഷൻ കെ....

കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്: കേരളാ പൊലീസ് സംഘം കൊൽക്കത്തയിൽ

കണ്ണൂർ : ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവയ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം കൊൽക്കത്തയിൽ. കണ്ണൂർ സിറ്റി ഇൻസ്‌പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള...

നാടിനെ ഹരിതാഭമാക്കാന്‍ വനം വകുപ്പിന്റെ വൃക്ഷതൈകള്‍, കുളിരേകാന്‍ നാട്ടുമാവും തണലും പദ്ധതിയും കണ്ടല്‍ സംരക്ഷണത്തിനും ഊന്നല്‍

നാടിനെ ഹരിതാഭമാക്കാന്‍ വനം-വന്യജീവി വകുപ്പിന്റെ വൃക്ഷതൈകള്‍ തയാറായി.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് വകുപ്പ് ഇക്കുറിയും സജ്ജമാക്കിയിട്ടുള്ളതെന്ന്  വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം...

സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ധാ​ന രം​ഗ​ങ്ങ​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തി​റ​ക്കും, നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും ഐ​ഷ സു​ല്‍​ത്താ​ന

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തി എ​ന്ന കാരണത്താൽ റി​ലീ​സിം​ഗ് ത​ട​ഞ്ഞു​വ​ച്ച ത​ന്‍റെ "ഫ്ല​ഷ്' എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​മാ​താ​വ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സി​നി​മ​യി​ലെ ചി​ല സീ​നു​ക​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പുറത്ത് വിടുമെന്ന്...

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഹജ്ജ് ഫ്ലൈറ്റ് സർവീസുകൾ ജൂൺ നാലിന് ആരംഭിക്കും

കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് (എഐഎക്സ്എൽ) 2023 ജൂൺ നാലിന് കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും സർക്കാർ ഹജ്ജ് ചാർട്ടർ...

മണപ്പുറത്തിന്റെ ‘സായൂജ്യം’; തിരുപഴഞ്ചേരിക്കിത് സ്വപ്നസാഫല്യം

തൃപ്രയാർ: ഇടിഞ്ഞു വീഴാറായ കൂരകളിൽ നോക്കി പരിതപിച്ച കാലങ്ങളെ വിസ്‌മൃതിയിലാഴ്ത്തി തിരുപഴഞ്ചേരി ലക്ഷം വീട് കോളനി അതിന്റെ മുഖച്ഛായ മിനുക്കുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യത്തിലൂടെ...

പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ : വിമാനകമ്പനികളുമായി ചർച്ച നടത്തും ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു

ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നത് ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നമാണ്. ഇക്കാര്യത്തിൽ...

പാറശാല ഷാരോൺ വധക്കേസ്: ഒന്നാംപ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ...

കൂടിയാലോചനകളില്ലാതെ നാല് വര്‍ഷ ബിരുദ കോഴ്‌സ് : തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം; മാറ്റം കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദുരന്തമാകും : വി ഡി സതീശൻ

തിരുവനന്തപുരം: കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍...

നിഖിൽ – ഭരത് കൃഷ്ണമാചാരി ചിത്രം ‘സ്വയംഭൂ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

പിക്‌സൽ സ്റുഡിയോസിന്‍റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ നിർമിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ 'സ്വയംഭൂ'. പ്രീ ലുക്ക് പോസ്റ്റർ റിലീസിന് ശേഷം നിഖിലിന്‍റെ...

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം; ജയസൂര്യയുടെ ‘കത്തനാർ’ ആദ്യ ഷെഡ്യൂള്‍ പൂർത്തിയായി

ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരി’ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. റോജിൻ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ. 43 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി...

പ്രതിക്ഷേധം ശക്തം;ലാത്തിവീശി പോലീസ്

വെള്ളറട : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച പ്രവർത്തകർ‌ക്കു നേരെ പൊലീസ് ലാത്തിവീശിഷിനിടയിൽ  3 പേർക്ക് പരുക്കേയേറ്റു . ബുധനാഴ്ച രാത്രി വെള്ളറടയിലെ...

അൽമിറയും അൽഫൈസും മുപ്പത്തടം സ്‌കൂളിൽ ചക്രക്കസേരയിലിരുന്നു പഠനം തുടങ്ങി

കൂവപ്പടി ജി. ഹരികുമാർ (Mob. 8921918835) ആലുവ: മുപ്പത്തടം സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിൽ,അധ്യനവർഷത്തിലെ ആദ്യദിനത്തിൽ പ്രൈമറി വിഭാഗം പ്രവേശനോത്സവത്തിൽ കുട്ടികളുമായെത്തിയ രക്ഷിതാക്കളുടെ കൂട്ടത്തിൽ ഏറ്റവും സന്തോഷിച്ചത്...

പ്രവാസികളുടെ ഉത്സവമായി നവയുഗം കുടുംബവേദിയുടെ “മേടനിലാവ് 2023” അരങ്ങേറി.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ, വിഷു-ഈസ്റ്റർ-ഈദ്  ആഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിച്ച "മേടനിലാവ് 2023" പരിപാടി,  സംഗീതത്തിന്റെയും, നൃത്തത്തിന്റെയും,  ചിരിയുടെയും, ദൃശ്യാവിഷ്കാരങ്ങളുടെയും, സൗഹൃദത്തിന്റെയും ഉത്സവമേളം തീർത്ത്,...

വിദ്യാർഥികൾ സാമൂഹ്യബോധവുമുള്ളവണം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കാരന്തൂർ: സിലബസിലുള്ള വിഷയങ്ങൾ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാർമിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹ്യവിഷയങ്ങളിൽ അവബോധമുള്ളവരാവാനും വിദ്യാർഥികൾ ഉത്സാഹിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ്...

Parliament

Parliamentപുതിയ പാർലമെന്റ് മന്ദിരംParliamentപുതിയ മന്ദിരം ത്രികോണാക്യതിയിൽParliament2020 ഡിസംബർ 10 ന് പ്രധാനമന്ത്രി തറക്കല്ലിട്ടുParliamentനാല് നിലകൾ 64500 ചതുരശ്ര മീറ്റർ വിസ്ത്യതി, ചെലവ് 970 കോടിParliamentരൂപകൽപന ഗുജറാത്തുകാരൻ ബിമൽ...

മുമ്പെങ്ങുമില്ലാത്ത വിധം ദൃശ്യമാഹാത്മ്യത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറാകൂ ; യെന്തിരന്‍ വീണ്ടും തിയേറ്ററുകളിലേക്ക്

രജനികാന്ത് നായകനായി എത്തി തരംഗമായ ചിത്രമാണ് യെന്തിരന്‍. എസ് ശങ്കറിന്റ സംവിധാനത്തില്‍ 2010 റിലീസ് ചെയ്ത ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്.ഫോര്‍ കെ, ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി...

ശാരീരികബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ 24കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ജാതവേദ് തരുൺ എന്ന 24കാരനാണ് ഹൈദരാബാദിൽ വച്ച് പോലീസിന്റെ പിടിയിലായത്. മേയ് 20നായിരുന്നു ഇയാളുടെ...

ട്രെയിനിന്റെ കോച്ച് കത്തിനശിച്ച സംഭവം:10 വിരലടയാളങ്ങളില്‍ നാലും കസ്റ്റഡിയിലുള്ള ആളിന്റേതുമായി സാമ്യമെന്ന് സൂചന

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു കോച്ച് കത്തിനശിച്ച സംഭവത്തിൽ ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും കസ്റ്റഡിയിലുള്ള ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്തിന്റേതുമായി...

Page 92 of 116 1 91 92 93 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist