Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പ്രതിക്ഷേധം ശക്തം;ലാത്തിവീശി പോലീസ്

Anweshanam Staff by Anweshanam Staff
Jun 2, 2023, 02:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വെള്ളറട : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച പ്രവർത്തകർ‌ക്കു നേരെ പൊലീസ് ലാത്തിവീശിഷിനിടയിൽ  3 പേർക്ക് പരുക്കേയേറ്റു . ബുധനാഴ്ച രാത്രി വെള്ളറടയിലെ ഹയർസെക്കൻഡറി സ്കൂളിൽ നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനിടെ കെഎസ്‌യു,എസ്എഫ്ഐ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ  മുതിർന്നവർ ഏറ്റെടുത്തതും ഒടുവിൽ ലാത്തിച്ചാർജിൽ കലാശിച്ചു.

Read more;മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

സ്കൂളിന് മുന്നിൽ കെഎസ്‌യു പ്രവർത്തകരോടൊപ്പം യൂത്ത്കോൺഗ്രസുകാരും ഉണ്ടായിരുന്നു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് മൻസൂർ, ആദിത്യൻ എന്നിവർക്കും കെഎസ്‌യു പ്രവർത്തകരായ അജിൻ,ജിജിൻ എന്നിവർക്കും സംഘട്ടനത്തിൽ പരുക്കേറ്റു. തുടർന്ന് രാത്രിയിൽ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം ഉണ്ടായി. ഓഫിസിന് മുന്നിൽ ഉണ്ടായിരുന്ന 2 ബൈക്കുകളും ജനാലച്ചില്ലുകളും, വാതിലും അക്രമികൾ തകർത്തു. കെട്ടിടത്തിനുള്ളിൽ കടന്ന സംഘം ടിവി,ഫാൻ, മേശ,കസേരകൾ, നേതാക്കളുടെ ചിത്രങ്ങൾ, ഗാന്ധിജിയുടെ ചിത്രം എന്നിവ തല്ലിത്തകർത്തിട്ടാണ് മടങ്ങിയത്. ഓഫിസിനു മുന്നിലെ കൊടിമരവും കലിങ്കുനടയിൽ യുഡിഎഫ് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർ‌ഡും നശിപ്പിച്ചു. എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമികളെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്നാണ് ഡിവൈഎഫ്ഐയുടെ വാദം. 

Read more;വീണ്ടും പണി തന്ന് ഇ-പോസ്; റേഷൻ വിതരണം മുടങ്ങി

സംഭവത്തെ തുടർന്ന്  ഇന്നലെ രാവിലെ  കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫിസിനു മുന്നിൽ തടിച്ചുകൂടി. ഇവർ ജംക്ഷനിലെത്തി പ്രതിഷേധിക്കുന്നതിനിടെ പ്രവർത്തകരിൽ ചിലർ എൽഡിഎഫ് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് നശിപ്പിക്കാൻ ശ്രമിച്ചു.  ഇവരെ പിന്തിരിപ്പിക്കാനായിട്ടാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മുട്ടച്ചൽ സിവിൻ, വെള്ളരിക്കുന്ന് ഷാജി, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി അരുൺ എന്നിവർക്ക് ലാത്തിചാർജിൽ പരുക്കേറ്റു. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആനപ്പാറയിൽ നിന്ന്  വെള്ളറടയിലേക്ക് എസ്എഫ്ഐയും പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്ത് പിക്കറ്റും, സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന് സംരക്ഷണവും പൊലീസ് ഏർപ്പെടുത്തി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിനും കോൺഗ്രസിന്റെ പാർട്ടി ഓഫിസ് ആക്രമിച്ചതിനും പൊലീസ് കേസെടുത്തു. ഗതാഗതം തടഞ്ഞ് മാർച്ച് നടത്തിയതിന് ഇരു ഭാഗത്തിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

ReadAlso:

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

Latest News

മാസപ്പടി കേസ്; ‘വലിയ അഴിമതി നടന്നെന്ന് കോടതിക്ക് ബോധ്യപ്പെട്ടു, ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് മാത്യു കുഴൽനാടൻ

ആമിനയ്ക്ക് സ്വാന്തനവുമായി വനിതാ കമ്മീഷൻ സന്ദർശനം

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies