Anweshanam Staff

Anweshanam Staff

മതപാഠശാലയിലെ പെൺകുട്ടിയുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പൂന്തുറ സ്വദേശിയായ ഹാഷിം ഖാനെയാണ് പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്....

സമ്പന്നർ താമസിക്കുന്ന മേഖലയിൽ റഷ്യയെ ഞെട്ടിച്ച് ഡ്രോൺ ആക്രമണം; ഭീകരാക്രമണമെന്ന് പുട്ടിൻ

കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വ്യോമാക്രമണം തുടരുന്നതിനിടെ, ഇന്നലെ യുക്രെയ്നിന്റെ ഡ്രോണുകൾ മോസ്കോയിൽ ആക്രമണം നടത്തിയതു റഷ്യയെ ഞെട്ടിച്ചു.ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ‌ ചില കെട്ടിടങ്ങൾക്കു കേടുപാടുകൾ...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

ന്യൂഡല്‍ഹി: രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുന്നു. മാര്‍ച്ചില്‍ നടന്ന എംപിസി യോഗത്തില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന്...

ജമ്മുവിൽ ബസ് അപകടം: 10 തീർഥാടകർ മരിച്ചു

ജമ്മു ∙ ജമ്മു–ശ്രീനഗർ ദേശീയപാതയിൽ ഛജ്ജാർ കോട്‌ലി പാലത്തിൽനിന്നു ബസ് മറിഞ്ഞു വൈഷ്ണോദേവി തീർഥാടകരായ 10 പേർ മരിച്ചു. 57 പേർക്കു പരുക്കേറ്റു. 2 പേരുടെ നില...

ചെങ്ങന്നൂരില്‍ കിണറ്റില്‍ അകപ്പെട്ട വയോധികന്‍ മരിച്ചു

പത്തനംതിട്ട: ചെങ്ങന്നൂരില്‍ കിണറ്റില്‍ അകപ്പെട്ട വയോധികന്‍ മരിച്ചു. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  രാത്രി എട്ടരയോടെയാണ് അബോധാവസ്ഥയില്‍ പുറത്തെടുത്തത്. ഉടന്‍ തന്നെ...

കർഷക നേതാക്കളുടെ അഭ്യ‍ർത്ഥന മാനിച്ചു; മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ

ഹരിദ്വാര്‍: മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ ക‍ര്‍ഷക നേതാക്കളുടെ അഭ്യ‍ർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്.ഭാ​ര​തീ​യ...

സുനൈനയുടെ റെജീനയുടെ ടീസർ കാണാം

സുനൈന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റെജീനയുടെ നിർമ്മാതാക്കൾ ചൊവ്വാഴ്ച ടീസർ പുറത്തിറക്കി. ഒരു ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൈപ്പിൻ ചുവട്ടിലെ പ്രണയം,...

പരിഷത്ത് പഠനത്തെക്കുറിച്ച് പ്രതികരിക്കണം ; പിണറായിയുടെ അത്യാഗ്രഹത്തിന് കേരളത്തെ വിട്ടുകൊടുക്കില്ലെന്നു സുധാകരന്‍

സിപിഎമ്മിന്റെ സന്തതസഹചാരിയായ ശാസ്ത്ര സാഹിത്യ പരിഷത്ത്  കെ റെയില്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനമുള്ള പഠന റിപ്പോര്‍ട്ടുമായി  രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും അതിനെ തള്ളിപ്പറയാന്‍ സിപിഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ്...

ഗുസ്‌തി താരങ്ങളെ ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി∙ ഗുസ്തി താരങ്ങളെ, ഇന്ത്യാ ഗേറ്റിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ഇരിക്കുന്നതിന് അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്. ഇന്ത്യാ ഗേറ്റ് ദേശീയ സ്‌മാരകമാണ്. ഇവിടം പ്രതിഷേധങ്ങൾക്കുള്ള വേദിയല്ല....

ബ്രഹ്മപുരത്തെ ബയോമൈനിങ്ങില്‍ നിന്ന് സോണ്ടയെ ഒഴിവാക്കി; കരിമ്പട്ടികയില്‍പ്പെടുത്തും

കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിങ്ങില്‍ നിന്നു സോണ്ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. ബയോമൈനിങ്ങില്‍ വീഴ്ച വരുത്തിയെന്നു കാണിച്ചു കോര്‍പറേഷന്‍...

കോഴിക്കോട് കൊടുവള്ളിയില്‍ യുവതി ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്:  കൊടുവള്ളിയില്‍ യുവതി ഇടിമിന്നലേറ്റ് മരിച്ചു.  കാരാമ്പറമ്മല്‍ സ്വദേശി ഷീബ ആണ് മരിച്ചത്. 36 വയസായിരുന്നു. അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു  

പൊലീസ് നടപടി ഞെട്ടിക്കുന്നത്; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. ജന്തര്‍ മന്തറില്‍ സമരം നടത്തിയ ഗുസ്തിക്കാരെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നതാണ്‌. ചര്‍ച്ചയിലുടെ...

ഐഎഫ്പിഎച്ച് വെബിനാർ സഹസ്ര ദിനാഘോഷം നാളെ തലസ്ഥാനത്ത്

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐഎഫ്പിഎച്ച്) മുപ്പതോളം രാജ്യങ്ങളെ കോര്‍ത്തിണക്കി നടത്തി വരുന്ന സും വെബിനാര്‍ 1000 ദിവസം തികയുന്നതിന്റെ ആഘോഷം ജൂണ്‍ ഒന്നിന്ഹയാത്...

ഗുസ്‌തി താരങ്ങൾക്ക് പിന്തുണ നൽകേണ്ട സമയം അതിക്രമിച്ചെന്ന് സി.കെ.വിനീതും ടോം ജോസഫും

ന്യൂഡൽഹി: ഗുസ്‌തി താരങ്ങൾക്ക് പിന്തുണ നൽകേണ്ട സമയം അതിക്രമിച്ചെന്ന് ഫുട്‌ബോൾ താരം സി.കെ.വിനീത്. പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "സമരത്തെ സമീപിക്കുന്ന രീതി ശരിയല്ല. എല്ലാ മേഖലയിൽ...

മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയാറെടുപ്പ്...

വിഗാര്‍ഡിന് 7.6 ശതമാനം വരുമാന വര്‍ധന

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1140.14 കോടി രൂപയുടെ സംയോജിത വരുമാനം നേടി....

തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ വീ​ട്ടി​ന​ക​ത്ത് മൃ​ത​ദേ​ഹം പു​ഴ​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ വീ​ട്ടി​ന​ക​ത്ത് മൃ​ത​ദേ​ഹം പു​ഴ​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ണ്ണി​യൂ​ർ താ​ന്നി​യോ​ട് ഗോ​വി​ന്ദം വീ​ട്ടി​ൽ ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് (59) ആ​ണ് മ​രി​ച്ച​ത്. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ...

റീൽസിൽ നിന്നും റിലീസിലേക്ക്

സാമൂഹിക മാധ്യമത്തെ മികച്ചരീതിയിൽ ഉപയോഗിച്ച് മാതൃക തീർക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ഒരാളെയാണ് പരിചയപ്പെടുത്തുന്നത്. ചെറുപ്പത്തിൽ തന്നെ സോഷ്യൽ മീഡിയയിലെ ജനപ്രിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ മൂന്ന്...

കുവൈത്ത്‌ സുരക്ഷ ശക്തമാക്കും ബയോമെട്രിക് സംവിധാനം വഴി മാത്രം പ്രവേശനം

കുവൈത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷ ശക്തമാക്കും.  ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി  പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിയമലംഘകർ രാജ്യത്ത് പ്രവേശിക്കുന്നത് ടയാനാകുമെന്ന് എയർപോർട്ട് പാസ്പോർട്ട് വകുപ്പ്...

അജിയോയിൽ ബിഗ് ബോൾഡ് സെയിൽ പ്രഖ്യാപിച്ചു; ശ്രദ്ധ കപൂറിനും റാണ ദഗ്ഗുബതിക്കുമൊപ്പം ‘ഫാഷൻസ് മോസ്റ്റ് വാണ്ടഡ്’

കൊച്ചി : ഇന്ത്യയിലെ പ്രീമിയം ഫാഷൻ ഇ -റ്റെയിലറായ  അജിയോ ജൂൺ 1 മുതൽ ആരംഭിക്കുന്ന ബിഗ്  ബോൾഡ് സെയിലിൽ തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ബ്രാൻഡുകൾക്ക് 50  മുതൽ...

കമ്പത്ത് അരിക്കൊമ്പന്‍ ആക്രമിച്ചയാള്‍ മരിച്ചു

കമ്പം: കമ്പം നഗരത്തിലെ കാട്ടാന അരിക്കൊമ്പന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ ബെല്‍രാജ് മരിച്ചു. കമ്പം സ്വദേശിയാണ്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ...

മണിപ്പുരിൽ വീണ്ടും വെടിവയ്പ്; 25 ഭീകരരെ പിടികൂടിയെന്ന് കരസേന

ഇംഫാൽ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പുർ സന്ദർശനത്തിനു തൊട്ടുമുൻപ് മെയ്തെയ് തീവ്രവാദഗ്രൂപ്പുകളും അസം റൈഫിൾസും തമ്മിൽ വെടിവയ്പുണ്ടായി. 37 അസം റൈഫിൾസുമായി ഇംഫാൽ താഴ്‌വരയിലെ...

മിഡ്- റേഞ്ച് സ്മാർട്ട്ഫോണുമായി മോട്ടോറോള വിപണിയിലെത്തി, സവിശേഷതകൾ അറിയാം

സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോണുമായി വിപണിയിൽ എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ മോട്ടോറോള. കിടിലൻ സവിശേഷതകൾ ഉള്ള മോട്ടോറോള എഡ്ജ് 40 ഹാൻഡ്സെറ്റുകളാണ് ഇത്തവണ കമ്പനി വിപണിയിൽ...

ഫോണ്‍ തനിയേ ലോക്ക് തുറന്ന നിലയില്‍ കാണപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!

നിങ്ങളുടെ ഫോണ്‍ തനിയേ ലോക്ക് തുറന്ന നിലയില്‍ കാണപ്പെടാറുണ്ടോ? ഗോസ്റ്റ് ടച്ച് എന്നു വിളിക്കുന്ന ഒരു രീതി വഴി ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായിരിക്കാം ഇതിനു പിന്നില്‍. നോര്‍ഡ്...

‘റാം സീതാ റാം’ ഗാനം പുറത്തുവിട്ട് ആദിപുരുഷിൻറെ അണിയറപ്രവർത്തകർ

പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിലെ ഏവരും ആകാംഷയോടെ കാത്തിരുന്ന 'റാം സീതാ റാം' എന്ന ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. രാമനും സീതയും തമ്മിലുള്ള ആത്മബന്ധം എത്രമാത്രമാണെന്ന് കാട്ടി തരികയാണ്...

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ടെക്‌നോപാർക്ക്, പാർക്ക്- സെന്റർ സ്റ്റാഫ് അസോസിയേഷൻ

തിരുവനന്തപുരം : സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ടെക്‌നോപാർക്ക്, പാർക്ക്- സെന്റർ സ്റ്റാഫ് അസോസിയേഷൻ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം കല്ലറയിൽ, 1921-ൽ ലൂതറൻ മാനേജ്മെന്റിന്റെ...

എക്സോൺമൊബിൽ TM പുതിയ ബ്രാൻഡ് അംബാസിഡറായി ഹൃതിക് റോഷനെ നിയമിച്ചു

കൊച്ചി : ലൂബ്രിക്കേഷൻ സാങ്കേതികവിദ്യ നൂതനത്വത്തിലെ ആഗോള നേതാവായ മൊബിൽ TM, കമ്പനിയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക് റോഷനെ പ്രഖ്യാപിച്ചു. മനുഷ്യ...

മാ-മണി ഡിജിറ്റല്‍ വായ്പാ അപ്ലിക്കേഷനുമായി മണപ്പുറം ഫിനാന്‍സ്

കൊച്ചി:   നൂതന ഡിജിറ്റല്‍ ധനകാര്യ സേവനങ്ങളുമായി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാ-മണി അപ്ലിക്കേഷന്‍ അവതരിപ്പിച്ചു. മണപ്പുറം ഫിനാന്‍സിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരു കുടയ്ക്കു...

വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്‍പ്പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യഅനുഭവപ്പെട്ടത്. വയനാട് കോഴിക്കോട് സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ ഹോട്ടലില്‍ നിന്നും...

ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകട കാരണം

ആലപ്പുഴ: വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 തമിഴ്നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. ഇന്നു രാവിലെ കന്നിട്ട ജെട്ടിയിൽനിന്നു പുറപ്പെട്ട ‘റിലാക്സ്...

കായിക മേഖലയിലുള്ളവർക്ക് ആർത്തവ ബോധവൽക്കരണം: റിലയൻസ് ഫൗണ്ടേഷൻ, സിംപ്ലി സ്‌പോർട് ഫൗണ്ടേഷനുമായി കൈകോർക്കുന്നു

കൊച്ചി: ആർത്തവവും അത്‌ലീറ്റുകളിലെ പ്രകടനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ബോധവൽക്കരണം വർദ്ധിപ്പിക്കുന്നതിന് റിലയൻസ് ഫൗണ്ടേഷൻ,  സിംപ്ലി സ്‌പോർട് ഫൗണ്ടേഷനുമായി (എസ്‌എസ്‌എഫ്) പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സിംപ്ലി പിരീഡ്‌സ് എന്ന ഈ...

ടെക്‌നോപാർക്കിൽ പ്രതിധ്വനിയുടെ കളിമുറ്റം 2023 – സമാപിച്ചു

പ്രതിധ്വനി, ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ഒരുക്കിയ കളിതമാശകൾ നിറഞ്ഞ, അവരുടെ സാഹിത്യാഭിരുചികളെയും സർഗ്ഗത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന  അവധിക്കാല പരിപാടി  - കളിമുറ്റം 2023 സമാപിച്ചു. അവധിക്കാല ക്യാംപ്...

കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും; പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഭരണകക്ഷി കേരളത്തിന് തന്നെ തീയിടും : വി ഡി സതീശൻ

കെ ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷെ അതിന് പിന്നില്‍...

നിഖാബ് തന്റെ വ്യക്തിപരമായ ചോയ്‌സാണ് ; സൈറ വസീം

മുംബൈ: നിഖാബ് ധരിച്ച് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യംചെയ്തയാൾക്ക് മറുപടിയുമായി മുൻ ബോളിവുഡ് താരം സൈറാ വസീം. നിഖാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നത് തീർത്തും തന്റെ വ്യക്തിപരമായ  ചോയ്‌സാണെന്ന്...

ബാലഗോപാൽ പറയുന്നത് പച്ചക്കള്ളം ; കേന്ദ്രം കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചിട്ടില്ല: വി.മുരളീധരൻ

കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ  ആരോപണത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ.  പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങൾക്കും...

റോഡ് സൗകര്യമില്ലാ ; വെല്ലൂരിൽ പാമ്പുകടിയേറ്റു മരിച്ച മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കി.മീ

ചെന്നൈ ∙ പാമ്പുകടിയേറ്റു മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കിലോമീറ്റർ. തമിഴ്നാട്ടിലെ വെല്ലൂരിലാണു ദാരുണസംഭവം. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ, ആംബുലൻസുകാർ...

ഡൽഹിയില്‍ 16കാരിയെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു....

ടൊയോട്ടയുടെ ഗ്രേറ്റ് 4×4 എക്സ്-പെഡിഷൻ ആദ്യ സോണൽ ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു; തുടക്കം സതേൺ റീജിയണിൽ നിന്ന്

കൊച്ചി: രാജ്യത്തുടനീളമുള്ള വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഗ്രേറ്റ് 4x4 എക്സ്-പെഡിഷന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സാഹസിക ഡ്രൈവിന്റെ...

മക്ക ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ വളണ്ടിയര്മാർക്ക് ട്രൈനിംഗ് നൽകി

മക്ക:- അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ മക്കയിൽ എത്തുന്ന ഹാജിമാർക്ക്‌ ആവശ്യമായ സേവനം ചെയ്യുന്നതിന്‌  ഈ വർഷവും രിസാല സ്റ്റഡി സർക്കിൾ ഹജ്ജ് വളണ്ടിയർ പ്രവർത്തകർ വിവിധ ഏരിയകളിൽ...

അസമില്‍ വാഹനാപകടത്തില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ഗുവാഹത്തി∙ അസമിലെ ഗുവാഹത്തിയില്‍ ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. ജലുക്ബാരി ഫ്ലൈ ഓവറിനു സമീപത്തു വച്ചായിരുന്നു അപകടം. അസം...

പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പിലെത്തി; ഭീഷണിപ്പെടുത്തി പണം തട്ടി ആറം​ഗസംഘം; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം; അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ പൊലീസ് ചമഞ്ഞെത്തി പണം കവർന്നു. പൊലീസ് ചമഞ്ഞ് ക്യാമ്പിൽ എത്തിയ ആറം​ഗ സംഘം തൊഴിലാളികളിൽ നിന്ന് 84,000 രൂപ...

തിരുവനന്തപുരത്ത് വ്യാജ ആർമി റിക്രൂട്ട്മെന്റ് ഏജന്റ് പിടിയിൽ

തിരുവനന്തപുരം: വ്യാജ ആർമി റിക്രൂട്ട്മെന്റ് ഏജന്റ്  പിടിയിൽ. മിലിട്ടറി ഇന്റലിജൻസ് സതേൺ കമാൻഡും പാങ്ങോട് മിലിട്ടറി സ്‌റ്റേഷനും തിരുവനന്തപുരത്തെ കേരള സ്‌പെഷ്യൽ ബ്രാഞ്ചും ചേർന്ന് നടത്തിയ സംയുക്ത...

കോഴിക്കോട് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വൈദികന് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ...

ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങള്‍ തമ്മിൽ സംഘര്‍ഷം ; രണ്ടുയുവാക്കള്‍ക്ക് പരിക്ക്, വീട് കയറി ആക്രമണം

ആലപ്പുഴ: ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരിക്ക്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ടാണ് വെടിയേറ്റത്....

സ്വകാര്യ ബസിൽ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം ; ദൃശ്യങ്ങൾ പങ്കുവച്ച് യുവതി

കണ്ണൂർ: ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും...

അമിത് ഷാ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം : പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. കലാപബാധിതമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശനം...

കർണാടകയിൽ വകുപ്പ് വിഭജനം പൂർത്തിയായി;സിദ്ധരാമയ്യയ്ക്ക് ധനവകുപ്പും ഐടി വകുപ്പും ശിവകുമാറിന് ജലസേചനവും നഗരവികസനവും, പരമേശ്വരയ്ക്ക് ആഭ്യന്തരം; കെ ജെ ജോര്‍ജിന് ഊര്‍ജം

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് ധനവകുപ്പും ഐടി വകുപ്പും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ജലസേചനവും നഗരവികസനവും കൈകാര്യം ചെയ്യും. മലയാളിയായ...

വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചു

മുംബൈ : വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരൺ ബിൽഡിങ് നിവാസികളായ രവീന്ദ്രൻ–ദീപ ‍ദമ്പതികളുടെ മക്കളായ...

മോദിക്ക് ശേഷം ആര്? ബിജെപിയുടെ ഭാവിയെക്കുറിച്ച് ചോദ്യമുയരുന്നു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ സ്ഥിതി നിലവിൽ ഇതാണെങ്കിൽ, മോദി ഇല്ലാത്ത ബിജെപിക്ക് നാളെ എന്ത് സംഭവിക്കും. കർണാടകയിലെ കടുത്ത പരാജയത്തിന് പിന്നാലെ ഉയർന്ന ഓരോ ചോദ്യത്തിനും ബിജെപി...

സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന ‘കിർക്കൻ’; നിഗൂഡതകൾ ഒളിപ്പിക്കുന്ന പുതിയ പോസ്റ്റർ പുറത്തിറങ്ങി….

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...

Page 94 of 116 1 93 94 95 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist